Martin Muttom Thodupuzha gravatar
Name:Martin Muttom Thodupuzha
Total Submissions:4
Average User Rating:
Most Active Category:Love SMS - 4 Message(s)

Given below are all the SMS messages contributed by our user Martin Muttom Thodupuzha.

Sort By: Date Rating
  • ഒരേയൊരു

      മനസ്സില്‍ മുഴുവന്‍ നിന്‍റെ

      ഓര്‍മ്മകളൂമായി നടന്നപ്പോള്‍

      ഞാന്‍ എന്‍റെ സ്വോപ്നങ്ങളെ ഉപേക്ഷിച്ചു

      സ്വോപ്നങ്ങളെ ഉപേക്ഷിച്ചാലും

      നിന്നെ ഉപേക്ഷിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല

      എന്നിട്ടും എന്തെ നീ എന്നെ തനിച്ചാക്കി .......

      ........................... !

      www. malayalamlostlovesms. blogspot. com

    • ഒരേയൊരു

        ഒരേയൊരു ജന്മം

        ഈ ജന്മത്തില്‍ എത്ര ദിവസമാണ്

        എന്‍റെ ആയുസ് എന്നറിയില്ല

        എങ്കിലും

        ഞാന്‍ ജീവിക്കുന്ന ഓരോ നിമിഷവും

        നിനക്ക് വേണ്ടിയാണു

        ഇന്ന് നീ എന്നെ വെറുത്തോളു

        പക്ഷെ

        ഒരിക്കല്‍ എന്‍റെ ശ്വാസം നിലക്കും

        അന്ന് നീ വരണം

        നിന്‍റെ കൈകൊണ്ടിട്ട ഒരു പിടി മണ്ണിന്‍റെ ഒപ്പമെങ്കിലും

        എന്‍റെ ആത്മാവ് ജീവിച്ചു കൊള്ളട്ടെ ........................... !

        www. malayalamlostlovesms. blogspot. com

      • നിമിഷങ്ങള്‍

          നീ എന്നോടോത്തുണ്ടായിരുന്ന നിമിഷങ്ങള്‍

          എന്നെ പാടി ഉറക്കിയ രാവുകള്‍

          കാണാന്‍ മോഹിച്ച സ്വോപ്നങ്ങള്‍

          നല്കാന്‍ കൊതിച്ച ചുംബനങ്ങള്‍

          പരസ്പരം ജീവിക്കാന്‍ കൊതിച്ച സുന്ദര ദിനങ്ങള്‍

          ഒരു പക്ഷെ ..... നിന്‍റെ വിളികള്‍ക്ക് ഓടി എത്താന്‍

          ഇനി എനിക്കവില്ലെന്നറിയാം

          എങ്കിലും ഞാന്‍ വിശ്വസിക്കുന്നു നിന്‍റെ

          മനസ്സില്‍ ഞാന്‍ ഇപ്പോഴും ജീവിക്കുന്നു എന്ന് ...........

          www. malayalamlostlovesms. blogspot. com

        • നിന്‍റെ മനസ്സിലെ

            കാലം ഓടി അകലുന്ന നാളുകളില്‍

            നിന്‍റെ മനസ്സിലെ ഓര്‍മയില്‍ നിന്നും

            പതിയെ ഞാനും എന്‍റെ സ്നേഹവും

            പടിയിറങ്ങേണ്ടി വരും

            പക്ഷെ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ

            കാലത്തിനു മായിച്ചു കളയാന്‍

            പറ്റാത്ത എവിടെയെങ്കിലും

            മനസ്സിന്‍റെ ഏതെങ്കിലും ഒരു കോണില്‍

            എന്‍റെ പേരും കുറിച്ചിടാമോ

            മറക്കാതിരിക്കുവാന്‍ വേണ്ടി ..........

            www. malayalamlostlovesms. blogspot. com