Akshay vengara gravatar
Name:Akshay vengara
Total Submissions:10
Average User Rating:
Most Active Category:General - 6 Message(s)

Given below are all the SMS messages contributed by our user Akshay vengara.

Sort By: Date Rating
  • ❤❤❤❤❤❤

      യാത്ര......
      ഒരു ലക്ഷ്യബോധവും ഇല്ലാതെ ജീവിതം എന്ന വാഹനം മരണം എന്ന ലക്ഷ്യസ്ഥനതേക്ക്....

    • ..................love

        നിൻ കണ്ണുകളിലെ പ്രണയത്തിനു അവകാശി ഞാൻ അല്ല...
        നിൻ മനസിലെ സ്നേഹ കൊട്ടാരത്തിലെ രാജാവ് ഞാൻ ആണ്

      • ❤❤❤❤❤

          എന്റ ജീവിതം എന്നും ഒരു അടച്ച് വച്ച പുസ്തകം പൊലെ ആയിരുന്നു.
          നിനക്ക് ഞാൻ അത് തുറന്നു തന്നു .ഇന്ന് ഞാൻ അത് അടക്കാൻ ശ്രമിച്ചു .അത് എന്നെ .......

        • ❤❤❤❤❤

            പ്രണയം കണ്ണുകൾ തമ്മിൽ ആണോ ....
            ആയിരക്കണക്കിന്നു കണ്ണുകൾക്കിടയിലിരുന്നും
            എന്റെ കണ്ണു നിന്റെ കണ്ണിനെ മാത്രം സ്പർശിക്കുന്നത്

          • ????????????????????????

              എന്നിലെ പ്രണയം എന്ന വികാരം
              നീ അറിയാതെ നീ എന്റെ കൈയിൽ നിന്നും തട്ടിയെടുത്തു.....
              ഞാൻ എന്നിലെ പ്രണയം നിന്നിലൂടെ അവസാനിപ്പിച്ചു ......

            • ???????????????? sad ????????????????????

                ഓർമിക്കാനും ഓർമിക്കപ്പെടാനും ഒരു നല്ല സൗഹൃതം നീ എനിക്കു സമ്മാനിച്ചു.....
                ഇന്നു നീ യാത്രമൊഴിചൊല്ലിയപ്പോ...
                ഞാൻ വീണ്ടും തനിച്ചായോ എന്ന് തോനുകയാ....

              • കരയാൻ കൊതിക്കുന്ന മനസും സമ്മതിക്കാത്ത കണ്ണുകളും ആയി ഞാൻ

                  കരയാൻ കൊതിക്കുന്ന മനസും സമ്മതിക്കാത്ത കണ്ണുകളും ആയി ഞാൻ എന്നും..............

                • ഉണ്ടകണ്ണി....

                    നിൻ കണ്ണുകളിലെ തിളക്കത്തിൽ എന്റെ മനം അസ്സ്‌ഥമാക്കുന്നു.
                    നിൻ പുഞ്ചിരിയിൽ ഞാൻ നിശ്ചലമായിനിന്നു പോകുന്നു.......

                  • മടിതട്ടിലെ പ്രണയം....

                      എന്റെ സങ്കടങ്ങൾ നിൻ മടിതട്ടിനോട് പറയണം
                      നിൻ വിരലുകൾ എൻ മുടികളെ സമാദാനിപ്പിക്കണം
                      നിന്റെ വിടാത്ത കണ്ണുകൾ എനിക്ക് ശക്തി പകർന്നു തരണം

                    • പ്രണയം

                        എന്റെ സങ്കടങ്ങൾ നിൻ മടിതട്ടിനോട് പറയണം
                        നിൻ വിരലുകൾ എൻ മുടികളെ സമാദാനിപ്പിക്കണം
                        നിന്റെ വാടാത്ത കണ്ണുകൾ എനിക്ക് ശക്തി പകർന്നു തരണം