MOHAMMED SARKAR gravatar
Name:MOHAMMED SARKAR
Total Submissions:2
Average User Rating:
Most Active Category:Love SMS - 1 Message(s)

Given below are all the SMS messages contributed by our user MOHAMMED SARKAR.

Sort By: Date Rating
  • മനസ്സ്

      മനസ്സു വേദനിച്ചാല്‍ കണ്ണു നിറയും
      എങ്കിലും പുഞ്ചിരിക്കുക..
      നിനക്കു വേണ്ടിയല്ല.
      നിന്റെ പുഞ്ചിരിക്കുന്ന മുഖം മാത്രം
      കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടി..

      മുഹമ്മദ് സര്‍ക്കാര്‍- 9846697939

    • ശുഭ രാത്രി...

        നക്ഷത്രങ്ങള്‍ മിന്നി മറയുന്ന
        രാത്രിയുടെ യാമങ്ങളില്‍
        നിദ്രയുടെ കരസ്പര്‍ഷം
        നിന്‍ മിഴികളില്‍ തഴുകുമ്പോള്‍
        പ്രിയ സുഹൃത്തിനു....
        ശുഭ രാത്രി നേരുന്നു..

        മുഹമ്മദ് സര്‍ക്കാര്‍. 9846697939