Nijesh NJ gravatar
Name:Nijesh NJ
Total Submissions:9
Average User Rating:
Most Active Category:Love SMS - 7 Message(s)

Given below are all the SMS messages contributed by our user Nijesh NJ.

Sort By: Date Rating
  • Nj_Loves_You <3

      എന്നെ നോവിച്ചതിനും എന്നെ കാരയിച്ചതിനും
      ഞാൻ നിനക്ക് നൽകുന്ന ഏറ്റവും നല്ല പ്രതികാരമാണ് 'എന്റെ പുഞ്ചിരി' അപ്പോൾ മനസ്സിലാക്കണം തോറ്റത് നീയാണെന്നു

    • Nj_Loves_You <3

        ആണിന്റെ കൊച്ചു കൊച്ചു ദേഷ്യങ്ങളെ മനസ്സിലാക്കൻ കഴിയുന്ന ഒരു പെണ്ണും പെണ്ണിന്റെ കുട്ടിത്തരങ്ങൾ രസിക്കുന്ന ഒരാണും ചേർന്നാൽ അവരായിരിക്കും യഥാർത്ഥ ???? Lovers ......... ????????

      • Nj_Loves_You <3

          എനിക്ക് തരില്ലാ എന്നറിയാമെടീ ♡ പക്ഷേ ചങ്കിൽ റൂഹുള്ള കാലം വരെ ......... ♡ ഖൽബിൽ ഒരു പെൺ ഉണ്ടെങ്കിൽ അത് നീ ♡ മാത്രമായിരിക്കും...????

        • Nj_Loves_You <3

            ഒരു വട്ടം നീ എനിക്കുവേണ്ടി
            ഒന്ന് ജീവിച്ചുനോക്കൂ....
            തോറ്റു പോകും നിന്റെ മനസ്സ്
            എന്റെ സ്നേഹത്തിനു മുമ്പിൽ.......

          • Nj_Loves_You <3

              "മോഹിക്കാൻ കുറെ മോഹങ്ങളോ ....
              അഗ്രഹിക്കാൻ കുറെ അഗ്രഹങ്ങളോ ...
              എനിക്ക് ഇല്ല ...
              മരിക്കുന്നതുവരെ നെഞ്ചോട് ചേർത്തു പിടിക്കാൻ ഒരു
              മനസ്സ് മാത്രം മതി......

            • Nj_Loves_You <3

                കണ്ണിന് മുന്നില്‍ കാണുമ്പോള്‍ തല്ലു കൂടുമെങ്കിലും...കുറച്ചു നേരം കാണാതെ വരുമ്പോള്‍ എവിടെന്ന് ചോദിച്ചുളള വിളി❤❤അതിനോളം സന്തോഷം ❤❤മറ്റൊന്നിനും തരാന്‍ കഴിയില്ല..

              • Nj_Loves_You <3

                  എനിക്ക് സ്വർഗം ഇഷ്ടമാണ്...പക്ഷേ ഒരിക്കൽ പോലും ഞാൻ സ്വർഗം കണ്ടിട്ടില്ല...ഇപ്പോൾ ഭൂമിയിൽ എനിക്കൊരു സ്വർഗം ഉണ്ട്.....
                  അതാണ് നിന്റെ സ്നേഹം...????????

                • Nj_Loves_You <3

                    ഈ പുഞ്ചിരിക്ക് പിന്നിൽ ഒരു കഥയുണ്ട് സ്നേഹിച്ചിട്ടും സ്നേഹിക്ക പെടാത്ത ആരും വായിക്കാതെ പോയ ഒരു ജീവന്റെ കഥ

                  • Nj_Loves_You <3

                      സ്നേഹത്തിന്റെ പ്രതിഫലം കണ്ണീരാണ് പക്ഷെ ആ കണ്ണീരിനും ഒരു സുഖമുണ്ട് സ്നേഹം എന്നെ കരയിചോട്ടെ പക്ഷെ ഞാൻ സ്നേഹിക്കുന്നവർ കരയാതിരിക്കട്ടെ.