Manu9895625379 gravatar
Name:Manu9895625379
Total Submissions:285
Average User Rating:
Most Active Category:Love SMS - 249 Message(s)

Given below are all the SMS messages contributed by our user Manu9895625379.

Sort By: Date Rating
  • പറയാൻ മറന്നത്‌

      അധികമായി സ്നേഹിക്കുന്നവൻ ഒടുവിൽ ഒരു കോമാളിയാണ് ... സ്വയം നീറി മറ്റുള്ളവരെ ചിരിപ്പിക്കുന്ന കോമാളി????????????

    • പറയാൻ മറന്നത്‌

        ഒരിക്കൽ ഹൃദയത്തിൽ
        കൊത്തിവെച്ചതാണ്
        പെണ്ണെ നിന്നെ....????????
        അതിനി ഏതു ചിതയിൽ
        കത്തിയമർന്നു ചാരമായാലും
        അതിന്റ ശേഷിപ്പ് മണ്ണിൽ ഒരു
        നനവായി തുടിക്കും.!
        ജന്മാന്തരങ്ങൾ എത്ര കടന്നാലും...????????????

      • പറയാൻ മറന്നത്‌

          എന്റെ സൗഹൃദം നിന്റെ കണക്കുകൾ എഴുതാൻ ഞാൻ വാങ്ങിയ ബുക്കിനു ഇ ആകാശത്തോളം വിശാലത പോരാ....
          ഇ കടലിലെ വെള്ളത്തിന്റെ അത്രയും മഷിയും പോരാ...
          കൂട്ടുകാരെ...

        • പറയാൻ മറന്നത്‌

            വിധി ചിലപ്പോൾ ചിലരെ
            നമ്മുടെ ജീവിതത്തിൽ നിന്നും
            മനപ്പൂ൪വ്വം ഒഴിവാക്കിത്തരും...

            വിധിയുടെ തീരുമാനം ശരിയായിരുന്നു
            എന്ന് കാലം തെളിയിക്കും വരെ
            അവരെ ഓർത്ത് നാം വിലപിച്ച് കൊണ്ടിരിക്കും.!

          • പറയാൻ മറന്നത്‌

              അകന്നിരിക്കുന്നു നീ എന്നിൽ നിന്നും ഒരുപാട്
              എന്നാലും ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടെ
              ഇരിക്കും...

              നീ തിരിച്ച് സ്നേഹിക്കും വരെ അല്ല
              ഞാൻ മരിക്കും വരെ...!

            • പറയാൻ മറന്നത്‌

                എന്നെ സ്നേഹിക്കുന്നവരെ സ്നേഹിക്കാൻ എനിക്ക് കഴിയും പക്ഷെ എന്നെ വെറുക്കന്നവരെ വെറുക്കാൻ എനിക്ക് കഴിയില്ല????

              • പറയാൻ മറന്നത്‌

                  നമ്മള്‍ ആത്മാര്‍ത്ഥമായി ആരെയെങ്കിലും സ്നേഹിക്കുനുണ്ടെൻകിൽ
                  അവരെ സ്വതന്ത്രമായി വിടുക ...എത്ര നാൾകഴിഞ്ഞാലും അവര്‍ നമ്മളെ ഓർക്കും.....

                • പറയാൻ മറന്നത്‌

                    ഇനിയുംഎത്രനാൾ എന്നറിയില്ല,ഒരുപക്ഷേ ഈ കാത്തിരിപ്പിന് ഒരർത്ഥവും ഉണ്ടാകില്ല എങ്കിലുംസാരമില്ല സ്നേഹിക്കാനേഅറിയൂ നീ എത്രവെറുത്താലും,ഈ ജീവന്റെഅവസാന തുടിപ്പ് വരെ.....

                  • പറയാൻ മറന്നത്‌

                      പരസ്പരം ഇഷ്ടമാണെന്നറിഞ്ഞാലും അത് പറയാതെ നിന്നു സ്നേഹിക്കുന്നതിന്റെ സുഖമൊന്നു വേറെ തന്നെയാണ്....

                    • പറയാൻ മറന്നത്‌

                        അർഹത ഇല്ലെന്നു കരുതിആഗ്രഹിക്കാതിരിക്കാൻ എനിക്കു പറ്റില്ല. കാരണംഎന്റെ ഇത്തിരി സ്വപ്നങ്ങളാണ് എന്റെ ജീവിതം..

                      • പറയാൻ മറന്നത്‌

                          എനിക്കായി വിധിച്ചതാണ് നീയെങ്കിൽ
                          നിനക്കായ് സഹിക്കും ഞാൻ എന്തും

                        • പറയാൻ മറന്നത്‌

                            എന്റെ കഴിവുകൾ മാത്രം കണ്ട് എന്നെ പ്രേമിക്കുന്ന പെൺകുട്ടിയെക്കാൾ എനിക്കുവേണ്ടത് എന്റെ കുറവുകൾ മനസ്സിലാക്കി എന്നെ സ്നേഹിക്കുന്നവളെയാണ്

                          • പറയാൻ മറന്നത്‌

                              ജീവിതത്തിൽ ചില
                              # നിമിഷങ്ങൾ_ഉണ്ട് . ചങ്കു
                              പറിഞ്ഞു പോകുന്ന
                              # വേദനയിലും ചിരിച്ചു
                              കൊണ്ട് # ഞാൻ_ഹാപ്പി ആണ് എന്ന് പറയേണ്ടി വരുന്ന
                              # നിമിഷങ്ങൾ ....

                            • പറയാൻ മറന്നത്‌

                                സന്തോഷം നമുക്ക് ആരോട് വേണമെങ്കിലും പങ്കിടാം പക്ഷേ മനസ്സിലെ സങ്കടങ്ങൾ നമുക്ക് ചിലരോടെ പങ്കിടാൻ സാധിക്കു നമ്മുടെ മനസ്സ് മനസ്സിലാക്കിയ ആത്മർഥ സൗഹൃദങ്ങളോട്......

                              • പറയാൻ മറന്നത്‌

                                  ഈ മൗനത്തിനു മുൻപേ ഞങ്ങൾക്കൊരു ലോകമുണ്ടായിരുന്നു, എത്ര സംസാരിച്ചാലും മതിവരാത്ത ഞങ്ങളുടേത്‌ മാത്രമായ ലോകം

                                • പറയാൻ മറന്നത്‌

                                    അവൾ അകന്നുപോയപ്പോൾ അറിയാതെ പുറത്ത് വന്ന കണ്ണുനീർ പോലും എന്നോട് ചോദിച്ചു .
                                    ,,
                                    ഇഷ്ട്ടമായിട്ടും വിട്ടു കളഞ്ഞതെന്തേ

                                  • പറയാൻ മറന്നത്‌

                                      ഒരുപക്ഷെ നമ്മുടെ തലയിണകൾക്ക്
                                      മാത്രമേ അറിയൂ നാം മറ്റുല്ലോർക്കു
                                      മുന്നിൽ മറച്ചു പിടിച്ച ചില
                                      നൊമ്പരങ്ങളുടെ കണക്കുകള്..

                                    • പറയാൻ മറന്നത്‌

                                        കൊല്ലാനും തോല്പിക്കാനുംആറ
                                        ്ക്കും കഴിയും...
                                        പക്ഷേ, വെറുപ്പിക്കാനുളള കഴിവ് ദൈവംചിലറ്ക്ക് മാത്രേ കൊടുത്തിട്ടൊളളു.

                                      • പറയാൻ മറന്നത്‌

                                          വിനയത്തോടെ, മധുരവാക്കോടെ സംസാരിച്ചാൽ നമുക്ക്‌ നഷ്‌ടപ്പെടാൻ ഒന്നുമില്ല. നേടാൻ പലതുമുണ്ട്‌.

                                          "പറഞ്ഞവാക്കും, എയ്‌ത അമ്പും തിരിച്ചെടുക്കാനാവില്ല ".

                                        • പറയാൻ മറന്നത്‌

                                            ആരോക്കെ ഒറ്റപ്പെടുത്തിയാലും എനിക്ക് ഒരു ചുക്കും ഇല്ല. ഞാൻ ജനിച്ചത് ഒറ്റക്കാണെങ്കിൽ മരിക്കുന്നതും ഒറ്റക്ക...????

                                          • പറയാൻ മറന്നത്‌

                                              എന്‍റെ നഷ്ടങ്ങള്‍ എനിക്ക് മാത്രം അവകാശപ്പെട്ടതാണ്...
                                              ആരും അതിന്‍റെ ഭാഗമാക്കണ്ടാ..,
                                              സഹതാപംകൊണ്ട് പോലും...♡♡♡

                                            • പറയാൻ മറന്നത്‌

                                                സാധാരണ എല്ലാവരും പറയും,, "അവള് പോയാൽ അവളുടെ അനിയത്തി" എന്ന് ..????
                                                പക്ഷെ എനിക്കിനി ആ കൊലേലെ ഒരു തേങ്ങാ പോലും വേണ്ടായേ...????????????????

                                              • പറയാൻ മറന്നത്‌

                                                  നമ്മുടേതെന്നു കരുതുന്നതെല്ലാം .........നമ്മെ തനിച്ചാക്കി പോവുന്നതാണ് ജീവിതം ....................സ്വന്തമെന്നു കരുതി സ്നേഹിച്ചവർ ..........പിന്നീടൊരിക്കൽ നമ്മെ കാണുമ്പോൾ, കണ്ടിട്ടും കാണാത്തതുപോൽ നടിക്കുന്നതാണ് ഈ ജീവിതം ....................

                                                • പറയാൻ മറന്നത്‌

                                                    ജീവിതത്തിൽ ഒന്നും നേടിയിട്ടില്ലാത്തവന് സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രമാണ് എന്നും കൂട്ടായിട്ടുളളത് അത് മാത്രമാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്

                                                  • പറയാൻ മറന്നത്‌

                                                      നിങ്ങൾതന്ന കുന്നോളം സങ്കടങ്ങൾ ഞാൻ ഏറ്റുവാങ്ങിയില്ലേ!!! ഇനിയെങ്കിലും ഒരു കുന്നിക്കുരുവോളം സന്തോഷംഎനിക്ക് നൽകിക്കൂടെ .????❤

                                                    • പ്രണയം

                                                        ഒറ്റക്ക് ഇരിക്കുമ്പോൾ ആലോചിച്ചു കൂട്ടുന്ന രണ്ട് കാര്യങ്ങൾ പഴയ ഓർമകളും പിന്നൊന്നു നടക്കാത്ത കുറെ സ്വപ്നങ്ങളും !!

                                                      • പ്രണയം

                                                          #ഇഷ്ടമല്ല എന്ന് പറഞ്ഞ അടുത്ത
                                                          നിമിഷം മുതൽ നിന്നിൽ നിന്നും
                                                          അകന്നത് #ആത്മാർത്ഥ ഇല്ലാത്തതു
                                                          കൊണ്ടല്ല... #ആണായതുകൊണ്ടാ...??????????

                                                        • പ്രണയം

                                                            നിഴലായും നിലാവായും നിനക്ക് കൂട്ടിരുന്നിട്ടും
                                                            പറയാതെ പോയ പരിഭവങ്ങളെ
                                                            ഞാനെന്റെ മൗനത്തിനുള്ളില്‍
                                                            കോര്ത്തു വച്ചിട്ടുണ്ട്

                                                          • പ്രണയം

                                                              അറിഞ്ഞു തുടങ്ങുമ്പോഴേക്കും അകലങ്ങൾക്ക് കീഴടങ്ങിയ ആരോ ഒരാൾ... ഒരുപക്ഷേ അതു ഞാനായിരിക്കും... നീയറിയാതെ മറന്നുപോയ എന്റെ സ്നേഹം ഇവിടെ എരിഞ്ഞുതീരുന്നു

                                                            • പ്രണയം

                                                                നിന്നെ സ്വന്തമാക്കുക എന്നത്
                                                                ഞാൻ ഉറക്കത്തിൽ കണ്ട സ്വപ്നമല്ല
                                                                മറിച്ച് എൻ്റെ ഉറക്കം കെടുത്തിയ
                                                                സ്വപനമാണ്..