mizhi gravatar
Name:mizhi
Total Submissions:6
Average User Rating:
Most Active Category:Love SMS - 6 Message(s)

Given below are all the SMS messages contributed by our user mizhi.

Sort By: Date Rating
  • മായാത്ത ഓര്‍മ്മകളിലോ

      എന്നിലെ മായാത്ത ഓര്‍മ്മകളിലോ,,
      ഇന്നലെകളിലെ നിശ്വാസത്തിലോ,,
      നീ മയങ്ങുന്നു...
      അറിയില്ല എനിക്കറിയില്ല.
      നീ എന്ന് എന്റെതാകുമെന്ന്..

    • ഒരു മഴയാകും വരെ

        ഈ പുതുമഴ നനയാന്‍ നീ കൂടെയുണ്ടായിരുന്നെകില്‍.....
        ഓരോ തുള്ളിയെയും ഞാന്‍ നിന്റെ പേരിട്ടു വിളിക്കുന്നു.
        ഓരോ തുള്ളിയായ് ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്നു...

      • നിനക്കായ് മാത്രം

          ഒരിക്കലും വാടാത്ത പ്രണയത്തിന്റെ ഒരു പൂക്കാലം ഇപ്പോഴും ഞാന് എന്റെ മനസില് സൂക്ഷിക്കുന്നു....
          നിനക്കായ് മാത്രം ... എന്റെ സ്വന്തമല്ലാത്ത നിനക്കായ് മാത്രം.....

        • വീണ്ടും ഒറ്റക്കായി എന്നൊരു തോന്നൽ

            വീണ്ടും ഒറ്റക്കായി എന്നൊരു തോന്നൽ
            സ്നേഹത്തിന്റെ കണ്ണുനീരോ-
            അതോ ദുഃഖത്തിന്റെ വേദനയോ ?
            അറിയില്ല ഞാൻ കാത്തിരിക്കുന്നു, നാളെയുടെ
            നല്ല പനിനീര് പൂക്കൾക്കായ്‌..........

          • ഈ ഇരുട്ട്

              കടന്നുപോയ കണ്ണീരിന്റെ രാത്രിക്ക് നേരെ നോക്കി എന്റെ ഹൃദയം വിടപറയുന്നു.....
              എവിടെയോ അലയുന്ന പ്രകാശത്തെ തന്റെ നെഞ്ചിലെറ്റനായി നിശ്ശബ്ദമായി കാത്തിരിക്കുന്നു ഈ ഇരുട്ട്....

            • ഇന്നെന്റെ ജീവിത

                ഇന്നെന്റെ ജീവിത ചിത്രങ്ങൾക്ക് നിറ ചാർത്തവുന്നത്
                ഇന്നലെകളിൽ നീ എനിക്ക് സമ്മാനിച്ച സ്വപ്നങ്ങളാണ്
                സ്നേഹത്തിൽ ചാലിച്ച ഒരുപടി നല്ല ഓർമ്മകളാണ്...

                84129 28128