making for all gravatar
Name:making for all
Total Submissions:17
Average User Rating:
Most Active Category:Love SMS - 13 Message(s)

Given below are all the SMS messages contributed by our user making for all.

Sort By: Date Rating
  • the Life...

      .................Any one got it...................

      There is "Life" after love failure.......

      There is "Love" after love failure.......

      ...........may i will get it after 4 years..........

    • ഒരു പൂവിന്‍റെ സൗന്ദര്യത്തില്‍..

        എന്റെ പ്രണയത്തെ സൂക്ഷിച്ച
        ചിപ്പിയാണ് നീ ...

        മനസ്സ് തളരുമ്പോൾ എന്നെ,
        നിലനിർത്തുന്നതും നീ തന്നെയാണ്
        ഇന്ന് ഞാൻ അറിയുന്നു...
        എനിക്ക് നിന്നോടുള്ള പ്രണയവും ......

      • thiricharivanu...

          Pranayam oru thiricharivanu....
          Thante hridhayathinte thaalam
          mattoru hridhayamidippil alinju chernnirikkunnu enna sukhamulla thiricharivu....

        • ഒരു പൂവിന്റെ...

            ഒരു പൂവിന്റെ സൗന്ദര്യത്തില്...
            നിന്റെ പ്രണയമുണ്ടായിരുന്നു...

            അതിന്റെ ദളങ്ങള്
            ഓരോന്നായി കൊഴിയുമ്പോഴും

            ഞാന് നോക്കി നിന്നത്
            നിന്റെ മുഖം മാത്രമായിരുന്നു.....

            fb/shebiadn

          • Snehikkan Maranna Manssumayi

              Snehikkan
              Maranna Manssumayi
              Alayunnu Njan Oro Nalilum...

              Parayan
              Maranna Pranayavumayi
              Thedunnu Njan Ninne...

              Varumo
              Neeyenn Vaadiyil
              Azhakerum poochendumayi...

            • kooduthal vedhanikkunnath.

                Aazhathilulla
                snehamaanu
                ee lokathile
                eattavum valiya thettu...

                kaaranam

                nammal
                snehikkunnavarude
                munnil nammude
                sneham onnum allaa
                ennariyumbolaanu
                kooduthal vedhanikkunnath.

              • യഥാര്‍ത്ഥ സ്നേഹo

                  യഥാര്‍ത്ഥ സ്നേഹത്തിനു
                  എന്നും പ്രതിഫലം കണ്ണീരാന്..
                  എന്നാലും ആരോരുമറിയാതെ
                  മനസ്സില്‍ വെച്ച് നീരുവാന്‍
                  സുഖമുള്ളൊരു വേദനയാണ്...............♥♥♥

                • " ഇഷ്ടം "

                    ജീവിതത്തില്‍ ഒരിക്കല്‍ തോന്നിയ ഇഷ്ടം വേണ്ടെന് വച്ചാലും മനസിന്റെ ഒരു കോണില്‍ മായാതെ കിടപുണ്ടാകും അതു എത്ര മറക്കാന്‍ ശ്രമിച്ചാലും മറക്കാനാവില്ല ....

                  • You will remember me

                      ''I may not be there
                      each day for you...

                      but in though I'll
                      always be,and when
                      time comes and you
                      wont here from me..

                      I just hope that sometimes..

                      You will remember me..!

                    • Boy does not fall in love

                        A Boy does not fall in love
                        easily...
                        but
                        once he falls for a girl truly,
                        He will
                        be the most caring, most loving, most
                        romantic, most
                        understanding and
                        truthful for his girl, for all
                        his life

                      • mazha.....

                          "nee mazhayaanu...

                          Souhrdhathinte...

                          Pranayathintea...

                          Aathmaavil peythirangunna mazha.....

                          Venal adarthiya kinaakkalil kuliru nirachu eniku vendi mathram...

                          Peyyunna kaatum kolumillatha orikalum thoratha pranaya mazha....

                        • ente vishamam

                            enik single ayadhil vishamam onnumila...

                            eniku vendi vere orallu evideyo single ayi erikunnalo enna vishamame enik ollu ..

                          • പ്രണയം

                              ഒപ്പം ജീവിക്കാന്‍ ഒരാളെ കണ്ടേത്തുന്നതല്ല പ്രണയം........ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ പറ്റാത്ത ഒരാളെ കണ്ടെത്തുന്നതാണ് പ്രണയം

                            • ninaku vendi

                                ariyathe nee yennarikil vannapole

                                yathrake oru avasanamillannu ashichu poyi njan....,

                                ee janmathil nee akalan sramichalum kathu nilkum ninne njan adutha janmam vare.

                              • ഞാന് പ്രണയിച്ച

                                  ഞാന് പ്രണയിച്ചു കാലത്തെ
                                  വേലിക്കെട്ടുകള്ഇല്ലാത്ത കാലത്തെ
                                  ആ കാലം എനിക്ക് നല്കി
                                  പ്രണയിക്കുന്ന ഒരായിരം
                                  ഗ്രീഷ്മങ്ങളെ

                                • happy Ramadan Mubarak

                                    Dear!
                                    May Divine Pour His blessings on you
                                    like rain throughout this holy month
                                    recite Quran for blessings
                                    b caring about your prayers
                                    the Merciful will give u more than
                                    your heart desires.

                                    “Ramadan Mubarak”

                                  • ente Hridayathe

                                      oru nimishathe vakkukondu nee
                                      murichu maattiya ninte Hridayathe nee Ariyunnuvo... ?

                                      Ninaku matramayi jeevicha ente Hridayathe .... ??