mathews joy gravatar
Name:mathews joy
Total Submissions:1
Average User Rating:
Most Active Category:Love SMS - 1 Message(s)

Given below are all the SMS messages contributed by our user mathews joy.

Sort By: Date Rating
  • DON'T LYNG 2 LOVNG SUM1

      ഞാന്‍ ആദ്യമായ്‌ അവളെ കണ്ട ദിവസം തന്നെ എന്‍റെ ഇഷ്ട്ടം ഞാന്‍ അവളോട്‌ തുറന്നു പറഞ്ഞു... അവള്‍ തിരികെ പറഞ്ഞതോ...

      ഞാന്‍ മറ്റൊരാളെ സ്നേഹിക്കുന്നു എന്ന്....

      അവളുടെ മറുപടിയലൂടെ എനിക്കു നഷ്ട്ടപെട്ടത്‌ എന്തെന്നറിയില്ല... എങ്കിലും എനിക്കു മനസിലായ്‌ എന്‍റെ സ്നേഹത്തെ കണ്ടില്ലെന്നുനടിക്കാന്‍ അവള്‍ കണ്ടെത്തിയ ഒരു കളവാണ് അതെന്നു....

      തിരികെ ഒരുവാക് പോലും പറയാന്‍ കഴിയാതെ ഞാന്‍ അവളില്‍ നിന്ന് നടന്നകന്നു....

      "തന്നെ സ്നേഹിക്കുന്ന ഒരുവനെ ഒഴിവാകുവാന്‍ മാത്രം ഇഷ്ട്ടമല്ലെന്നു പറഞ്ഞാലും മറ്റൊരുവനെ സ്നേഹിക്കുന്നു എന്ന് പറയരുത് ... "