Fa. . . . gravatar
Name:Fa. . . .
Total Submissions:7
Average User Rating:
Most Active Category:Love SMS - 5 Message(s)

Given below are all the SMS messages contributed by our user Fa. . . ..

Sort By: Date Rating
  • PRANAYAMMMMMMMM

      പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നരോ വിളിച്ചു എന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. അതിലും ആഴത്തിലുള്ള ഒരു നൊമ്പരം. എന്തെന്നറിയാത്ത, അകാരണമായ ഒരു നൊമ്പരം. എത്ര പേര് ഇതില്‍കൂടികടന്നുപോയിട്ടുണ്ട് എന്ന് അറിയില്ല.. പക്ഷെ അങ്ങനെ ഒന്നുണ്ട്! ആരെ ഓര്‍ത്തോ എന്തിനെ ഓര്‍ത്തോ എന്ന് മനസ്സിലാവാന്‍ പോലും പറ്റാറില്ല. ആകെ അറിയുന്നത് നെഞ്ച് വല്ലാതെ പിടയുന്നുന്ടെന്നുമാത്രമാണ്. ഒന്നും പ്രത്യേകിച്ച്സംഭവിച്ചില്ല…വിഷമിക്കാന്‍! പക്ഷെ… എന്നിട്ടും.. ഹൃദയം കീറി മുറിക്കുന്ന പോലെ ഒരു തോന്നല്‍…

      ബോധമനസ്സിന് ഒരു ചോദ്യചിഹ്നം ആണ് ഇതു… എന്തിനുവേണ്ടി വേദനിക്കുന്നുഞാന്‍

      ഒരു പക്ഷെ അബോധമനസ്സിന്നുഅറിയുമായ്‌ഇരിക്കും ഉത്തരം! മനസ്സ്…പിടിതരാതെ കുതറി മാറുന്നു… ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നു പറയാറുള്ളത് എത്ര അര്‍ത്ഥവത്താണ് ഇപ്പൊ… 100പേരുടെ ഇടയില്‍ നില്‍ക്കുകയാണെങ്കില്‍ പോലും ഈ അവസ്ഥയില്‍ ഞാന്‍ തനിച്ചാനെന്നു ഒരു തിരിച്ചറിയല്‍… ആ തിരിച്ചറിയല്‍ ഈ നൊമ്പരത്തിന്റെ ആഴം വീണ്ടും കൂട്ടുന്നു!

      ഒന്നും ചെയ്യാന്‍ തോന്നുന്നില്ല. ചിന്തകളെ കടിഞ്ഞാണിട്ടു വീണ്ടും സന്തോഷം തിരിച്ചു കൊണ്ടുവരാന്‍ തോന്നുന്നില്ല. അവിടെ തന്നെ മരവിച്ചുനില്‍ക്കുന്നു. ശരീരമോ മനസ്സോ അനുവദിക്കുന്നില്ല. ആ വേദനയില്‍ഒരുസുഖമുണ്ടോ? അതോആ മരവിപ്പ് എന്‍റെ മനസ്സിനെ മുഴുവനായുംകീഴ്പപെടുതിയോ

      അറിയില്ല…പക്ഷെ അതെന്നെ ശ്വാസം മുട്ടിക്കുന്നു എന്ന് മാത്രം ഞാന്‍ അറിയുന്നു!

    • PRANAYAMMMMMM

        നമ്മള്‍ ജീവനെ പോലെ സ്നേഹിക്കുന്നവരുടെ കൂടെ ഒരു നിമിഷമെങ്കിലും ഒരുമിച്ചു ജീവിക്കുകയെന്നത് നമ്മുടെ ജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യങ്ങളില്‍ ഒന്നാണ്. ആണിനെ സ്നേഹിക്കാന് പെണ്ണും,

        പെണ്ണിനെ സ്നേഹിക്കാന് ആണും....

        പക്ഷെ ഈശ്വരാനുഗ്രഹവും, അല്പ്പം ഭാഗ്യവും കൂടി വേണം...

        ഇവര്‍ക്ക് രണ്ടു പേര്‍ക്കും ഒരുമിച്ചു ജീവിക്കാന്‍.

      • fasi . . . . . . .

          Chadhiyilum Vanchanayilum Kanneerilum Virahathilekkum Ee Lokam Maarumbol, Snehamenna Sathyam Vaakukalil Maathramayi Marayunnu.

        • Ha. . . . . .

            Ella snehikuna vivaradoshikalkum, snehichupani kitiyavarkum, pani kitikond irikunavarkum, ini pani kitan irikunavarkum,

            Valentines day wishes

          • love. . . .

              8letters..

              3words..

              1meaning.. !

              ie. , I Love You.

              pranayathe snehikkunna

              ellavarkkum

              Advnc

              happy "VALENTINES

              DAY".. wishes

            • Yatae swantham aniyathi afri kayi

                SNeham 0ru Kannadi Poleyanu. PottiyaL Pinneed 0rikalum Cherthu Vekkan Kazhiyilla. Athava KazhinjaL Thanne Kaanan Munpathe Bangiyundavilla..

              • Grazy. . . .

                  Premam mansil

                  "udaledukkum"

                  Pinne frnds athu

                  "muthaledukkum"

                  Nattukar chernu

                  "madaledukkum"

                  Last veettukar nammuku

                  "kuzhiyedukkum"