Manu9895625379 gravatar
Name:Manu9895625379
Total Submissions:285
Average User Rating:
Most Active Category:Love SMS - 249 Message(s)

Given below are all the SMS messages contributed by our user Manu9895625379.

Sort By: Date Rating
  • BrokenHeart

      പലരുടെയും വാക്കുകള്‍ നമ്മെ വെദനിപ്പിചെക്കാം എന്നാൽ ചിലപ്പൊഴെങ്കിലും ഒരാലുടെ നിഷബ്‌ധത നമ്മെ കരയിപ്പിചാൽ അവരാണ് നമുക്ക്‌ പ്രിയപ്പെട്ടവർ

    • BrokenHeart

        ഒറ്റ നോട്ടം കൊണ്ട് ജന്മങ്ങളുടെ ബന്ധം എന്നൊക്കെ പറയുന്നത് പുളുവാണ്..
        ആണ് പെണ്ണിനെ കണ്ട് ഇഷ്ടപ്പെടുന്നത് സൗന്ദര്യം കണ്ട്
        മാത്രമാണ്..

      • BrokenHeart

          ശരീരം മാത്രമെ ജീവനോടെ ബാക്കിയുള്ളു
          മനസ്സിനെ ആരൊക്കയൊ
          ചേർന്ന് കൊന്നു...

        • BrokenHeart

            വിഷമങ്ങൾ നേരിടുമ്പോൾ
            ക്ഷമയാണ് ധീരത .....
            നിരാശയുടെ ഇരുൾ മുറിയിൽ
            തളർന്നിരിക്കാതെ
            പ്രതിക്ഷയുടെ വെളിച്ചത്തിലേക്ക്
            മനസിനെ നയിക്കുക......

          • വെറുതേ ഒരു സ്റ്റാറ്റസ്‌

              മനസ്സ് വേദനിച്ചാൽ കണ്ണ്
              നിറയും.......
              എന്നാലും പുഞ്ചിരിക്കുക ...
              നിങ്ങള്ക്ക് വേണ്ടിയല്ല നിങ്ങളുടെ
              പുഞ്ചിരി കണാൻ കെതിക്കുന്നവർക്ക്
              വേണ്ടി......

            • വെറുതേ ഒരു സ്റ്റാറ്റസ്‌

                സ്വപ്നം കാണാൻ പഠിപ്പിച്ചവൾ പിന്നീട് ഒരു സ്വപ്നമായിമാറിയപ്പോഴാണ്...,..സ്വപ്നങ്ങൾക്ക് ഒരു വിലയുമില്ലന്ന് മനസ്സിലായത് .

              • വെറുതേ ഒരു സ്റ്റാറ്റസ്‌

                  ഒറ്റപ്പെടുന്നു എന്ന് നിനക്ക് തോന്നുന്ന ആ ഒരു നിമിഷം നീ ഒന്ന് തിരിഞ്ഞ് നോക്കണം നിനക്ക് പിന്നിലായി ഞാൻ ഉണ്ടാകും ആ വിജനമാം വഴിയിൽ????

                • വെറുതേ ഒരു സ്റ്റാറ്റസ്‌

                    ''ഏതു സങ്കടത്തിൽ നിന്നും കര കയറാനുള്ള ഒരേയൊരു വഴി നമ്മളേക്കാൾ സങ്കടമുള്ളവരുടെ കഥകൾ കേൾക്കുക എന്നത് തന്നെയാണ്''.....

                  • അമ്മ

                      അച്ഛനോടോത്തും മക്കളോടോത്തും ചിലവ്ഴിച്ചതിലും കൂടുതൽ സമയം അമ്മ ചിലവഴിച്ചത് കരിപുരണ്ട അടുക്കളയോടൊപ്പം ആയിരുന്നു

                    • വെറുതെ ഒരു സ്റ്റാറ്റസ്‌

                        ആയിരം പട്ട് മെത്തയിൽ കിടന്നു ഉറങ്ങുന്നതിനേക്കാൾ സുഖമുണ്ട്
                        അഴുക്കും കരിയും പുരണ്ട
                        അമ്മ തൻ മടിയിൽ തലചായ്ച്ച് ഉറങ്ങാൻ.

                      • പ്രണയം

                          'നെല്ലിക്കയുംപെണ്ണും''നെല്ലിക്ക ആദൃം
                          കയിക്കും.....പിന്നെ വെള്ളം കുടിച്ചാൽ
                          മധുരിക്കും...പെണ്ണ് ആദൃം മധുരിക്കുംപിന്ന െ
                          കയിക്കുംഅതിന് ശേഷം വെള്ളം കുടിപ്പിക്കും.....

                        • പ്രണയം

                            സങ്കടങ്ങള്‍ വാനോളമുണ്ട്..... ????
                            പക്ഷെ അരുടെയും മുന്നില്‍ കരയാന്‍ എനിക്കറിയില്ല.... ???? കുഞുനാള്‍ മുതല്‍ ചിരിച്ചാണ് ശീലിച്ചത് അത് മാറ്റാനും കഴിയില്ല....????

                          • പ്രണയം

                              പ്രണയം ഒരു തീരാവേദനയാണെന്ന് പറയാതിരിക്കാൻ എനിക്ക് ഈ ജന്മത്തിൽ കഴിയില്ല.....
                              അത്ര അനുഭവിക്കുന്നുണ്ട് ഞാന്‍.........

                            • പ്രണയം

                                കണ്ണീരിനേ പുഞ്ചിരികൊണ്ട് തട്ടിത്തെറിപ്പിക്കാന്‍ പഠിച്ചിട്ടും കണ്ണീരില്‍ മുങ്ങി പുഞ്ചിരി ചിലപ്പോഴൊക്കെ തോറ്റുപോകുന്നു......!

                              • പ്രണയം

                                  ജിയോ സ്പീഡ് പോലെ ആയിരുന്നു അവൾക്ക് എന്നോടുള്ള പ്രണയം
                                  ഇപ്പൊ വെല്ലാണ്ട് സ്പീഡ് കുറഞ്ഞു ...????????

                                • പ്രണയം

                                    അവളുടെ കണ്ണുകളെ പോലെഎന്നെ കീഴ്പെടുത്തിയ മറ്റൊന്നില്ല
                                    അവളുടെ മൗനത്തെ പോലെഎന്നെ നോവിച്ച മറ്റൊന്നും ഇല്ല...????????????

                                  • പ്രണയം

                                      ജീവിതത്തിൽ ഞാൻ പ്രാണനെക്കാൾ സനേഹിച്ചവൾ എന്നെ വെണ്ടന്നും പറഞ്ഞ് പോയപ്പോൾ ഞാൻ കരഞ്ഞില്ല അവളെ വെറുത്തതും ഇല്ല കാരണം അവളുടെ സന്തോഷമാണ് ഞാൻ എന്നും ആഗ്രഹിച്ചത് അവളുടെ സന്തോഷത്തിനായി ഞാൻ പകരം നൽകിയത് എന്റെ ജീവിതം തന്നെയായിരന്നു....... ഒരു പാട് സ്വപ്നം കണ്ടൊരു ജീവിതം........

                                    • പ്രണയം

                                        നിലവുള്ള രാത്രികളിൽ ഞാൻ
                                        കണ്ടത്‌ നക്ഷത്രകണ്ണുള്ള
                                        നിൻ മുഖമായിരുന്നു. . . . . . .
                                        ഇളം കാറ്റുകൾ എനിക്ക്‌ സമ്മാനിച്ചത്‌
                                        നിന്റെ സാമീപ്യമായിരുന്നു. . . . .
                                        ചാറ്റൽ മഴയുടെ താളത്തിൽ ഞാൻ
                                        കേട്ടത്‌ നിന്റെ പാദങ്ങളുടെ
                                        താളമായിരുന്നു. . . . .
                                        ഒടുവിൽ തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ
                                        നീ പടികളിറങ്ങുമ്പോൾ മഴ ആടി തിമിർക്കുകയായിരുന്നു. . .
                                        കൂടെ എന്റെ കണ്ണുനീരും.. . . . . . .

                                      • പ്രണയം

                                          ചില ബന്ധങ്ങൾ ചെറിയ ചെടികളെ പോലെയാണ്,നനച്ച് പരിപാലിക്കതിരുന്നാൽ പെട്ടന്ന് കരിയും പിന്നീട് എത്ര നനച്ചാലും ആ ബന്ധങ്ങൾ തളിർത്ത് വരില്ല

                                        • പ്രണയം

                                            ചിലരെ നമ്മൾഎപ്പോഴും ശല്യംചെയുന്നത് അവരോടുള്ള ഇഷ്ടം കൊണ്ടാണ് അതുപോലും മനസ്സിലാക്കാൻ അവര്‍ക് കഴിയുന്നിലെൽ
                                            പിന്നെ മിണ്ടാൻ പോവാത്തതാണ് നല്ലത്

                                          • പ്രണയം

                                              ഇരുട്ടു നിറഞ്ഞ വഴികളിൽ
                                              എവിടെയോ
                                              ഞാൻ കണ്ട സാന്ത്വന വിളക്കാണ്
                                              നീ
                                              വീണ്ടും എന്നെ
                                              ഇരുട്ടിനു കൊടുത്തിട്ട്
                                              ദൂരേക്ക് മായുവാൻ ശ്രമിക്കുന്നു

                                            • പ്രണയം

                                                തിരിഞ്ഞു നോക്കാതെ നടന്നത്
                                                ഇഷ്ടമില്ലഞ്ഞിട്ടല്ല പെണ്ണെ...!!! എന്റെ
                                                കണ്ണ് നിറഞ്ഞത് ‌നി കാണാതിരിക്കാൻ
                                                വെണ്ടിയാ....!!!

                                              • പ്രണയം

                                                  "കൈപ്പിടിയിലാകും വരെയുള്ള...
                                                  കൗതുകമേയുള്ളു...
                                                  പലർക്കും... പലപ്പോഴും... പലതിനോടും"..,.............!

                                                • പ്രണയം

                                                    മറ്റൊരാളുടെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്ക് നമ്മളാണ് കാരണമെന്ന് അറിയുന്ന നിമിഷമാണ് നമ്മെളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത്.
                                                    ????????

                                                  • പ്രണയം

                                                      ഞാൻ ആത്മാർത്ഥമായി ആരെ വിശ്വസിച്ചുവോ. അവരെല്ലാം എന്നെ ചതിച്ചു. അതിൽ നിന്നു നീ എങ്കിലും മാറി നിൽക്കും എന്നു ഞാൻ കരുതി. ഇപ്പോൾ നീയും....

                                                    • പ്രണയം

                                                        കാലത്തിന്റെ മാറ്റങ്ങളിൽ നീന്റെ
                                                        മനസ്സിൽ നിറം മങ്ങിപ്പോയ
                                                        എന്റെ പ്രണയം ....
                                                        ഞാനൊറ്റയക് നിറം ചാർത്തിയും
                                                        പരിപാലിച്ചും എന്തിനു വെറുതെ...?
                                                        ഇനിയ�ീ പ്രണയപുഷ്പം നീ
                                                        പറിച്ചെടുത്ത് എന്റെ ഹൃദയം
                                                        ശുനൃമാക്കുക

                                                      • പ്രണയം

                                                          ജീവിതത്തിൽ തോറ്റുപോയവരല്ല ആത്മഹത്യ ചെയ്യുന്നത്....മറിച്ച് ആരൊക്കെയോ കൂടി തോൽപ്പിച്ചവരാണ്...

                                                        • പ്രണയം

                                                            ചില നഷ്ട നിമിഷങ്ങള്‍ , സ്വയം ഒരു ഓര്‍മ്മപ്പെടുത്തല്‍ !അത്രയെ ഉള്ളൂ ! പലരും കണ്ടു മടുത്ത് കാണും ! ന്നാലും കാക്കക്കു തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ് :)

                                                          • പ്രണയം

                                                              മനസ്സിൽ ഒരു പൊടിയ്ക്ക് ദേഷ്യമോ...ഇഷ്ടക്കുറവോ നമ്മൾ മൂലംമറ്റുള്ളവർക്ക് നമ്മളോട് ഉണ്ടായാൽ അത് സ്വന്തം പരാജയമല്ലേ

                                                            • പ്രണയം

                                                                എന്‍റെ സൗഹൃദങ്ങള്‍ ഇന്നേവരെ മടുത്തിട്ടില്ല.എന്നെ മടുത്തവരോട് പരാതിയും പറയാറില്ല.നമ്മളെക്കാള്‍ നല്ല സൗഹൃദങ്ങള്‍ അവരെ തേടി വന്നിട്ടുണ്ടാവും