Riyas Vellancheeri gravatar
Name:Riyas Vellancheeri
Total Submissions:3
Average User Rating:
Most Active Category:Love SMS - 3 Message(s)

Given below are all the SMS messages contributed by our user Riyas Vellancheeri.

Sort By: Date Rating
  • നോവ്

      നീ
      കോരിയിട്ട
      ഒരു
      തുള്ളി
      കണ്ണീരിൽ..
      ചാരമായി
      തീർന്നത്
      എന്റെ
      മനസ്സായിരുന്നു...!!!

    • നിനക്കായ്

        ഒരു വേനലില്‍ ...
        നീ എന്റെ തണലിലേക്ക്‌ ഓടിവന്നു
        തോളില്‍ ചാഞ്ഞിരുന്നു ചൊല്ലി
        ഈ സാന്നിദ്ധ്യം
        മഴ കാക്കുംകുട പോലെ,
        ഏതാനും വര്‍ഷങ്ങള്‍...
        ഞാന്‍ എന്ന ആകാശത്ത്‌ നീ
        മേഘ ശകലങ്ങളായി ഒഴുകി ...
        ഭൂമിയില്‍ പ്രണയ പുഷ്പങ്ങള്‍
        നമുക്കായ് പൂത്തുലഞ്ഞു ...
        ഒരു ശൈത്യം കാലത്തില്‍...
        തണുത്തുറഞ്ഞൊരീ കൈകളെ വിട്ടു
        എവിടെയാണ് നീ ഓടിമറഞ്ഞത് ?

      • ninavil ne mathram

          nam pinnitta vazhikalil ..innu nan thanichanu.
          enkilum,nimishangal kalangalaai marumbozhum ennile
          snehachithramaayi sheshikkunnad nin mukam mathram sakhi...
          Riyas vellancheeri