അജീഷ് അമ്പാടി (اجيش ديليب) gravatar
Name:അജീഷ് അമ്പാടി (اجيش ديليب)
Total Submissions:98
Average User Rating:
Most Active Category:Love SMS - 98 Message(s)

Given below are all the SMS messages contributed by our user അജീഷ് അമ്പാടി (اجيش ديليب).

Sort By: Date Rating
  • പ്രണയം

      ചിതറി ഉരുണ്ടു പോയ കണ്ണുനീര്‍ മുത്തുക്കള്‍

      പെറുക്കി എടുക്കുവാന്‍ കഴിഞ്ഞില്ല

      നിന്‍ ഓര്‍മ്മകളാല്‍ നിദ്രാ വിഹിനമാക്കുന്നു രാവുകള്‍

      ഓരോ ഓര്‍മ്മകളും ഒഴുകി അകലുമോയെന്നു ഭയന്ന്

      കരയാനും കഴിയുന്നില്ലല്ലോ പ്രണയമേ

      https: //www. facebook. com/ajeeshambadykollam

      https: //www. facebook. com/groups/424217274272397/

      ഞാന്‍ ഇട്ട ഈ നൂറ്റിരണ്ടു പ്രണയം പോസ്റ്റുകളും കൂടാതെ മറ്റു ചില പോസ്റ്റുകളും നിങ്ങള്‍ കണ്ടുകാണുമല്ലോ, ഇനി ഞാന്‍ പോവാ

      എല്ലാവര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ വിജയാശംസകള്‍, ഗുഡ് ബൈ മൈ ഡിയര്‍ ഓള്‍ ഫ്രണ്ട്സ്.

    • പ്രണയം

        ഈ നൂറ്റിയൊന്നു ഇതളുകളുള്ള

        പുഷ്പത്തിന്‍ കൊഴിയാത്ത

        വാടാത്ത ഇതളുകളല്ലോ നീ പ്രണയമേ

        https: //www. facebook. com/ajeeshambadykollam

        https: //www. facebook. com/groups/424217274272397/

      • പ്രണയം

          നിന്റെ ഓര്‍മ്മകളാല്‍ നിറഞ്ഞു എന്‍

          ഹൃദയചഷകത്തിലായ് എന്നാലും

          ലഹരിയായ് നുരഞ്ഞു പതയുന്നു

          നീ കിനാവിലും നിനവിലുമായ് പ്രണയമേ

          https: //www. facebook. com/ajeeshambadykollam

          https: //www. facebook. com/groups/424217274272397/

        • പ്രണയം

            ചുണ്ടുകള്‍ മൗനം പൂണ്ടപ്പോള്‍

            കണ്ണുകള്‍ വര്‍ത്തമാനം പറഞ്ഞു തുടങ്ങിയല്ലോ

            ഇങ്ങിനെയല്ലേ എന്നിലേക്ക്‌ നീ കൂടുകുട്ടുന്നതും

            നിന്‍ ഓര്‍മ്മകളില്‍ മുഴുകിയിരിക്കുമ്പോള്‍

            അറിയില്ല എപ്പോഴാണ് പകല്‍ രാത്രിയാകുന്നത്

            രാത്രി പകലായി മാറുന്നതും പ്രണയമേ

          • പ്രണയം

              കണ്ണുകള്‍ക്കുള്ളില്‍ നിറയുന്നവരെ ഓര്‍ക്കാറില്ല

              ഹൃദയത്തില്‍ ഇടം തേടിവരുമായി മിണ്ടാറില്ല

              എന്റെ മനസ്സിലും ശരീരത്തിലും നീ മാത്രം നിറയുന്നുവല്ലോ

              പിന്നെ എന്തിനു നീ വന്നില്ല എന്ന്

              പരാതി പറയുന്നതെങ്ങിനെ പ്രണയമേ? !!

              https: //www. facebook. com/ajeeshambadykollam

              https: //www. facebook. com/groups/424217274272397/

            • പ്രണയം

                ചുണ്ടുകള്‍ മൗനം പൂണ്ടപ്പോള്‍

                കണ്ണുകള്‍ വര്‍ത്തമാനം പറഞ്ഞു തുടങ്ങിയല്ലോ

                ഇങ്ങിനെയല്ലേ എന്നിലേക്ക്‌ നീ കൂടുകുട്ടുന്നതും

                നിന്‍ ഓര്‍മ്മകളില്‍ മുഴുകിയിരിക്കുമ്പോള്‍

                അറിയില്ല എപ്പോഴാണ് പകല്‍ രാത്രിയാകുന്നത്

                രാത്രി പകലായി മാറുന്നതും പ്രണയമേ

                https: //www. facebook. com/ajeeshambadykollam

                https: //www. facebook. com/groups/424217274272397/

              • പ്രണയം

                  ചെറിയ പെരുന്നാള് ദിനം

                  നിന്നെ ദര്‍ശിക്കും മാത്രയില്‍

                  അമ്പിളിക്കല എന്നു ചൊല്ലി

                  നോമ്പ് വീടും മാനുഷ്യരെല്ലാം

                  പടച്ചവന്‍ കോപത്താല്‍ നിന്‍

                  മുഖാംബുജം അമാവാസി തന്‍

                  ഇരുളാക്കി മാറ്റിടും, പ്രണയമേ

                • പ്രണയം

                    ആ ദിനങ്ങളും ദിനങ്ങളല്ല

                    ആ രാത്രിയും രാത്രിയല്ല

                    ആ നിമിഷവും നിമിഷമല്ല

                    ഓര്‍മ്മകളെല്ലാം നിശ്ചലമാകുമ്പോള്‍

                    മരണമേ നീയാരാണ് എന്നിലെ

                    പ്രണയത്തെ മായ്ചെടുക്കാന്‍...

                  • പ്രണയം

                      നിന്‍ മുഖശ്രീയാലിന്നു ഈറനായ്

                      ഇന്ദുവും നമ്രശിരസ്ക്കനാകുന്നുവോ

                      നിനക്കായി പ്രാര്‍ത്ഥിച്ചപ്പോള്‍

                      ഈശ്വരനും മാറിടുന്നു, പ്രണമേ

                    • പ്രണയം

                        എന്‍ ഹൃദയത്തിന്‍ സ്പന്ദനങ്ങള്‍

                        കേട്ടറിഞ്ഞ് അടുത്തതല്ലേ നീ

                        എന്‍ വേദനകളിലും ചിരിക്കാന്‍

                        പഠിപ്പിച്ചുവോ നീ, പ്രണയമേ

                      • പ്രണയം

                          ഓര്‍മ്മകളുമായ് സന്ധ്യകള്‍ കൂടണയുമ്പോള്‍

                          കാത്തിരിക്കുന്നിതാ ഓര്‍മ്മകള്‍

                          വീണ്ടുമൊരു സായന്തനത്തിനായ്

                          ഒപ്പം നീയും കൂടണയുക പ്രണയമേ

                        • പ്രണയം

                            ദുനിയാവ് ഉറക്കമെന്നതു

                            എന്തിനെയാണോ പറയുന്നത്

                            എന്ന് അറിയുകയില്ലല്ലോ

                            കണ്ണുകളൊക്കെ ഞാനും അടക്കാരുള്ള -- -

                            താണെങ്കിലും അത് കിനാവില്‍

                            നിന്നെ കാണാമെന്നു കരുതിയാല്ലോ പ്രണയമേ

                          • പ്രണയം

                              നിന്‍ ഗാനം കുയില്‍ പോല്‍

                              നിന്‍ നടനം മയില്‍ പോല്‍

                              നിന്‍ മൊഴി മൈന പോല്‍

                              നിന്‍ പരിഭവം കാകന്‍ പോല്‍

                              അറിയുന്നു ഞാന്‍ പ്രണയമേ

                            • പ്രണയം

                                മാനം പെയ്യും പോല്‍ ആഹ്ലാദവും

                                ഇലപൊഴിയും പോല്‍ ദുഃഖവും

                                മഞ്ഞു നിറയും പോല്‍ നിദ്രയും

                                ഉഷ്ണം പോല്‍ സ്വേദകണവും

                                നീയേകിയല്ലോ പ്രണയമേ

                              • പ്രണയം

                                  വര്ഷമായ് നിന്‍ കണ്ണീരും

                                  വസന്തമായ് നിന്‍ ചിരിയും

                                  ശിശിരമായ് നിന്‍ സാമീപ്യം

                                  ഹേമന്തമായ് നിന്‍ നിഴലും

                                  എനിക്കായ് മാറിയല്ലോ, പ്രണയമേ

                                • പ്രണയം

                                    പൂമൊട്ടു വിടരും പോലെ

                                    പുഞ്ചിരി മായാത്ത സൂനമായി

                                    പിറന്നതല്ലേയെനിക്കായ്

                                    ജീവിതവനികളില്‍, പ്രണയമേ4

                                    https: //www. facebook. com/ajeeshambadykollam

                                    https: //www. facebook. com/groups/424217274272397/

                                  • _______________

                                      അവളില്ലായിരുന്നു എങ്കില്‍

                                      നിന്‍ വാക്കിന്‍ ഒരു നോക്കിലെന്‍

                                      നിനവെല്ലാം കനവായി മാറുന്നല്ലോ

                                      കണ്ടു കണ്ടേന്‍ മനസ്സിന്‍ താളില്‍

                                      കുറിച്ചിടും വാക്കുകള്‍ നീയറിയാത്തതെന്തേ

                                      എഴുതുമീ മനസ്സിന്‍ ദുഃഖങ്ങളെല്ലാം

                                      കവിതയായി പിറന്നവള്‍ പകരുമീ സുഖം

                                      അതാണ്‌ അവള്‍ തന്‍ ശക്തി

                                      മറ്റാരുമല്ലൊരു ഉള്‍വിളിയായി വരും

                                      അക്ഷര നോവിന്‍ കുട്ടുകാരി

                                      ഏകാന്തതയുടെ നാട്ടുകാരി

                                      നീയില്ലായിരുന്നെങ്കില്‍

                                      പിന്നെ ഞാന്‍ ഇങ്ങിനെ

                                      ആകുമായിരുന്നില്ലോ? !!!

                                    • പ്രണയം

                                        നീ ചിരിക്കുന്നതും കരയുന്നതുമെനിക്കായി

                                        ഒരു പ്രവിശ്യമെങ്കിലും പിണങ്ങി നോക്കുക അപ്പോഴറിയാം

                                        ഞാന്‍ എന്തെല്ലാം ചെയ്യും നിനക്കായി പ്രണയമേ

                                      • പ്രണയം

                                          സ്നേഹിക്കുക അത്ര എളുപ്പമുള്ള ഏര്‍പ്പാടല്ല

                                          ലോകം മുഴുവനും നിനക്കായ് പരതുന്നതും

                                          സമയാസമയത്ത് നിന്‍ ഓര്‍മ്മകളെപ്പോഴാണ്

                                          മിഴി നിറക്കുന്നത് എന്ന് അറിയില്ലല്ലോ പ്രണയമേ

                                        • പ്രണയം

                                            ഏകാന്തതകളില്‍ നിന്റെ ഓര്‍മ്മകളില്‍

                                            മനസ്സ് വേദനയുടെ ആഴങ്ങള്‍ തേടുമ്പോഴും

                                            എന്നെ തിരയരുതെ ഈ ലോകത്തിന്‍ തിരക്കില്‍

                                            ഞാന്‍ ഇപ്പോഴും നിന്റെ നിഴലായിത്തന്നെ

                                            ഉണ്ടായിരിക്കുമല്ലോ പ്രണയമേ

                                          • പ്രണയം

                                              മിഴികളില്‍ നിന്നും തുടങ്ങുമി

                                              ഹൃദ ത്തിലേക്ക് ചേക്കേറുമ്പോഴേക്കും

                                              സ്ഥലകാലമില്ലാതെ ചിന്തകളിലാഴ്ത്തി

                                              എന്തിനും ഒരുക്കുന്ന കരുത്തിനെ

                                              നിന്റെ പേരല്ലാതെ എന്ത് വിളിക്കും പ്രണയമേ

                                              https: //www. facebook. com/ajeeshambadykollam

                                              https: //www. facebook. com/groups/424217274272397/

                                            • പ്രണയം

                                                നിന്നെ സൃക്ഷ്ടിക്കാനെത്ര ദിനരാത്രങ്ങളും

                                                മാസങ്ങളും വര്‍ഷങ്ങളുമെത്ര എടുത്തിരിക്കുമോ

                                                ഒരാ തവണയും കുറവുകളൊക്കെ മാറ്റി മോടിവരുത്തി

                                                സ്വര്‍ഗ്ഗത്തില്‍ തന്നെ കുടിയിരുത്തിയിരിക്കും

                                                പക്ഷെ ദൈവത്തിനു ഒടുവില്‍ എന്നെ ഓര്‍മ്മ

                                                വന്നിരുന്നതിനാല്‍ എന്റെ ഭാഗ്യമല്ലേ നീ ഇന്ന്

                                                എന്നോടോപ്പമിന്നു ഇങ്ങനെ പ്രണയമേ

                                                https: //www. facebook. com/ajeeshambadykollam

                                                https: //www. facebook. com/groups/424217274272397/

                                              • പ്രണയം

                                                  നിന്നെ സ്വന്തമാക്കുക എന്ന വിചാരമേ ഉണ്ടായിരുന്നു

                                                  അല്ലാതെ ഒരു ദുരാഗ്രഹങ്ങളും മനസ്സിലില്ലായിരുന്നു

                                                  പരാതി ഒന്ന് മാത്രമേ ഉള്ളു ഉടയതമ്പുരാനോട്

                                                  എന്തിനു സൗന്ദര്യമിത്രയും നല്‍കിയനുഗ്രഹിച്ചു

                                                  നിനക്ക് മാത്രമായി പ്രണയമേ? !!!

                                                • പ്രണയം

                                                    ഒരു മിടിക്കുന്ന ഹൃദയവും

                                                    ചിരിക്കുന്ന മുഖവും

                                                    വിടരുന്ന മിഴികളും

                                                    സ്വപ്നത്തില്‍ വന്നു

                                                    ഒപ്പമെന്നെയും വിഴുങ്ങി

                                                    കടന്നകന്നതും, നീയോ പ്രണയമേ? !!

                                                  • പ്രണയം

                                                      എന്റെ പേനാതുമ്പുകളിലുടെ

                                                      എത്രയോ തവണ പിണക്കങ്ങളും

                                                      ഇണക്കങ്ങളും പങ്കുവച്ചില്ലേ ഇനിയെന്നാണ്

                                                      നാം തമ്മിലൊന്നു അറിയുക

                                                      കാലങ്ങള്‍ പിന്നിട്ടു നമ്മളെ ശബ്ദത്തിലുടെ

                                                      അടുപ്പിച്ചു പിന്നെ ഇപ്പോള്‍ തമ്മില്‍ നിഴലെന്നോണം

                                                      കണ്ടു കണ്ണാടി ചില്ലിലുടെയെന്നപോല്‍

                                                      എന്നാല്‍ ഇനി എന്നാണു ഒന്ന് നേരില്‍ കാണുക

                                                      അതിനു ഇനി എന്താണു തടസ്സമിത്ര, പറയു പ്രണയമേ? !!

                                                      https: //www. facebook. com/ajeeshambadykollam

                                                      https: //www. facebook. com/groups/424217274272397/

                                                    • പ്രണയം

                                                        എല്ലാ സന്ധ്യകളിലും നിനക്കായി

                                                        തിരിതെളിച്ചു ചിരാഗങ്ങലുമായി

                                                        കാറ്റിനോട് പന്തയം കെട്ടി

                                                        എവിടെയായിരുന്നാലും എനിക്കായി

                                                        ഉടുവഴികളും താണ്ടി വരികില്ലേ

                                                        പൂവു വിരിച്ചു പരവതാനി തീര്‍ത്ത്‌ കാവല്‍

                                                        നില്‍ക്കുന്നു ഞാന്‍, നീ വരികയില്ലേ പ്രണയമേ

                                                        https: //www. facebook. com/ajeeshambadykollam

                                                        https: //www. facebook. com/groups/424217274272397/

                                                      • പ്രണയം

                                                          ഒരിക്കലും നഷ്ടമാക്കാത്ത

                                                          ഏകാന്തതയുടെ ഓര്‍മ്മകളില്‍

                                                          മുങ്ങി നടക്കാനാഗ്രഹമില്ലെങ്കിലും

                                                          പൂനിലാവലയില്‍ മറക്കാനാകുമോ

                                                          ഉറങ്ങാനാവാതെയകന്ന രാവുകളൊക്കെ, പ്രണയമേ

                                                          https: //www. facebook. com/groups/424217274272397/

                                                          https: //www. facebook. com/ajeeshambadykollam

                                                        • പ്രണയം

                                                            നിന്റെ കൂടെ ജീവിക്കുവാന്‍ ആഗ്രഹമേറെയായിരിക്കുന്നു

                                                            പരിഭവം കേവലം നിന്റെ മൗനം മാത്രമാണ്‌

                                                            അതിലും ഉപരിയായി എന്ത്‌ എങ്കിലുമുണ്ടോ

                                                            നിന്റെ വരവിനായ് കാത്തിരിക്കുന്നു പ്രണയമേ !!

                                                            https: //www. facebook. com/ajeeshambadykollam

                                                            https: //www. facebook. com/groups/424217274272397/

                                                          • പ്രണയം

                                                              ആഗ്രഹങ്ങളെറെയില്ല എങ്കിലും

                                                              പൂര്‍ണ്ണമാകുമോ ജീവിതം

                                                              നിന്റെ നിറസാന്നിധ്യമില്ലാതെ, പ്രണയമേ? !!

                                                              https: //www. facebook. com/ajeeshambadykollam

                                                              https: //www. facebook. com/groups/424217274272397/

                                                            • പ്രണയം

                                                                രാത്രിയില്‍ രാത്രിക്കായി സമ്മാനം കൊടുക്കുമോ

                                                                ഹൃദയത്തിനു സ്വന്തനത്തിന്‍ സമ്മാനം കൊടുക്കാനാകുമോ

                                                                ഞാന്‍ നിനക്കായി ചന്ദ്രനെയും കൊണ്ടു തരാം

                                                                എന്നാല്‍ ചന്ദ്രനു നിലാവ് സമ്മാനമായി നല്‍കുവാനാകുമോ, പ്രണയമേ? !!