Vichuz Vichuz gravatar
Name:Vichuz Vichuz
Total Submissions:2
Average User Rating:
Most Active Category:Love SMS - 2 Message(s)

Given below are all the SMS messages contributed by our user Vichuz Vichuz.

Sort By: Date Rating
  • ഉണ്ണികുട്ടന്റെ റോസ് മേരി....

      എന്റെ റോസ്.. നിന്നെ കാണാതെ എനിക്ക് ജീവിക്കാൻ ആവില്ല... ഇന്നലെ ക്ലബ്ബ് പരിപാടി കാണുമ്പോൾ നിന്റെ അനിയനെ കണ്ടു.. എനിക്ക് വിഷമം ആയി.. നീ കാത്തിരിക്കണം എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ ഇവിടേം വരെ എന്തിയത്... വരിലെ മുത്തേ.... എന്റെ റോസ്... എന്റെ പ്രണയിനി.....

    • Feeling vichuz vichuz

        ഓടി തളർന്നിട്ടല്ല....ഓടി മടുത്തിട്ടുമല്ല.... ഓർമയിൽ ഉണ്ടാവാനാണ് ഒരു വാക്കും പറയാതെ ഓടി പോയത്....