Ajeesh Deleep gravatar
Name:Ajeesh Deleep
Total Submissions:27
Average User Rating:
Most Active Category:Love Messages - 18 Message(s)

Given below are all the SMS messages contributed by our user Ajeesh Deleep.

Sort By: Date Rating
  • My page - PRANAYIKKUNNAVARKKAYI

      http: //www. facebook. com/PRANAYIKKUNNAVARKKAYI

      സ്നേഹിക്കുന്നവര്‍ക്കായി...... സ്നേഹിക്കപ്പെട്ടവര്‍ക്കായി ..... ഒരു ചെറിയ സമര്‍പ്പണം...........

      --------------------------------------------------------

      ഇവിടെ നിങ്ങള്‍ കാണുന്നത് ഒരു പക്ഷെ കണ്ണുനീര്‍ തുള്ളി ആകാം.... പല മനുഷ്യാത്മാക്കളുടെ കണ്ണുനീരില്‍ ചാലിച്ചതാകം അത്..... അതെ സങ്കട കടലില്‍ മുങ്ങുന്നവര്‍ക്ക് ആശ്വാസമേകുന്ന കവിതകള്‍, സാഹിത്യങ്ങള്‍ കണ്ണുനീരില്‍ ചാലിച്ചതാവം.

      ഏതെങ്കിലും തരത്തിലുള്ള മോശമായ പെരുമാറ്റമോ, മോശമായ പോസ്റ്റുകളോ ആരില്‍ നിന്നെങ്കിലും കാണുകയാണെങ്കില്‍ അവരേയും, അവരുടെ പോസ്റ്റുകളും ഈ ഗ്രൂപ്പില് നിന്നും ഒരു മുന്നറിയിപ്പും കൂടാതെ നീക്കം ചെയ്യുന്നതായിരിക്കും

      http: //www. facebook. com/ajeesh. deleep

      Mob: 9400091100

    • പ്രണയം

        കണ്ണുകളുടെ ആഴമളക്കാനാവില്ലല്ലോ

        ഉണ്ടായിരിക്കാമറിവു എന്നാലറിയില്ലല്ലോ

        എന്റെ ഹൃദയത്തിന്‍ ഭാഷ ഞാനെങ്ങിനെ പറയും

        നീയില്ലാതെ ജീവിതമില്ലായെന്‍ പ്രണയമേ

        https: //www. facebook. com/ajeeshambadykollam

        https: //www. facebook. com/groups/424217274272397/

      • പ്രണയം

          യുഗങ്ങളായ്‌ ആഗ്രഹ നിവൃത്തിക്കായി

          കൊടിയ തപസ്സുകളൊക്കെ നടത്തി

          മറക്കുവാന്‍ വിചാരിക്കുക എങ്ങിനെ

          ജീവിത ഭാഗ്യത്തിന്‍ താളുകളില്‍ നിന്നും

          ആരും കാണാതെ കൈക്കലാക്കിയതല്ലേ നിന്നെ, പ്രണയമേ !!

        • പ്രണയം

            കണ്ണു കളിടഞ്ഞു നിന്നിരുന്നു

            ആശ കളോരായിരമുണ്ടായിരുന്നു

            എന്തെ നിന്‍ ചിരിയിയെന്നെ

            മോഹാലസ്യത്തിലാഴ്ത്തിയത്, പ്രണയമേ !!

          • പ്രണയം

              വേദനയില്ലാതെ കണ്ണുനീര്‍ പൊഴിയില്ല

              സ്നേഹമില്ലാതെ ബന്ധങ്ങളുറക്കുകയില്ല

              ഒരു കാര്യമോര്‍ത്തു കോള്‍കയിനിയും സഖേ

              ഹൃദയം കൊടുക്കാതെ ഹൃദയഹാരിത കിട്ടുകയില്ലല്ലോ? !

            • പ്രണയം

                നിന്റെ പുഞ്ചിരിയിയാല്‍

                പ്രജ്ഞയറ്റു കിടന്നു

                വീണ്ടുമുണരുമ്പോഴായി

                നീ മന്ദഹാസം പോഴിക്കുന്നുവോ പ്രണയമേ!

                https: //www. facebook. com/groups/424217274272397/

              • പ്രണയം

                  നിന്റെയി കണ്ണിണകളുടെ ലാസ്യമെന്തു പറയേണ്ടു

                  ഞാന്‍ എന്ത് സമ്മാനമേകും നിനക്കായി

                  കാട്ടു പുഷ്പ്പങ്ങായിരുന്നു വെങ്കില്‍

                  തേടി കൊണ്ട് വരാമായിരുന്നു

                  തൊടിയില്‍ വിരിയും പനിനീര്‍ പുഷ്പം പോലെയിരിക്കും

                  നിനക്ക് ഞാന്‍ എങ്ങിനെ പനിനീര്‍ പൂ നല്‍കിടും.

                • പ്രണയം

                    പ്രണയമെനിക്കുണ്ടായിരുന്നു സഖേ

                    ഓര്‍മ്മകളിലും മിടിക്കുമായിരുന്നു ഹൃദയം

                    മരണവുമെന്‍ പടിവാതിലിന്റെ താഴുതിനെ

                    വകവെക്കാതെ, ശംശാനത്തോളവും

                    എത്തി നില്‍ക്കുമ്പോഴുമി ഹൃദയം

                    മിടിക്കുന്നുണ്ടായിരുന്നു അവള്‍ക്കായി.

                    https: //www. facebook. com/groups/424217274272397/

                    https: //www. facebook. com/ajeeshambadykollam

                  • friendship

                      Of all the friends I’ve ever met.

                      Your the one I won’t ever forget.

                      And if I die before you do

                      I’ll go to heaven and wait for you.

                    • friendship

                        Friend,

                        Save

                        a space

                        for me

                        in ur

                        heart

                        & not

                        in ur mind

                        the mind

                        easily

                        forgets

                        but the heart

                        always

                        remembers

                        like now

                        i remembered U.

                      • friendship

                          Never ever try to test friendship

                          because friends are like diamonds

                          when you hit them they don’t break

                          but may slip away from your life

                        • friendship

                            Friendship is not about finding

                            the right person but,

                            Creating the right relation.

                            It’s not how much we care

                            in the beginning but how much

                            we care till the end.

                          • friendship

                              Wat u see as truth wat u see as lies

                              remember that true friendship never dies

                              although we may change & drift apart,

                              I will always value u deep within my heart!

                            • friendship

                                A friend is never a coincidence in your life,

                                they are meant to enter your life

                                to bring you joy and laughter.

                                So, i will treasure the friendship between us

                              • friendship

                                  Friendship is a network that needs..

                                  NO Recharge!

                                  NO Roaming!

                                  NO Validity!

                                  NO activation!

                                  NO Signal prbms!

                                  Just don’t switch off ur Heart…

                                • friendship

                                    During our friendship,

                                    there will be times

                                    you wont see me beside you,

                                    don’t think I left you behind,

                                    I just choose to walk behind you

                                    so I can catch when you Fall.

                                  • friendship

                                      I met U as a stranger,

                                      I leave U as a friend,

                                      as long as the world stands,

                                      our friendship will never ends.

                                      All friends never split

                                      N

                                      even if they do they will

                                      meet again.

                                    • friendship

                                        Everyday I see lots of strangers passing by me

                                        This makes me realised that,

                                        Life would be boring, without a friend like you.

                                      • friendship

                                          Life starts INTENSE,

                                          But Ends with SILENSE.

                                          Love starts with FEAR,

                                          Buts ends with TEARS.

                                          And Friendship starts HOWEVER,

                                          Will always Remain FOREVER.

                                        • friendship

                                            I kept your name in my JOURNAL,

                                            and posted you in the LEDGER of my heart,

                                            you wont be classified as FIXED ASSETS,

                                            because the MARKET VALUE of friendship

                                            will never DEPRECIATE from heart.

                                          • friendship

                                              FRIENDSHIP is not how u forget

                                              but

                                              How you forgive,

                                              Not

                                              How you listen

                                              But

                                              How you understand,

                                              Not

                                              What you see,

                                              But

                                              How you feel,

                                              But Not

                                              How you let it go

                                              But

                                              How you HOLD ON

                                            • friendship

                                                If u are a chocolate you are the SWEETEST,

                                                If u are a teddy bear you are the most HUGGABLE,

                                                If u are a star you are the BRIGHTEST,

                                                and since you are my friend…U R THE BEST !!!

                                              • friendship

                                                  A friend is sweet when it is new…

                                                  it is sweeter when it is true….

                                                  but you know that…..

                                                  it is the sweetest when it is you…”

                                                • friendship

                                                    A friend is like blood,

                                                    they are not beside us

                                                    always.

                                                    But they come out when

                                                    we are wounded.

                                                  • friendship

                                                      If someone asks me what is friendship,

                                                      “I would sit next to you,

                                                      Pull you all close to me,

                                                      Put my arms around you and say proudly,

                                                      This is friendship”: )

                                                    • friendship

                                                        24 sweet hrs make 1 sweet day,

                                                        7 sweet days make 1 sweet week,

                                                        4 sweet weeks make 1 sweet month,

                                                        But 1 sweet friend, Like You, helps to make 1 sweet life....

                                                      • friendship

                                                          ഇനി നിങ്ങളെ എല്ലാം ഞാന്‍ തിരികെ വരുത്തും ഞാന്‍ അതിനായി തുടങ്ങുവ

                                                          Have a heart that never hardens

                                                          have a smile that never fades

                                                          have a touch that never burnt

                                                          and have friendship that never breaks. !!