Nisar sha gravatar
Name:Nisar sha
Total Submissions:7
Average User Rating:
Most Active Category:General - 5 Message(s)

Given below are all the SMS messages contributed by our user Nisar sha.

Sort By: Date Rating
  • പ്രണവനിയിലെ കിനാവുകൾ

      വീണ്ടു മിന്നു വിടർന്നു നിന്നു വീണടിഞ്ഞ കിനാവുകൾ പ്രേമ മധുരിമയേന്തി നിന്നു പ്രണവനിയിലെ മലരുകൾ
      By Nisar FaiZiii

    • ആത്മാർത്ഥ സ്നേഹo

        സ്നേഹത്തെ തോൽപ്പിക്കാൻ സ്നേഹത്തിനു മാത്രമേ പറ്റൂ...എന്നാൽ പലപ്പോഴും തോൽക്കുന്നത് ആത്മാർത്ഥ സ്നേഹമാണ്
        By Nisar FaiZiii

      • കളഞ്ഞു പോയ കൊലസു

          അവളുടെ കളഞ്ഞു പോയ കൊലസു തേടി കൂട്ടുകാരികൾ അലയുകയാണ് ..... എവിടെ പോകാൻ ! ഇന്നലെ എന്റെ ഹൃദയം ചവിട്ടി മെതച്ചപ്പോൾ അതവിടെ വീണതാകാം !!!!!
          By Nisar FaiZiii

        • പറയാതെ പോയ നിമിഷങ്ങൾ

            പറയാതെ പോയ നിമിഷങ്ങൾ എല്ലാം ഞൻ മനസ്സിൽ കുറിച്ച വെച്ചിട്ടുണ്ട് ...,ഓർക്കാൻ എന്നും ഇഷ്ടപെടുന്ന എന്റെ പ്രിയപ്പെട്ട നഷ്ടങ്ങൾ ആയി

            By Nisar FaiZiii

          • ആയിരം ഹൃദയങ്ങൾ

              ആയിരം ഹൃദയങ്ങൾ നമ്മെ സ്നേഹിക്കുന്നുണ്ടെകിലും . നാം സ്നേഹിക്കുന്ന ഹൃദയത്തിൽ നിന്ന് കിട്ടുന്ന സ്നേഹം മാത്രമേ നമ്മളെ പൂർണമായി സന്തോഷിപ്പിക്കൂ
              By Nisar FaiZiii

            • പ്രണയം

                പറയാതെ കേൾക്കുകയും കേൾക്കാതെ കാണുകയും കാണാതെ മനസ്സിലാക്കുകയും ചെയ്യുന്നതാണ് പ്രണയം
                By Nisar FaiZii

              • കവിതയാൽ നിന്നെ

                  ഒരു കവിതയാൽ നിന്നെ വർണിക്കാൻ കഴിയില്ല, കാരണം വരികൾക്ക് വിവരിക്കുവാൻ കഴിയുന്നതിലും മനോഹാരിയാണ് നീ .......
                  BY Nisar. Faizii