RAJESH NAIR gravatar
Name:RAJESH NAIR
Total Submissions:34
Average User Rating:
Most Active Category:General - 21 Message(s)

Given below are all the SMS messages contributed by our user RAJESH NAIR.

Sort By: Date Rating
  • മിഴിനീരിലലിഞ്ഞ സ്വപ്‌നങ്ങള്‍ +96599304823

      ഒരിക്കൽ നിന്നിൽ നിന്നും
      അടർന്നു വീഴുമെന്നറിഞ്ഞിട്ടും
      മനസ്സ് കൊതിക്കുന്നുണ്ട് എൻറെ
      സ്വപ്നങ്ങളെ നിൻറെ നെഞ്ചോട്
      ചേർത്ത് കൊഴിയാത്തൊരു
      വസന്തകാലത്തിനായ്.

    • മിഴിനീരിലലിഞ്ഞ സ്വപ്‌നങ്ങള്‍ +96599304823

        തീരാനഷ്ടമെന്ന് തിരിച്ചറിഞ്ഞിട്ടും
        ഞാന് നമ്മളെ പിരിച്ചെഴുതി
        ഞാനും നീയും എന്ന്

      • മിഴിനീരിലലിഞ്ഞ സ്വപ്‌നങ്ങള്‍ +96599304823

          എന്‍റെ മനം തേങ്ങുംമ്പോ....എനിക്കറിയാം നീയൊന്ന് വിതുംമ്പിയെന്ന്....എങ്കിലും നിന്നെ ഓര്‍ക്കുംമ്പോള്‍ ഇനിയുള്ള വഴികളിലെല്ലാം എന്‍റെ പ്രണയം എന്നെയും ചുമന്ന് നീയില്ലാത്തിടത്തേക്ക്....ഇത് എന്‍റെ ജീവിതത്തിലെ നിന്നോടുള്ള ദയവ്.....ഒരു പ്രണയത്തിന്‍റെ ദയവ്....

        • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

            എന്നെ മോഹിക്കുന്ന ചെക്കാ...എൻറ കണ്ണുകളെ നീ മോഹിച്ചോളൂ.അതില് ഒരുപാട് കഥകള് നിനക്ക്വായിച്ചെടുക്കാൻകഴിയും.

          • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

              ഒന്നിന്റെയും പിറകേപോകേണ്ട ആവിശൃമില്ല..അര്ഹത ഉണ്ടെക്കില്എത്ര കാലം കഴിഞ്ഞിട്ടാണെക്കിലുംനമ്മുക്ക് അവകാശപെട്ടതു നമ്മെതേടി എത്തുക തന്നെ ചെയ്യും

            • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                കാലമൊന്ന് പിന്നിലേക്ക് പോയിരുന്നെങ്കിൽനഷ്ടപ്പെട്ട കിനാക്കളുടെ കവിളത്തൊരു മുത്തം നൽകാമായിരുന്നു

              • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                  കാത്തിരിക്കുകയാണ് ഞാൻ നീ കവർന്നെടുത്ത എന്റെ ഹൃദയവുമായി തിരിച്ചു വരുന്ന ദിവസത്തിനു വേണ്ടി....

                • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                    നീ നൽകിയ നിമിഷങ്ങൾഒരായുസ്സിന്റെ നീളമുണ്ട്...ജീവിതം ഒന്നേയുള്ളുവെന്നതിരിച്ചറിവിലും....ഞാൻ ആഗ്രഹിച്ചു പോവുന്നുനീ കൂടെയുള്ള മറ്റൊരു ജന്മത്തിനായ്...

                  • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                      ''സ്നേഹം''.... അത് നിന്നെ പറഞ്ഞറിയിക്കാനോ, എഴുതി കാണിക്കാനോ, സാധിക്കില്ല...... ''നീ കൂടെയുണ്ടെങ്കില് ഞാനത് ജീവിച്ച് കാണിക്കാം...എന്റെ പെണ്ണേ'

                    • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                        തോൽവിയാണ് എനിക്ക് ഇഷ്ട്ടം... കാരണം "അതിന് അവകാശം പറയാൻ ആരും വരില്ലലോ

                      • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                          ഒരുപാട് ചിരിക്കുന്നവർ
                          ഉള്ളിൽ കരയുകയാവാം....
                          ആ ചിരിയിൽ നിന്നു
                          വേദനിക്കുന്ന ആ
                          മനസ്സു വായിക്കാൻ
                          കഴിഞ്ഞാൽ അതാണ്
                          ഏറ്റവും പവിത്രമായ
                          .......... ബന്ധം

                        • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                            കയ്യെത്തും ദൂരത്ത് അവളും..
                            കണ്‍മുന്നില്‍ മരണവും..
                            എനിക്കായി കാത്ത് നില്‍കുന്നു...
                            കാലം നല്‍കിയ ഈ ജീവിതം ഇനി പലരുടെ മനസ്സില്‍ ഒരു കഥ മാത്രമായി തീരും...

                          • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                              മോഹിക്കാനും ......മോഹിപ്പിക്കാനും ....
                              ഒരുപാടു കാരണങ്ങള്‍ ഉണ്ടാവും ......
                              പഷെ , കരയാനും ...........
                              കരയിപ്പിക്കാനും ............
                              ഒരു കാരണമേ ഒള്ളു ..............
                              നിഷ്കളങ്കമായ സ്നേഹം

                            • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                സ്വപ്നം കാണാൻ പഠിപ്പിച്ചവൾപിന്നീട് ഒരു സ്വപ്
                                നമായിമാറിയപ്പോഴാണ് ,സ്വപ്നങ്ങൾക്ക് ഒരു വിലയുമില്ലന്ന്മനസ്സിലായത്.

                              • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                  ആർക്കും എന്നിലെ സ്നേഹം
                                  കണ്ടെത്താൻ കഴിഞ്ഞില്ല...
                                  ആർക്കും എന്നിലെ കണ്ണുനീർ
                                  കാണാൻ കഴിഞ്ഞില്ല...
                                  ആരും എന്നിലെ വേദന
                                  എന്തെന്ന് അറിഞ്ഞില്ല
                                  എല്ലാവരും കണ്ടത് എന്നിലെ
                                  "തെറ്റുകൾ"മാത്രം ആയിരുന്നു.
                                  എന്നിലെ എന്നെ കാണാൻ
                                  ആരും ശ്രമിച്ചില്ല...

                                • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                    ചില കാര്യങ്ങൾ അങ്ങനെയാണ് ...
                                    എത്ര മനോഹരമായിരുന്നാലും..
                                    ആസ്വദിക്കണമെങ്കിൽ,
                                    കൂടെയൊരാൾ കൂടി വേണം ...

                                  • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                      പ്രണയും ഒരനുഭൂതിയാണ്, വിശ്വാസം പോലെ , അനുഭവിച്ചറിയുന്ന ഒരനുഭൂതി" ,
                                      പ്രണയിക്കു സര്‍വ്വ ചരാചരങ്ങളെയും..

                                    • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                        അവളറിയാതെ ഞാന് മോഷ്ടിച്ച
                                        അവളുടെ ഹൃദയം
                                        ഞാന് ഇന്ന് അവള്ക്ക് തിരികെ
                                        കൊടുക്കുന്നു.....
                                        മറ്റാര്ക്കൊ കൊടുക്കുവാന് വേണ്ടി
                                        അവള് അത് തിരയുകയാണ് "...!!

                                      • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                          എന്റെ വാശി ആകാശത്തോളമുണ്ട് പക്ഷെ എന്നെ സ്നേഹിക്കുന്നവരുടെ മുന്നിൽ ഭൂമിയോളം താഴാനാണ് എനിക്കിഷ്ടം

                                        • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                            നിന്നെ കാണുന്നത് വരെ എനിക്കറിയില്ലാരുന്നുഇങ്ങനെ ഒരു
                                            പെണ്ണിനെ എനിക്ക് കിട്ടും എന്നും ഒരു ദിവസം പോലും നിന്നെ പിരിഞ്ഞിരിക്കാൻ കഴിയില്ല എന്നും

                                          • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                              ഒരുവാക്കിന്റെ അകലമേ നാം തമ്മിലുള്ളൂ... പലവട്ടം നീ പറയാതെ പറഞ്ഞ ഞാൻ കേൾക്കാതെ കേട്ട... ഇഷ്ടമാണെന്ന ആ ഒരു വാക്കിന്റെ

                                            • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                                പുഞ്ചിരിയെക്കാൾ വിലയുണ്ട് കണ്ണുനീരിന് കാരണം പുഞ്ചിരി കാണുന്നവർക്കെല്ലാം നൽകാം.. .പക്ഷെ കണ്ണുനീർ സ്നേഹിക്കുന്നവർക്ക് മാത്രമേ നൽകാൻ കഴിയുകയുള

                                              • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                                  മുഖത്തെ മൊഞ്ചും വീട്ടിലെ സ്വത്തുമാണ് പെൺകുട്ടികളുടെ അഹങ്കാരമെങ്കിൽ ചങ്കിലെ ചങ്ങായിമാരാണ് ആൺകുട്ടികളുടെ അഹങ്കാരം

                                                • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                                    നക്ഷത്രത്തെ തേടി.....എനിക്കുമൊരു യാത്ര പോകണം.... അങ്ങകലെ കുന്നുകളും മലകളും താഴ്വാരങ്ങളും കടന്ന് നിന്നെ തേടി ഒരു യാത്ര.

                                                  • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                                      അവൾ വേണ്ടാന്നു പറഞ്ഞാലും ഞാൻ വിടില്ല കാരണം അവൾക്ക് അറിയാം എന്തൊക്കെ പറഞ്ഞാലും ഞാൻ അവളെ വിട്ടു പോവില്ലാന്ന് .ആ വിശ്വാസം ഞാൻ തകർക്കില്ല

                                                    • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                                        ഒരു ചുബനം കൊണ്ട് എന്നെ കൊതിപ്പിക്കുന്ന നിന്‍റെ ചുണ്ടുകളെക്കാള്‍ എനിക്കിഷ്ടം ഒരു നോട്ടം കൊണ്ട് എന്‍റെ
                                                        ഹ്യദയമിടിപ്പിന്‍റെ താളം തെറ്റിക്കുന്ന നിന്‍റെ കണ്ണുകളെയാണ്

                                                      • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                                          ഈ മൗനത്തിനു മുന്നേ എനിക്കൊരു ലോക മുണ്ടായിരുന്നു ....
                                                          എത്ര സംസാരിച്ചാലും മതിവരാത്ത എന്റെതു മാത്രമായ ലോകം

                                                        • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                                            വെറുക്കാന് ഓരായിരം നോവിന്റ ഓര്മ്മകള് മാത്രം .അതില് ഒരു നോവായ് നീയും

                                                          • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                                              എന്തിനാണെന്നോ , എന്തുകൊണ്ടെന്നോ അറീല,ആരൊക്കെയോ എന്നെ വെറുക്കുന്നപോലെ .......
                                                              സ്വന്തമെന്ന് കരുതിയ പലരും

                                                            • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                                                ഇപ്പോള്‍ നിന്നെ കൂടെ വിളിക്കാന്‍ കഴിയില്ലെന്ന് എനിക്കറിയാം.....കടമ്പകള്‍ ഏറെ ബാക്കിയുണ്ട് എനിക്ക് ഇനിയും....എന്നാലും നിന്നെ ഞാന്‍ പ്രണയിക്കുന്നു.....
                                                                എല്ലാ കടമ്പകളും മറികടന്ന് ഞാന്‍ വരും.....നിന്നെ സ്വന്തമാക്കാന്‍...