shafi gravatar
Name:shafi
Total Submissions:1
Average User Rating:
Most Active Category:Love SMS - 1 Message(s)

Given below are all the SMS messages contributed by our user shafi.

Sort By: Date Rating
  • നിന്‍ പ്രണയം

      നിന്റെ് ചിരിയില്‍ ഞാന്‍ കാണുന്നതെന്തോ

      അതാണ്‌ പ്രണയം

      നിന്റെ് ഓരോ സ്പര്ശനനത്തിലും ഞാന്‍ അറിയുന്നതെന്തോ

      അതാണ്‌ പ്രണയം

      നിന്റെ് ഓരോ വാക്കിലും ഞാന്‍ കേള്കു. ന്നതെന്തോ

      അതാണ്‌ പ്രണയം

      എന്നും എപ്പോഴും നാം പങ്കിടുന്നതെന്തോ

      അതാണ്‌ പ്രണയം

      പ്രണയം ചുംബനം ആവശ്യപ്പെടുന്നില്ല

      സ്വീകരിക്കുന്നതെയോള്ളു

      പ്രണയം ആലിംഗനം ആവശ്യപ്പെടുന്നില്ല

      നല്കുന്നതെയോള്ളു

      അനുവാദം വാങ്ങാതെ നീ എന്നെ ചുംബിക്കുമ്പോള്‍

      അനുവാദമില്ലാതെ നീ എന്നെ പുണരുമ്പോള്‍

      അറിയുന്നു ഞാന്‍ നിന്‍ പ്രണയം.