paavampravaasi gravatar
Name:paavampravaasi
Total Submissions:1
Average User Rating:
Most Active Category:SMS Jokes - 1 Message(s)

Given below are all the SMS messages contributed by our user paavampravaasi.

Sort By: Date Rating
  • ഒരു ചെറിയ കണക്ക് .....

      ഒരു ചോദ്യം ചോദിക്കാം വ്യക്തമായ ഉത്തരം തരണം ... മൂന്നു പേര്‍ കൂടി 300 രൂപയ്ക്കു ഒരു റൂം വാടകക്ക് എടുത്തു.

      ഒരാള്‍ 100 രൂപ വീതം ഷെയര്‍ .. എല്ലാ മാസവും വാടക കൊടുത്തു വിടുന്നത് വേലക്കാരന്റെ കയ്യിലാണ്. എല്ലാമാസവും വാടക കൃത്യമായി കിട്ടുന്നത് കൊണ്ട് ഇത്തവണ 250 മതി എന്ന് ഉടമസ്ഥന്‍ പറഞ്ഞു. 50 രൂപ അവര്‍ക്ക് തിരിച്ചു കൊടുത്തു. 3 പേരും അതില്‍ നിന്നും 10 രൂപ വീതം തിരിച്ചെടുത്തു. അപ്പോള്‍ ഒരാള്‍ക്ക്‌ ചിലവായ പണം 90 രൂപ. ബാലന്‍സ്‌ വന്ന 20 രൂപ പയ്യനും കൊടുത്തു. അങ്ങിനെ എങ്കില്‍, 90+90+90=270 പയ്യന് കൊടുത്ത 20 രൂപയും .. മൊത്തം 290 രൂപ. ബാക്കി 10 രൂപ എവിടെ

      അറിയുമെങ്കില്‍ നിങ്ങള്ക്ക് ഇതിലേക്ക് മെയില്‍ അയക്കാം paavampravaasi@gmail. com