Aji Jacob gravatar
Name:Aji Jacob
Total Submissions:4
Average User Rating:
Most Active Category:Love SMS - 4 Message(s)

Given below are all the SMS messages contributed by our user Aji Jacob.

Sort By: Date Rating
  • ഓര്‍ക്കുമോ നീ

      ഓര്‍മ്മകള്‍ പലതും മനസ്സില്‍ പെയ്തു ഇറങ്ങുമ്പോള്‍ അറിയാതെ ഞാന്‍ പലപ്പോഴും തനിചായത് പോലെ .... മധുരമേറിയ ഒരായിരം നിമിഷങ്ങള്‍ എനിക്ക് നീ നിമിഷങ്ങള്‍ സമ്മാനിച്ചെങ്കിലും അത് പലപ്പോഴും എനിക്ക് വേദനകള്‍ സമ്മാനിക്കുന്നു ... ജീവിതയാത്രയില്‍ സുഹൃത്തുകള്‍ എന്നും ഓര്‍മകളായി മണ്ണ്മറയും എന്ന് കാലം എനിക്ക് മനസിലാകി തന്നു... ഇനി തനിച്ചുള്ള ഈ യാത്രയില്‍ നിന്‍റെ ഓര്‍മ്മകള്‍ മാത്രം എന്റെ മനസ്സിന് ഒരു സ്വാന്ത്വനമായി ഒരു നിമിഷത്തില്‍ ചിരിക്കാനായി ഒരു നിമിഷത്തില്‍ കരയാനായി എന്നെന്നും ഓര്‍ത്തിരിക്കാന്‍ എന്നും നീ നിലനില്‍കും... നിന്‍റെ ഈ സുഹൃത്തിനെ കാലം നിനക്ക് ജരാനരകള്‍ സമ്മാനിച്ചാലും ഓര്‍ക്കുമോ നീ എന്നെ

      ....

      by Aji

      Mobile: 9496469904

    • നീ പോലും അറിയാതെ...

        "ഒരികല്‍ ഞാന്‍ വിളിക്കാതെ തന്നെ നീ എന്നെ കാണാന്‍ വരും. അന്ന് ഞാന്‍ നിന്നോട് ഒന്നും സംസാരിക്കില്ല. നിന്നെ കണ്ട ഭാവം കാണിക്കില്ല. അപ്പോള്‍ നിന്‍റെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണുനീര്‍ താഴേക്ക് ഇറ്റു വീഴും. എന്‍റെ മനസ് പിടയും. ഞാന്‍ നിന്നോട് സംസാരിക്കാന്‍ ശ്രമിക്കും. പക്ഷെ എനിക്ക് അതിനു കഴിയില്ല. ഞാന്‍ നിന്നില്‍ നിന്നും ഒത്തിരി അകന്നിരുന്നു. അന്ന് ഞാന്‍ ഒരു മഴയായി പെയ്തു ഇറങ്ങും, നിന്‍റെ കണ്ണുനീര്‍ തുടകാനായി, നീ പോലും അറിയാതെ ..... "

        Mob: 9496469904

      • Thanichayath Pole.....

          "Orunal Ente sugathilum dhukathlum arokeyo ente koode undenu thoniyrunu. Ath ente nizhalayirunu enu kaalam enik manaslaki thannu. Orupakse Nizhalukalk jeevanilathat enthu kndo nannayi. alayrunenkil e jeevithatil thanichayi arum thunayilatha oru vrikshamayi nja nila ninnene"

        • Ninte Ormayil...

            ‎"Ennelum ni thirike varunna divasam orth nja kathirikunnu. Aaa divasathill ninak samaanikan nja ente hridayathil sookshich vacha oraayiram sneha pushpangal ninak nja samarppikum.... Athinu ninak kazhiyathe povukayanenkil, oru pushpamenkilum ee lokathil ninu thanichakunaaa divasathill, ni ente hridayathil samarpikukayilleee.

            "