Ajith gravatar
Name:Ajith
Total Submissions:2
Average User Rating:
Most Active Category:Love SMS - 2 Message(s)

Given below are all the SMS messages contributed by our user Ajith.

Sort By: Date Rating
  • fb.com/ninakkaimathram

      എന്‍റെ അനുവാദം ഇല്ലാതെ ആര്‍ക്കും എന്നെ നോവിക്കാന്‍ ആകില്ല.... ഇനി എങ്കിലും നീ തിരിച്ചറിയുക നീ എന്‍റെ ആരും അല്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഒരിക്കലും വേദന അനുഭവിക്കുകയില്ലയിരുന്നു........

    • Viraham Malayalam SMS

        നീ തരുന്ന വേദനകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.. കാരണം എന്‍റെ സ്നേഹത്തിന്‍റെ മുന്പില്‍ നീ തരുന്ന വേദനകള്‍ക്ക് മധുരം ഉണ്ട്.. പക്ഷെ നീ എന്തിനാണ് മരുന്നുകള്‍ക്ക് സുഖപ്പെടുത്താന്‍ കഴിയാത്ത വേദനകള്‍ എനിക്ക് സമ്മാനിക്കുന്നത്.....