Thakarnna pranayam gravatar
Name:Thakarnna pranayam
Total Submissions:14
Average User Rating:
Most Active Category:Love SMS - 13 Message(s)

Given below are all the SMS messages contributed by our user Thakarnna pranayam.

Sort By: Date Rating
  • തകര്‍ന്ന പ്രണയം

      പിരിയാന്‍ ഒരു വാക്ക് .....
      അടുക്കാന്‍ ഒരു ഹൃദയം ......
      പക്ഷെ അകലുന്ന നേരം
      കഴിഞ്ഞ കാലം ഓര്‍ക്കുമ്പോള്‍......
      കരഞ്ഞു തീര്‍ത്ത
      ജീവിതത്തിനു കൂട്ട് നില്‍ക്കാന്‍
      "നമ്മുടെ നിഴല്‍ മാത്രം "

    • തകര്‍ന്ന പ്രണയം

        "അകലുന്ന മനസ്സിലും എരിയുന്ന മനസ്സിലും വേര്‍പാടിന്‍റെ നൊമ്പരം
        കണ്ണു നീരായ് പൊഴിയുമ്പോള്‍.......
        മനസ്സിന്‍റെ ഉള്ളില്‍ മറയുന്നത് സ്നേഹമെന്ന ഇളം തെന്നലാണ്".........

      • തകര്‍ന്ന പ്രണയം

          നീ അറിയാതെ നിന്നെ പ്രണയിക്കുമ്പോള്‍ ഒരു സുഖമുണ്ട്
          മഴയില്‍ നനയുന്ന ഒരു സുഖം
          (തകര്‍ന്ന പ്രണയം)

        • തകര്‍ന്ന പ്രണയം

            മറന്നുപോയൊരു പാട്ടിന്ടെ
            മഴനൂലുപോലെ ....
            ഒരു മെഴുതിരിയായ് ഉരുകുന്നത്..
            നിനക്കു വേണ്ടി മാത്രം......

          • തകര്‍ന്ന പ്രണയം

              നിന്നോടുള്ള ഈ അകൽച്ച പോലും എന്‍റെ സ്നേഹമാണ് ,!!!
              മറക്കാൻ ശ്രമിക്കും തോറും എന്നിലേക്ക് അടുക്കുന്ന നിന്‍റെ ഓർമകളെ അകറ്റി മാറ്റാൻ എനിക്കാവുന്നില്ല .........!!!!!!!!!!

            • തകര്‍ന്ന പ്രണയം

                Ariyaathe ennil ninnum ozhukunnu... Ariyapedatha aarkko vendi... Ente pranayam...

              • തകര്‍ന്ന പ്രണയം

                  Aakasham kaanikkathe..pusthakathil oliche vecha mayil peeli pole engo kalanju poya muthuchippi pole aarum kanaathe olichu vechathaanu njan ENTE PRANAYAM

                • തകര്‍ന്ന പ്രണയം

                    hrudayathil orupadu vethana adakipidichu nammal chirikkan sramikku
                    (eppozhanannariyamo)
                    nammal snehikkunnavar namme orupadu vethanippichu mappu parayumbol

                  • തകര്‍ന്ന പ്രണയം

                      സ്വന്തമാക്കാന്‍ആവില്ലാ എന്ന് നൂറുവട്ടം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും വീണ്ടും ഓരോ പ്രാവശ്യവും
                      നിന്‍റെ മുഖം കാണുമ്പോഴും എന്‍റെ സ്വന്തമെന്നു തോന്നിപ്പോകുന്നു ....

                    • തകര്‍ന്ന പ്രണയം

                        പിരിയാന്‍ ഒരു വാക്ക് .....
                        അടുക്കാന്‍ ഒരു ഹൃദയം ......
                        പക്ഷെ അകലുന്ന നേരം
                        കഴിഞ്ഞ കാലം ഓര്‍ക്കുമ്പോള്‍......
                        കരഞ്ഞു തീര്‍ത്ത
                        ജീവിതത്തിനു കൂട്ട് നില്‍ക്കാന്‍
                        "നമ്മുടെ നിഴല്‍ മാത്രം "

                      • തകര്‍ന്ന പ്രണയം

                          "അകലുന്ന മനസ്സിലും എരിയുന്ന മനസ്സിലും വേര്‍പാടിന്‍റെ നൊമ്പരം
                          കണ്ണു നീരായ് പൊഴിയുമ്പോള്‍.......
                          മനസ്സിന്‍റെ ഉള്ളില്‍ മറയുന്നത് സ്നേഹമെന്ന ഇളം തെന്നലാണ്".........

                        • Thakarnna pranayam

                            നിന്‍റെ മനസ് വേതനിപ്പിച് എനിക്കൊന്നും വേണ്ടാ പക്ഷെ ആ മനസിലെ സ്നേഹത്തിനായി ഞാന്‍ കാത്തിരിക്കും എന്‍റെ മരണം വരേ...

                          • Thakarnna pranayam

                              "A luv stry"
                              Read it ful sweet hart. One a boy loved a girl , he know, she also loving him. Yet he feared 2 tel. 1 day she com & gave a letter & said its my mariage invitation letr. dea returned without any word, He got in 2 gr8 disappointment. He returned with broken heart. A last he decided to commit suicde. In tha midnight drunk poison & cut nerves of both hand. Den with pain he opend that letr. I fixed my marage with u. I am mad in love wit u if wont gt u I'll die.

                            • Thakarnna pranayam

                                സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു ഹൃദയം നിറഞ്ഞ ഓണാശംസകള്...