Rasheed gravatar
Name:Rasheed
Total Submissions:7
Average User Rating:
Most Active Category:Love SMS - 4 Message(s)

Given below are all the SMS messages contributed by our user Rasheed.

Sort By: Date Rating
  • Oru nimisham

      Oru nimisham madi orupadu snehikaan oru minitu madi parasparam thettan pakshea oru janmam muzuven veanam aaa sneham marakkaan by Rasheed Bangalore 09036096684

    • Love my feel

        Manassu thenghumbhozhum...

        Kannuneer pozhiyumbozhum..

        njan ninne orkkum...

        Nertha manjinte

        Thanutha sparshavumai

        Manassine tharalithamakkan

        nee ethum... oru nalla prayiniyayi

        enna viswasathil... i love you rosna... Marivil Gopura Varnangal Pole ....

        Mazhayil Kulirnnora Malarithal

        Pole.. Manathu Minnunna Tharakam

        Pole.. Mayillorikkalum Nin... Nin

        "ORMAKAL"............................

        By Rasheed  Banglore 09036096684

      • My classmate

          About NaJiMa

          ഞാന്‍ ഓര്‍ത്തു പോകുന്നു പാതി വഴിയില്‍ ഉപേക്ഷിച്ചു പോയ എണ്ണമറ്റ സൌഹൃദങ്ങള്‍ എത്ര വിളിച്ചിട്ടും ഒരു പിന്‍വിളിക്ക് കാതോര്‍ക്കാതെ തിരിഞ്ഞു നടന്ന സുഹൃത്തുക്കള്‍.. പ്രണയത്തിന്റെ ചിറകിലേറി പാറിപ്പറന്ന സുന്ദര നിമിഷങ്ങള്‍ക്ക് ഒടുക്കത്തെ ഫുള്‍സ്റ്റോപ്പും നല്‍കി എങ്ങോ പോയി മറഞ്ഞ സുഹൃത്തുക്കള്‍..... തിരിഞ്ഞു നോക്കാന്‍ താല്പര്യം കാണിക്കാതെ അവരൊക്കെ ധൃതിയില്‍ നടന്നകലുമ്പോള്‍ ഞാനിവിടെ എകനായിരുന്നു. പിന്‍വിളി കാതോര്‍ക്കാതെ പോയവരോട്? "ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം. ഓര്‍മിക്കണം എന്ന വാക്ക് മാത്രം, എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും കണ്ടു മുട്ടാമെന്ന വാക്ക് മാത്രം. "ഒന്നും കേള്‍ക്കാതെ അവരൊക്കെയും നടന്നകന്നു.. ധൃതി പിടിച്ച യാത്രയില്‍ ആരും എന്നെ ഓര്‍ത്തില്ല 

          അറിയില്ല എന്തായിരുന്നു എന്റെ കുഴപ്പം? സൌഹൃദങ്ങള്‍ ഓരോന്നായി തകര്‍ന്നടിയുമ്പോഴും ഓരോരുത്തരും വിടവാങ്ങി പോയത് എങ്ങോട്ടാണ്? ലോകത്തിന്റെ മായക്കാഴ്ചകള്‍ തേടിയായി രിക്കുമോ? .. ... എന്തിനവരൊക്കെ എന്നെ ഉപേക്ഷിച്ചു പോയത്

          സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വഴിയാത്രയില്‍ എവിടെ എങ്കിലും അവരെന്നെ ഓര്‍ക്കുന്നുണ്ടാവുമോ

          വേദനയോടെ bangloril  നിന്നും rasheed 09036096684

        • Kabar jeevidam

            |____________| ithu 'KABAR',

            6 adi mannile ninte avasanathe VEED, ivide AC illa, BED illa, dhuniyavil ninne chirippichavar- ninte kudumbhakkar-nee snehichavar-ninne snehichavar-koode padichavar-koode kidannavar.. Aarum illatha iruttarayil Nee thanich, koode nee chaitha "NANMAKAL MATHRAM"ORKUKA NAMMUDE JEEVITHAM NALE KABARILAN.

            Assalamualaikum

            by Ilyaaaaachu 9036096684

          • Love my feel

                "orupaadu hridayangale snehikunnathine kaal nallathaanu orupaadu orupaadu snehamulla oru hridayathe snehikkunnathu

              .. ! L!ke uuuu..

            • Love my feel

                SwapnangaL Maathram

                IdhaL Virinja

                En

                hridhaYam..

                Snehathinte MullukalaaL Pidayunna

                En

                ManassiL.. Ninakulla Sthaanam

                Ente

                JeevanekaaL Valutha..

                Submitted by Rasheed  

              • Ende bartavu

                  Sunita, ninak ninde baratavine istamillennu née parayunnu ennittum diversinu sammatikkade infant pogunntnde uddesyam 

                  Ramya; Angeru angane swatandryam anubavikkenda adenikku sahikkoola.........

                  Submitted by Rasheed