അജിത്‌ കൃഷ്ണ മുല്ലക്കര +919645 gravatar
Name:അജിത്‌ കൃഷ്ണ മുല്ലക്കര +919645
Total Submissions:62
Average User Rating:
Most Active Category:Love SMS - 51 Message(s)

Given below are all the SMS messages contributed by our user അജിത്‌ കൃഷ്ണ മുല്ലക്കര +919645.

Sort By: Date Rating
  • സ്നേഹതീരം

      അവളുടെ സ്നേഹം മഴമേഘങ്ങള്‍ പോലെ ആയിരുന്നു ...

      മഴയായ് എന്നെ സ്നേഹിച്ചു തുടങ്ങി ...

      മഴതുള്ളികളായി എന്നെ തഴുകി ...

      അവസാനം മണ്ണിലെത്തി എവിടെക്കോ പോയി ...

      ആ മഴയുടെ അനുഭൂതിയില്‍ ഞാന്‍ തനിച്ചു മാത്രം

      വീണ്ടും നീ മഴ മേഘങ്ങള്‍ വരുന്നതും

      കത്ത് ഞാനിരിക്കും ............

      അത് അടുത്ത ജന്മത്തിലാണങ്കില്‍ പോലും

    • സ്നേഹതീരം

        മറക്കാന്‍ കഴിയാതെ മനസിന്‍റെ താളുകളില്‍ എന്നോ ഞാന്‍ ഒളിപ്പിച്ചു വെച്ചിരുന്നു നിന്‍റെ മുഖം ആരും കാണാതെ, ആരോടും പറയാതെ ഞാന്‍ നിന്നെ സ്നേഹിച്ചു വീണുടയുന്ന മഴതുള്ളി പോലെ എന്നെ തനിച്ചാക്കി എന്നോ നീ ആര്‍ക്കോ സ്വന്തമായെക്കാം.. എങ്കിലും ഇന്നും ഞാന്‍ നിന്നെ സ്നേഹിക്കുന്നു ഒരിക്കല്‍ എന്‍റെ സ്നേഹം നീ തിരിച്ചരിയുമെന്ന പ്രതിക്ഷയോടെ —

      • നിനക്കായ്‌

          ആയിരം വട്ടം മറക്കാന്‍ ശ്രമിച്ചെങ്കിലും നിന്നോടോപ്പമുള്ള ഇന്നലെകള്‍ എന്‍റെ ഓര്‍മ്മകളില്‍ നിറയുന്നു

          കാരണം.

          ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു ....................................

          അജിത്‌ കൃഷ്ണ

        • നിനക്കായ്‌

            സുര്യനെ പോലെ നീ എന്നെ വിട്ടു ദൂരത്തില്‍ ഇരുന്നാലും എന്റെ സ്നേഹം "ഭൂമിയെ പോലെ "എന്നും നിന്നെ ചുറ്റി കൊണ്ടിരിക്കും

          • നിനക്കായ്‌

              എന്റെ നെഞ്ചിലെ സ്നേഹത്തിന്‍ പൂക്കളുമായി നിന്നെയും തേടി ഞാന്‍ അലയുമ്പോള്‍ നീ തന്ന സ്നേഹത്തിന്‍ മധുരവുമായി നിന്നെയും ഓര്‍ത്താണ് ഞാന്‍ ഇന്ന് കഴിയുന്നത്‌,

            • നിനക്കായ്‌

                തൊഴുതു മടങ്ങവേ അമ്പലമുറ്റത്ത്‌ വച്ച് എന്നെ കണ്ടപ്പോള്‍ നിന്റെ മുഖത്ത് ചെമ്പകപൂവ് വിരിഞ്ഞത് ഞാന്‍ കണ്ടു,

                അത് മതി തോഴി ഇനിയുള്ള കാലം എനിക്ക് ജീവിക്കാന്‍

              • നിനക്കായ്‌

                  ഇപ്പോഴും ചിരിക്കുന്ന മുഖങ്ങള്‍

                  ഒരുപാടു ദുഖങ്ങള്‍ മറച്ചു വയ്ക്കും ... .

                  ആരും പറയാതെ അത് മനസ്സിലാക്കുന്നവര്‍

                  ആയിരിക്കണം യഥാര്‍ത്ഥ സ്നേഹിതര്‍

                • നിനക്കായ്‌

                    ഓര്‍ക്കാന്‍ പലരും ഉള്ളപ്പോല്‍ ഓര്‍മ്മിക്കാന്‍ മാത്രം ഒന്നും നല്‍കാത്ത എന്നെ സ്നേഹിക്കണമെന്നില്ല ... പക്ഷെ,

                    ഒരിക്കലും മറക്കാന്‍ ശ്രമിക്കില്ലന്നു കരുതിക്കോട്ടെ ..

                  • നിനക്കായ്‌

                      പൂര്‍ണ്ണ ചന്ദ്രന്‍റെ വെണ്മ ആസ്വദിക്കുമ്പോഴും എന്‍റെ

                      മനസ്സില്‍, ഈ കറുത്ത മുഖപടത്തെ മായിച്ചു കളയുന്ന പ്രഭാത

                      സൂര്യനാണ്. ഭൂമിയുടെ മീതെ പുതിയ പ്രതീക്ഷകളുടെ പൊന്‍ കിരണങ്ങള്‍

                      വാരി വിതറുന്ന പ്രഭാത സൂര്യന്‍. എന്നെ പോലെ പ്രഭാത സൂര്യനെ

                      സ്നേഹിക്കുന്ന മറ്റൊരാള് ഭൂമിയിലുണ്ടാവുമോ, സംശയമാണ്. പ്രഭാത

                      സൂര്യന്‍റെ മാസ്മര ഭംഗിയില്‍ ലയിച്ചു നില്‍കുന്ന ആരെയും ഞാന്‍

                      കണ്ടിട്ടില്ല. സൂര്യന്‍റെ പൊന്‍ കിരണങ്ങള്‍ ഇരുട്ടിന്‍റെ മാറ്

                      പിളര്‍ക്കുന്നതിന്നു മുന്പേ തുടങ്ങും, തിരക്കിലെക്കുള്ള

                      മനുഷ്യന്‍റെ യാത്ര. പഴയ ദിവസത്തിന്‍റെ അഴുക്കുകളെല്ലാം കഴുകി

                      കളഞ്ഞു പുതിയ ദിവസത്തിന്‍റെ അഴുക്കിലേക്ക് ചേക്കേറുവാന്‍ ഉള്ള

                      തിടുക്കം. അത് കൊണ്ട് തന്നെ പ്രഭാത സൂര്യനെ വേണ്ടുവോളം

                      ആസ്വദിക്കാന്‍ ഉള്ള സമയം മനുഷ്യനില്ല.

                    • നിനക്കായ്‌

                        ആദ്യമായ് തോന്നിയ സ്നേഹം ... !

                        ഇടക്കെപ്പോഴൊക്കെയോ തോന്നിയ പിണക്കങ്ങള്‍ ...

                        എന്നൊക്കെയോ കണ്ട സ്വപ്‌നങ്ങള്‍ ...

                        പിന്നീടെന്നോ തോന്നിയ വേദന ....

                        ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലെന്നറിയുമ്പോള്‍ .....

                        സന്തോഷം

                      • നിനക്കായ്‌

                          സ്നേഹിക്കുനത് തെറ്റല്ല,

                          സ്നേഹം കണ്ടില്ല എന്ന് നടിക്കുനത് ശരിയും അല്ല

                          സ്നേഹിക്കുക സ്നേഹം തിരികെ നല്‍കുക ..

                          സ്നേഹികുന്നവര്‍കായി ജീവികുക .. !

                        • നിനക്കായ്‌

                            മധുരം നിറഞ്ഞ ഓര്‍മ്മകളും, അത് സൂക്ഷിക്കാന്‍ അതിലും മാധുര്യമേറിയ മനസ്സും ഉണ്ടെങ്കില്‍ മാത്രമേ അവിടെ സ്നേഹം നിലനില്കൂ .. "

                          • നിനക്കായ്‌

                              അമ്പും വില്ലും എത്ര അടുത്ത ജോടികളാണെങ്കിലും ലക്ഷ്യത്തില്‍ എത്തണമെങ്കില്‍

                              അമ്പിന് വില്ലിനോട് വിട പറഞ്ഞെ മതിയാവൂ ..

                              ചില ജീവിതങ്ങളും ഇതുപോലെ അല്ലെ ...

                            • നിനക്കായ്‌

                                സ്നേഹം നിന്നെ കരയിചിടില്ലങ്കില്‍.

                                രാത്രിയിലെ ഉറക്കം കേടുതിയിട്ടിലങ്കില്‍.

                                നിന്റെ മനസ്സിനെ അസ്വസ്തമാകിയിട്ടിലെങ്കില്‍

                                നീ അറിയുക

                                ഇന്നോളം നീ ആരെയും സ്നേഹിച്ചിട്ടില്ല.

                              • നിനക്കായ്‌

                                  ഒരുനാള്‍ പ്രണയവും സൌഹൃതവും കണ്ടു മുട്ടിയപ്പോള്‍ പ്രണയം സൌഹൃതത്തോട് ചോദിച്ചു "ഞാനുള്ളപ്പോള്‍ നീ എന്തിനാണ് "സൌഹൃതം പറഞ്ഞു "നീ ദുഃഖം നല്കുന്നിടത്ത് പുഞ്ചിരി നല്കാന്‍ "

                                • നിനക്കായ്‌

                                    നിനക്കായി പ്രണയ സ്മാരകങ്ങള്‍ തീര്‍ക്കാന്‍ എനിക്കാവില്ല !

                                    എങ്കിലും നിനക്കായി ... സ്നേഹം നിറഞ്ഞ ഒരു "ഹൃദയം സൂക്ഷിക്കുവാന്‍ എനിക്ക് കഴിയും.

                                  • നിനക്കായ്‌

                                      ഓര്‍മ്മയുടെ താളുകളില്‍ ഒരു കൊച്ചു മയില്‍പിലി തുണ്ട് പോലെ ...

                                      സുക്ഷിച്ചു വയ്ക്കാന്‍ ,, പരിഭവങ്ങളും തമാശകളും നിറഞ്ഞ എന്റെ ഈ, പ്രണയം ..

                                    • നിനക്കായ്‌

                                        ജന്മം ജീവിതത്തിന്റെ തുടക്കമാണ്‌. സൌന്ദര്യം ജീവിതത്തിന്റെ ചിത്രമാണ്‌ ..

                                        നല്ലൊരു സ്നേഹിത ജീവിതത്തിന്റെ ഹൃദയമാണ് ...

                                      • നിനക്കായ്‌

                                          തകര്‍ന്നു വീണ സ്വപ്നങ്ങളുടെ നടുവില്‍

                                          ഞാന്‍ തനിച്ചിരുന്ന നിമിഷങ്ങളില്‍

                                          ഒരു മഞ്ഞു തുള്ളിയുടെ നനവോടെ നെ വന്നു ...

                                          enne തലോടാന്‍ ...

                                          ഒടുവില്‍ പറന്നകലുകയാണോ നീ എന്നില്‍ നിന്നും വേഴാമ്പലിനെ പോലെ

                                        • നിനക്കായ്‌

                                            ആഗ്രഹങ്ങളുടെ ലോകത്ത് ആഗ്രഹങ്ങളില്ലാതെ ഞാന്‍ ജീവിക്കുമ്പോള്‍ .. ,

                                            ഒരിക്കല്‍ നിന്നോട് തോന്നിയ ഇഷ്ടം ഒരിക്കലും മായാതെ,

                                            ഇപ്പോഴും എന്‍ മനസ്സിനകത്ത് പിടയുകയാണ് ..

                                          • നിനക്കായ്‌

                                              എന്നിലേയ്ക്ക് ചിതറി വീഴുന്ന ഓരോ മഴതുള്ളികള്‍ക്കും .. എന്റെ ഓര്‍മ്മകളുടെ നനുത്ത സുഗന്ധമുണ്ട് .... അത് കൊണ്ടാവാം ഓരോ മഴക്കാലവും എന്നെ അസ്വസ്ഥനാക്കുന്നത് ... ഞാന്‍ നനഞ്ഞ മഴകാലങ്ങള്‍ ഇന്നും എന്നെ കൊതിപ്പികാറുണ്ട്.. ഒരു പിന്‍വിളി പോലെ

                                            • നിനക്കായ്‌

                                                നാളെ ജുണ്‍ 4 വീണ്ടും പുതിയ ഒരു അധ്യയനവര്‍ഷം കൂടി ... പക്ഷെ, പുതിയ യുണിഫോമും, കുടയും, ബാഗുമായി ആ മഴ നനഞ്ഞു സ്കൂളിലേക്ക് പോകാന്‍ ഇന്ന് നമ്മള്‍ ഇല്ല ... കൂട്ടുകാരോട് പറഞ്ഞ കളവുകള്‍, ചെറിയ പിണക്കങ്ങള്‍, സ്കൂളിലേക്കുള്ള വഴിയില്‍ നമുക്കായി കത്ത് നിന്ന അപൂപ്പന്‍ തടിയും മഞ്ചാടിക്കുരുവും.. , സ്കൂളിലെ ആ അസ്സെംബ്ലി മുറ്റവും, എല്ലാം ഓര്‍മ്മകള്‍ മാത്രം ! ഇനിയൊരിക്കലും നമുക്ക് തിരിച്ചു കിടത്ത 'മനോഹരമായ ഓര്‍മ്മകള്‍ '.

                                              • നിനക്കായ്‌

                                                  പറയാന്‍ മറന്നൊരു സ്നേഹം...

                                                  കേള്‍ക്കാന്‍ കൊതിച്ചൊരു വാക്ക്...

                                                  കാത്തിരിപ്പിന്‍റെ നോവറിഞ്ഞ മനസ്സ്...

                                                  ഒടുവില്‍ എന്തിനോ വേണ്ടി നിറമിഴിയോടെ

                                                  വഴിമാറി നിന്ന ജീവിതം

                                                • നിനക്കായ്‌

                                                    "ജീവിതത്തില്‍ പലതും നഷ്ടപെട്ടെക്കാം. പിന്നീട് പലതും നേടിയേക്കാം, പക്ഷെ, നേടിയതൊന്നും നഷ്ടമായതിനു പകരമാവില്ല ഒരിക്കലും like plzzzz https: //www. facebook. com/NenakkaiNinakkay

                                                  • നിനക്കായ്‌

                                                      എന്റെ ഹൃദയത്തില്‍ പെരുമഴയായ് അവള്‍ പെയ്തിറങ്ങിയിരുന്നു ..

                                                      ഇന്നാ മഴത്തുള്ളികള്‍ എന്റെ കണ്ണില്‍ വീണു നിറയുന്നു ..

                                                      അവളുടെ കാല്‍പാട് പതിഞ്ഞ ഓരോ മണല്‍ തരികളെയും ഞാന്‍ സ്നേഹിച്ചിരുന്നു ...

                                                      അതിനുള്ള ശിക്ഷയാണോ എന്നറിയില്ല,

                                                      ഞാന്‍ കാണുന്ന സ്വപ്നങ്ങളില്‍ പോലും അവള്‍ മുഖം തിരിച്ചു നടക്കുന്നു ..

                                                    • നിനക്കായ്‌

                                                        ഓരോ മഴയും എന്നെ കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ട് പോകുന്നു. തോടിമുഴുവന്‍ നനഞ്ഞോടി നടന്ന എന്റെ കുട്ടിക്കാലം. നിറഞ്ഞ കുളത്തില്‍ പെരുമഴയത് മുങ്ങാന്‍ കുഴിയിട്ട് നീന്തി നടന്ന കാലം. തോര്‍ത്തുമായി മീന്‍ പിടിക്കാന്‍ പാടത്തും തോട്ടു വക്കതും പോയിരുന്ന കാലം. ചളി വെള്ളത്തിലൂടെ കാലിട്ടടിച്ച്‌ പള്ളികുടത്തിലേക്ക് നടന്നു പോയിരുന്ന കാലം.... എത്ര മനോഹരമായിരുന്നു... എത്ര സന്തോഷമായിരുന്നു ആ കുട്ടിക്കാലം... ഓരോ മഴയും എന്നെ വീണ്ടും ഒരു കുട്ടിയാക്കി മാറ്റുന്നു..... അജിത്‌ കൃഷ്ണ മുല്ലക്കര +919645113114

                                                      • നിനക്കായ്‌

                                                          മിന്നാമിന്നിയെ പിടിച്ചു കുപ്പിയിലടയ്ക്കുക.

                                                          മണിക്കൂറ് ഇടവിട്ട് കുളത്തില്‍ മുങ്ങി കുളി ......

                                                          കുളത്തില്‍ നിന്ന് തോര്‍ത്ത് വിരിച്ച് കുഞ്ഞ് മീനുകളെ പിടിച്ച് അതിനേയും കുപ്പിയിലാക്കുക.

                                                          നാട്ടുമാവിന്റെ കൊമ്പില്‍ കയറിയിരുന്ന് പച്ചമാങ്ങ കടിച്ച് തിന്നുക.

                                                          ആഞ്ഞിലി ചക്ക ഏറിഞ്ഞ് വീഴ്ത്തുക.

                                                          മഞ്ചാടിക്കുരുവും കുന്നിക്കുരുവും പുളിങ്കുരുവും പെറുക്കുക.

                                                          മഴ പെയ്ത് വെള്ളം നിറഞ്ഞ കുഴികളില്‍ കാലുകൊണ്ട് പടക്കം പൊട്ടിച്ച് കളിക്കുക.

                                                          എന്നിട്ട് ഇതിനെല്ലാം ചേര്‍ത്ത് വൈകുന്നേരമാകുമ്പോഴേക്കും നല്ല തല്ല് വാങ്ങുക. .......

                                                          ഓര്‍ക്കാറുണ്ടോ ആരെങ്കിലും......................... ഇതൊക്കേ...... ഇനി ഇതൊക്കെ.... ഒരു ഓര്‍മ്മ മാത്രം ... അല്ലെങ്കില്‍ ഒരു സ്വപ്നം മാത്രം.......

                                                        • നിനക്കായ്‌

                                                            ഈ ലോകത്ത് ഞാന്‍ ജീവിക്കുന്ന ഓരോ നിമിഷവും നിന്നെ ഓര്‍മ്മിക്കുന്നു .. അല്ലെങ്കില്‍ നിന്നെ ഓര്‍മ്മിക്കുന്ന നിമിഷങ്ങളില്‍ മാത്രമാണ് ഞാന്‍ ജീവിക്കുന്നത്

                                                          • നിനക്കായ്‌

                                                              കരിയിലകള് കൊഴിഞ്ഞു

                                                              വീണു കിടക്കുന്ന വഴിയിലൂടെ

                                                              രാവിലെ നടക്കാന്

                                                              ഒരു സുഖം ആണ്..

                                                              തണുത്ത ഏകാന്തതയുടെ ഒരു സുഖം..

                                                              ഒരിക്കലും ഒറ്റയ്ക്ക് ഇരിക്കാന്

                                                              ആഗ്രഹിക്കാത്ത ഞാന് അറിയാതെ

                                                              ഈ ഏകാന്തതയെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു....

                                                            • നിനക്കായ്‌

                                                                ഓര്‍മ്മകളില്‍ എന്നെന്നും ............... !!!!!!!

                                                                ----------------------------------------------

                                                                കാലത്തിന്‍റെ കുസൃതികളറിയാതെ സ്നേഹിക്കാനും ........ സ്നേഹിക്കപ്പെടാനുളള മനസ്സുമായ് ............ ജീവിതനൌകയില്‍.............

                                                                "ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത സ്നേഹത്തിന്‍റെ വര്‍ണബിന്ദുക്കള്‍ ........

                                                                അറിയാതെ വഴുതിപ്പോയ ആ വിലപിടിച്ച മുത്തുകള്‍ ഇനി എവിടെ തിരഞ്ഞാലാണ് കിട്ടുക എന്നറിയില്ല ....... !!!!!!!

                                                                എങ്കിലും എന്നും ഓര്‍മ്മിക്കാനും ..... ഓമനിക്കാനും ..... കുറേ ധന്യമായ നിമിഷങ്ങളും ..

                                                                നെയ്തെടുത്ത കിനാക്കളും ........ !!!!!!!!!!!!!