Safvan Ikkaz gravatar
Name:Safvan Ikkaz
Total Submissions:7
Average User Rating:
Most Active Category:Love SMS - 7 Message(s)

Given below are all the SMS messages contributed by our user Safvan Ikkaz.

Sort By: Date Rating
  • കണ്ണുനീർ HarShaN:7034426990

      ആരുടെയെങ്കിലും കണ്ണു നിറഞ്ഞു കാണണമെന്നു
      തോന്നിയാൽ അത് ചിരിപ്പിച്ചു കൊണ്ടാവണം
      അല്ലാതെ കരയിപ്പിച്ചു കൊണ്ടാവരുത്..
      എല്ലാം തികഞ്ഞവരാരുമില്ല
      ഈ ലോകത്ത്. ..

    • പ്രണയ നഷ്ടം HarShaN:7034426990

        നമ്മൾ സ്നേഹിക്കുന്നവർ നമ്മെ മനസിലാക്കാതെ ആകുമ്പോൾ ആണ് നമ്മുടെ ആത്മവിശ്വാസം നഷ്ട്ടമാകുന്നത്...

      • പ്രണയം

          ഈ മൊഞ്ചില്ലാത്ത മുഖത്ത് നോക്കി പുഞ്ചിരിക്കാന്‍ കാണിക്കുന്ന ആ മനസ്സുണ്ടല്ലൊ.. അവിടെയാണ് ഞമ്മള് അന്‍റെ ഖല്‍ബും മൊഞ്ചും കണ്ടത്......

        • എൻ പ്രണയിനിക്ക് HarShaN:7034426990

            പ്രണയവും സ്നേഹവും അല്ല....... അതുക്കും മേലേ എന്തേലും.. ഉണ്ടേൽ അതാണ് എനിക്ക് നിന്നോട്.....

          • നൊമ്പരങ്ങൾ HarShaN:7034426990

              ഒരു തവണ ഒറ്റപ്പെട്ടാൽ പിന്നെ ഭയങ്കര ധൈര്യം ആയിരിക്കും...
              ഇനി എന്നെ ആർക്കും ഒറ്റപ്പെടുത്താൻ കഴിയില്ലല്ലോ എന്ന സമാധാനവും......

            • നൊമ്പരങ്ങൾ HarShaN:7034426990

                ചിലർ നമ്മുടെ ജീവിധത്തിൽ ഒരു അനുഗ്രഹമായിരിക്കും എന്നാൽ മറ്റു ചിലർ നമുക്ക് ഒരു പാഠമായിരിക്കും

              • പ്രണയം HarShaN:7034426990

                  ഇത്രയും നാൾ അവൾ എവിടെ ആയിരുന്നു എന്നെനിക്കറിയില്ല....പക്ഷേ.. ഇന്ന് അവൾ ഉളളത് ഇവിടെയാ എന്ടെ ഈ നെഞ്ചിൽ വിട്ട് തരില്ലാ ഇനി ഒരുത്തനും.