Shan 9605545046 gravatar
Name:Shan 9605545046
Total Submissions:751
Average User Rating:
Most Active Category:Love SMS - 609 Message(s)

Given below are all the SMS messages contributed by our user Shan 9605545046.

Sort By: Date Rating
  • 4 All £overs

      ആകാശത്തിനുകീഴില് വിലമതിക്കാന് ആവാത്ത എന്തൊക്കെ ഞാന് നേടിയെടുത്താലും നിന്നോളവും നിന്റെ സ്നേഹതോളവും വരില്ലഅതൊന്നും

    • 4 All £overs

        എല്ലാവരും ആഗ്രഹിക്കുന്നുണ്ടാകും അവരവരുടെ തെറ്റുകൾ മായ്ച്ചു കളയുന്ന ഒരു അവസരത്തിന് വേണ്ടി....!!

      • 4 All £overs

          ഒറ്റക്കാവുകയെന്നാൽ ശരിക്കും ഒറ്റക്കാവുകയല്ല, ചിലരൊക്കെ ഇല്ലാതാവുകയെന്നാണ്.

        • kismath......

            നി വാക്കുകളെ വഞ്ചിച്ചപ്പോൾ
            വീണ്ടും തോൽക്കാതിരിക്കാൻ ഞാൻ
            മൗനം കടം എടുത്തു.

          • kismath.......

              ഒരുതവണ പറഞ്ഞിട്ട്
              അംഗീകരിക്കാത്തവരോട്
              വീണ്ടും വീണ്ടും
              അതുതന്നെ പറയാന്
              പോകരുത്, ഒഴിവാക്കി
              വിട്ടേക്കണം
              love

            • kismath.......

                ഒറ്റപ്പെടുന്പോൾ
                ഓടിയെത്തി തലോടുന്ന
                ചിന്തകളെല്ലാം ..
                ഒരുമിച്ചിരുന്നപ്പോൾ
                പങ്കുവെച്ച നിമിഷങ്ങളുടെ
                അവശേഷിപ്പ് മാത്രമാണ്

              • kismath.......

                  ചിരിയുടെ മറവില് ചതിയുടെ ഭാവം
                  തിരിച്ചറിയാത്തത് പല പ്രശ്നങ്ങൾക്കും
                  കാരണമാകും.അത് പ്രണയമായാലും
                  ജീവിതമായാലും

                • kismath......

                    മരിക്കുന്നെങ്കിൽ
                    പകലിനെ പോലെവേണം
                    മുങ്ങി താഴുന്നേരവും വർണ്ണ കാഴ്ച്ചകൾ
                    സമ്മാനിച്ച്‌....

                  • kismath........

                      സ്നേഹത്തിന്റെ നിസ്സഹായാവസ്ഥയിൽ..
                      പറയുന്നതൊക്കെ ചിലപ്പോൾ
                      അബദ്ധങ്ങൾ ആയിരിക്കും

                    • Kismath......

                        ഉൗന്നുവടി
                        കളഞ്ഞുപോയ
                        അന്ധൻ്റെ പരിഭ്രമമാണ്
                        ചില ജീവിതങ്ങൾക്ക്,,,,,,

                        Sadath Shan

                      • kismath....

                          ഒരു മിന്നാമിനുങ്ങ് പോല്
                          വന്നു മറയുന്ന ഈ ജീവിതത്തില്
                          നിന്നെ സ്നേഹിക്കണം നിന്നില്
                          നിന്ന് സ്നേഹിക്കപ്പെടണം ഇനി
                          എന്നും...!!
                          അതെ ഞാന് ഇന്ന് കൊതിക്കുന്നുള്ളൂ...!!!

                        • kismath......

                            മറക്കാൻ ശ്രമിക്കുന്നതന്തോ ..അതുതന്നെയാണു ഓർമ്മകളായി നില നിൽക്കുന്നതും..!!

                          • kismath.....

                              പ്രബഞ്ച നാഥാ...
                              ഇനിയുമെത്ര രാത്രികളെ
                              കുരുതി നൽകിയാലാണ്,
                              അവൾ നനയുന്ന
                              രാത്രിമഴയിലൊന്നിന്റെ
                              ജന്മം നീയെനിക്ക് തരിക.?

                            • Shalabam....

                                നക്ഷത്രങ്ങളേക്കാൾ
                                മൊഞ്ചായിരുന്നു കരിമഷി
                                എഴുതിയ അവളുടെ
                                കണ്ണുകൾക്ക്..

                              • Shalabam....

                                  പതിയെ പതിയെ
                                  ഒറ്റയ്ക്കാവണം...
                                  പിന്നെ,
                                  ആരുടെയെങ്കിലും ഉള്ളില്
                                  അൽപം നീറ്റല് ബാക്കി വെച്ച്
                                  അനന്തമായ മയക്കത്തിലേക്ക്
                                  അടർന്നു വീഴണം....

                                • Shalabam....

                                    വിഷാദത്തിന്റെയിരുണ്ട കൂട്ടിൽ.....
                                    നനഞ്ഞിരിയ്ക്കാനിഷ്ടമില്ലാഞ്ഞിട്ടാണ്......
                                    സ്വപ്നങ്ങളൊന്നും ഓർത്തുവെയ്ക്കാത്തത്

                                  • Shalabam....

                                      അടുക്കുവാനും അറിയുവാനും
                                      സൗകര്യങ്ങള് കൂടിയൊരു ലോകത്ത്,
                                      പക്ഷേ അടുപ്പം കുറഞ്ഞുപോകുന്നു.
                                      ബന്ധങ്ങള് അകന്നുപോകുന്നു..!!

                                    • Shalabam....

                                        ഒന്നുതിരിഞ്ഞു നോക്കു
                                        അനുവാദമില്ലാത്ത
                                        സ്വപ്നങ്ങൾപേറിയൊരുവൻ
                                        നിനക്കുപിന്നിൽ കാത്തുനിൽപ്പുണ്ട്
                                        പക്ഷേ ഒന്നു നീ തിരിച്ചറിയുക
                                        അതുനിന്നെ വേദനിപ്പിക്കാനല്ല
                                        മനസുകൊണ്ട് ഇനിയും നിന്നെ
                                        മറക്കാനോ വെറുക്കാനോ
                                        കഴിയാത്തതുകൊണ്ടാണ്

                                      • Shalabam....

                                          "തട്ടിയ കൊലുസിൽ വെയിൽ വീണുണ്ടായ തിളക്കത്തിനേക്കാൾ ഭംഗിയായിരുന്നു തട്ടത്തിനുളളില് ഒളിപ്പിച്ചു വെച്ച ഓള്ടെ ആ നോട്ടത്തിന്..

                                        • Eid mubark ...

                                            നിലാവിന്റെ വെളിച്ചത്തിൽ മുഹബ്ബത്തിന്റ മുന്തിരി
                                            തേനുമായി ഖൽബിൽ സ്നേഹത്തിന്റെ ഇഷലുമായി നാളെയെ വരവേൽക്കുന്ന എല്ലാ നല്ലകൂട്ടുകാർക്കും എൻ്റെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ
                                            By shan

                                          • Shalabam....

                                              ഇന്ന് നീ മറക്കാൻ ശ്രമിച്ചതെല്ലാം നാളെ നിനക്ക് ഓർക്കാൻ കഴിഞ്ഞേക്കാം.
                                              പക്ഷേ ഇന്ന് നിനക്ക് നഷ്ടമായതൊന്നും നാളെ തിരിച്ച് കിട്ടീ എന്ന് വരില്ല......

                                            • Shalabam....

                                                ഏതൊരാളും മറ്റുള്ളവരില് നിന്നും
                                                കേള്ക്കാന്
                                                ആഗ്രഹിക്കുന്ന കാര്യമാണ് ''സത്യം'''
                                                പക്ഷെ ചില
                                                സന്ദര്ഭങ്ങളില്‍ ഈ കേട്ടതൊന്നും
                                                സത്യമാവല്ലെ
                                                എന്നും ആഗ്രഹിക്കുന്നു,,,,

                                              • Shalabam....

                                                  നമുക്ക് പ്രിയപ്പെട്ടവരുടെ
                                                  മനസിലെ പ്രയപ്പെട്ടവരുടെ
                                                  കൂട്ടത്തിൽ
                                                  നമ്മളുണ്ടാകണമെന്ന്
                                                  നിർബന്ധമൊന്നുമില്ലല്ലോ.!!

                                                • Shalabam....

                                                    ഞാൻ നിനക്കും
                                                    നീയെനിക്കും
                                                    വെളിച്ചമാകും വരെ‐
                                                    നമ്മളീ ഇരുട്ടത്ത് നിൽക്കുക..,

                                                  • Shalabam....

                                                      ഏത് വാതിലിലാണേലും കാതോർത്തിരിക്കാൻ
                                                      ആളില്ലെങ്കിൽ പിന്നെ അതിൽ
                                                      മുട്ടിയിട്ടെന്ത് കാര്യം

                                                    • Shalabam....

                                                        നിന്നെ മറക്കുവാനായ്
                                                        സാഹചര്യങ്ങൾ എനിക്ക്
                                                        മറവിയെന്ന
                                                        കറുത്ത വിഷം നൽകുന്നു..!

                                                      • Shalabam....

                                                          ഒരു ചെറുപുഞ്ചിരിയിൽ പോലും ഒരായിരം
                                                          കഥകൾ പറയുന്ന പെണ്ണുണ്ട്

                                                        • Shalabam.....

                                                            ചില സ്വപ്നങ്ങൾ പിറവിയിൽ തന്നെ
                                                            പൊലിഞ്ഞു പോകാറുണ്ട്... കാരണം , അത്
                                                            സത്യമായി തീരണമെങ്കിൽ
                                                            കാണേണ്ടിയിരുന്നത് നമ്മളായിരുന്നില്ല...

                                                          • Shalabam ....

                                                              അൽപ്പായുസ്സേ ഉള്ളായിരുന്നു, ഒരു
                                                              ചിത്രശലഭത്തെ പോലെ മനോഹരം
                                                              ആയിരുന്നു ആ പ്രണയം !!!

                                                            • Shalabam ....

                                                                ഖൽബിന്റെ നൊമ്പരങ്ങൾ
                                                                കണ്ണീർ കണങ്ങൾപോൽ
                                                                ഉതിർന്നു വീഴുന്ന നേരം
                                                                അത് തുടയക്കുവാൻ എത്തുന്നവരുടെ
                                                                കരങ്ങൾ ദൈവീകമായിരിക്കും . ..