Amal gravatar
Name:Amal
Total Submissions:81
Average User Rating:
Most Active Category:Love SMS - 69 Message(s)

Given below are all the SMS messages contributed by our user Amal.

Sort By: Date Rating
  • തേപ്പ്

      വളരെ ആത്മാര്ഥതയോട് സ്നേഹിച്ചിരുന്ന ഒരാളർന്നു ഞാൻ, എനിട്ടും എന്നെ ചതിച്ചതാ നിനോട് ഇന്നെനിക്കു വെറുപ്പ് ഇല്ല കാരണം വെറുക്കേണ്ടത് ഞാൻ എന്നെ തന്നെയാണ് ഈ തെറ്റ് ചെയ്തത് ഞാനാണല്ലോ, ഞാനാണല്ലോ നിന്നെ തിരഞ്ഞെടുത്തത് തെറ്റു പറ്റിപ്പോയി !! ഇനി ഒരിക്കലും ഒരു പ്രണയത്തിനു സാധ്യത ഇല്ല

    • Trustting is imprnt

        First we trust the wrong one and when
        the right one comes we just stop
        trusting.

      • മറവി കടമെടുക്കുന്നു

          ഞാൻ തുഴഞ്ഞ ദിക്കിലേക്ക്‌ ഒരികലും എന്റെ തോണി സഞ്ചരിച്ചട്ടില്ല ഇപ്പൊ ദിശ നോകാതെ ഞാൻ അതിനെ സ്വതന്ത്രമാകിയിരിക്കുന്നു എത്തി ചേരുന്നിടം ലക്ഷ്യം

        • miss u my dear

            മറക്കാന് കഴിയാതെ മനസിന്റെ താളുകളില് എന്നോ ഞാന് ഒളിപ്പിച്ചു വെച്ചിരുന്നു നിന്റെ മുഖം ആരും കാണാതെ ,ആരോടും പറയാതെ ഞാന് നിന്നെ സ്നേഹിച്ചു.

          • ഉണ്ടാകും തനിച്ചാക്കില്ല

              സ്വപ്നങ്ങളിൽ നിനക്ക് കൂട്ടായി ഞാൻ വരില്ല.. സന്തോഷങ്ങളിൽ നിന്റെ അരികിൽ ഞാൻ കാണില്ല.. പക്ഷെ നിനക്ക് വേദനിച്ചാൽ ഞാൻ ഉണ്ടാകും നിനക്ക

            • നസ്ട്ടങ്ങൾ എന്നും എനിക്ക്‌

                ഒരു നൂലിൽ കോർത്ത് ഒരോ സൗഹൃദങ്ങളും
                മെനഞ്ഞപ്പോളും ഒരോ വശങ്ങളിൽ നിന്നയി നൂലു
                പൊട്ടിയ പട്ടം പോലെ ഓരോരുത്തരായി പറന്നകന്നു
                നഷ്ട്റ്റങ്ങൾ എന്റേത് മാത്രമാണു ഒരുപാട് നഷ്ട്റ്റങ്ങൾ

              • മരണം

                  നീ എനിക്‌ ആരുമല്ലാതയപ്പോൾ എനിക്ക്‌ കൂട്ടായി മരണം എന്നെ തേടി വന്നു പ്രെതീക്ഷക്കൽ എന്നെ മരണവുമായി കൂട്ടുകൂടാൻ സമ്മധിച്ചില്ല പ്രതീഷകൾ ഇല്ലതായതും മരണവുമായി ഞാൻ ഇഴകി ക്ഗേർന്നു

                • മരണവും ഒരു സുഖമുള്ള നോവ്‌

                    എന്നവൾക്ക്‌ ഞാൻ ആരുമല്ലാതായോ അന്നു മരണവും എനിക്‌ സുഖമുള്ളൊരു നോവ്‌ ആയി മാറി

                  • മരണം എന്നെ കാത്ത്‌ നിൽക്കുന്നു

                      നിനന്നായ്‌ എഴുതിയ വരികൾ കേവലം തുണ്ടു കഷ്ണങ്ങൾ അല്ലായിരുന്നു

                      ഹൃദയത്തിൽ നിന്നു പൊടിഞ്ഞ രക്തത്തിൽ ചാലിച്ച്‌ നിനക്കായി മെനഞ്ഞെടുത്ത ന്റെ ഹൃദയമായിരുന്നു

                    • എന്നെ വേദനിപ്പിക്കല്ലേ പ്രിയേ

                        നിനോട്‌ മറച്ച്‌ വച്ചിരുന്ന സ്നേഹം ഞാൻ മറ്റൊരാൾക്ക്‌ കരുതി വചതല്ലായിരുന്നു :'(

                        സ്വന്തമാക്കും എന്നു ഉറപ്പുള്ളതെ ആഗ്രഹിക്കാവു

                      • എന്റെ മരണം

                          നിൻ കൈകളിൽ കോർത്ത്‌ നടക്കാൻ
                          നിൻ അധരങ്ങളിൽ ചുംഭിക്കാൻ
                          നിൻ മനസ്സിനെ തൊട്ടുണർത്താൻ ഇനിയും പൂക്കുമോ
                          എൻ ഉള്ളിൽ

                        • എന്റെ പ്രണയം

                            നീ എവടെ പോയലും എന്റെ ആത്മാവും മനസ്സും നിനോട്‌ കൂടെ ആയിരിക്ക്യും

                            മരണമെന്ന യാദ്യാർത്തതിലേക്‌ ഞാൻ അലിഞ്ഞുപോയപ്പോളും നിനക്ക്കായി ന്റെ ഹൃദയത്തെ ഞാൻ ഇവടെ തനിച്ച്‌ വിട്ടു

                          • എന്റെ മരണം മുന്നിൽ കാണുന്നു

                              ആശ്വാസ വാക്കുകൾ ആഗ്രഹിച്ചിരുന്നു
                              നിന്റെ തലോടൽ ആഗ്രഹിച്ചിരുന്നു
                              കുറച്ച്‌ സ്വാന്തനം ആഗ്രഹിച്ചിരുന്നു
                              ഇന്നു ഞാൻ നിന്നിൽ നിന്നു വളരെ അകലേയാണു
                              പച്ച മണ്ണിൽ പുഴുവരിച്ച്‌

                            • എന്റെ മരണം ഞാൻ മുന്നിൽ കാണുന്നു

                                ഇഷ്ട്റ്റമായിരുന്നു വേണ്ടന്നു വച്ചതാ പ്രകടിപ്പിക്കാതെ ഇരുന്നതാ ഉള്ളിലേ സ്നേഹം മറച്ച്‌ വച്ചതും പിന്നീട്‌ ഒരിക്കലും നീ ദുഖിക്കുന്നത്‌ കാണാൻ ആഗ്രഹമില്ലാത്തതുകൊണ്ടായിരുന്നു

                              • Lost everything in my lyf

                                  ആഗ്രഹങ്ങളും പ്രതീഷകളുൻ ആണു ചിലരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്‌

                                  ആഗ്രഹങ്ങളും പ്രതീഷകളും ഇല്ലാതാകുന്നതോടെ ജീവിതവും ഇല്ലാതാകുന്നു

                                • Waiting for good friend

                                    എന്റെ സങ്കടങ്ങൾ പറയതെ തന്നെ അറിയുന്നവരാണു എന്റെ യഥാർത്ത സുഹ്ര്ത്ത്‌

                                    എന്റെ സങ്ങടങ്ങൾ പറയാതെ അത്‌ അറിഞ്ഞ്‌ സമാധാനിപ്പിക്കുന്നവരാണു എന്റെ യഥാർത്ത സുഹ്ര്ത്ത്‌

                                    ::അമലു::

                                  • Maranathe pranayikkyunacan

                                      സങ്കടങ്ങൽ മനസ്സിൽ
                                      നിറയുംബോഴും കണ്ണുകൾ
                                      തുളുംബാതെ പുഞ്ചിരിചു നിൽക്കുന്ന
                                      മനസ്സിനെ ആരുക്കും ഒരിക്കലും തോൽപ്പിക്കാനാവി
                                      ല്ല............!

                                    • Maranathe pranayikkunavan

                                        ജീവിതത്തിൽ
                                        സന്തോഷ്ത്തെയും സങ്കടത്തേയും പുഞ്ചിരിയോടെ
                                        വരവേൽക്കുന്നവൻ ആണു ജീവിതത്തിൽ
                                        വിജയിക്കുക

                                      • മരണത്തെ പ്രണയിക്കുന്നവൻ

                                          എൻ സ്നേഹമറിയാതെ എൻ
                                          നൊൻബരമറിയാതെ
                                          എവിടെയോ പോയ് മറഞ്ഞ മുകിലാണു
                                          നീ
                                          ഒരു മഴനിലാവിൽ കുളിരുമായി എൻ
                                          മുന്നിലണയുന്നു
                                          അതിൽ സ്നേഹമയതിലാശതൻ
                                          അണയാതെ തരികില്ലേ ?

                                        • Maranathe Pranayikyunavan

                                            വീണ്ടും കാണുക എന്നൊന്നും ഉണ്ടാവില്ല

                                            ഞാൻ മരിച്ചതായി നീയും നീ മരിച്ചതായി ഞാനും കണക്കാകുക

                                            പരസ്പരം ചുംഭിച്ച ചുണ്ടുകൾക്ക്‌ വിട തരിക :'(

                                          • Maranathe Pranayikkyunavan

                                              Jeevithamam Yathrakalil

                                              Thanichayappol Enikay vannu oruval....

                                              Kaalam Pinneyum Enne Thanichakkichu

                                            • നഷ്ട്റ്റ പ്രണയം

                                                ഇന്ന് നിന്നെ നോക്കാതെ ഞാന്
                                                നടന്നകന്നപ്പോള്‍ നീ വേദനിച്ചുവെങ്കി
                                                ല് ...
                                                ഈ പ്രണയത്തിനായി കാത്തിരുന്ന
                                                ദിനങ്ങളില് ഞാന് എത്ര
                                                മാത്രം വേദനിച്ചിരിക്കും..

                                              • നഷ്ട്റ്റ പ്രണയം

                                                  ഇഷ്ടമാണ് ..ഇഷ്ടമാണ് ..എന്ന് പറഞ്ഞു
                                                  പിന്നാലെ നടക്കാനൊന്നും എനിക്ക്
                                                  വയ്യ......
                                                  ...ഞാൻ പിന്നാലെ നടന്നാൽ
                                                  നീ കരുതിക്കോണം എനിക്കിഷ്ടമാണെന
                                                  ്നു .....

                                                • നഷ്ട്റ്റ പ്രണയം

                                                    അവൾ എന്നെ സ്വോപ്നം കാണാൻ
                                                    പഠിപ്പിച്ചു കണ്ട സ്വോപ്നനഗൽ
                                                    എല്ലാം ഫലിക്കില്ല എന്ന് പഠിപ്പിക്കാൻ
                                                    മറന്നു പോയോ !!!!

                                                  • നഷ്ട്റ്റ പ്രണയം

                                                      എന് ആത്മാവിലലിഞ്ഞ
                                                      മഴയാണ് നീ....
                                                      എത്ര പെയ്തിട്ടും മതിയാവാതെ നീയും...
                                                      നനഞ്ഞു കൊതി തീരാതെ ഞാനും.....

                                                    • നഷ്ട്റ്റ പ്രണയം

                                                        നമുക്കിടയില് മരവിച്ച പ്രണയം
                                                        മറ്റൊരു വിഷാദഗീതം കുറിക്കവേ
                                                        പൊഴിഞ്ഞു വീഴുന്നൊരു
                                                        ഈറന് വയലറ്റ് പൂവായി ഞാനും!

                                                      • നഷ്ട്റ്റ പ്രണയം

                                                          "..നന്ദി ..
                                                          വാക്കുകള്
                                                          കൊണ്ടെന്നെ സ്നേഹിച്ചതിന് ,
                                                          വാക്കുകള് കൊണ്ട് മുറിവേല്പ്പിച്ചതിന്,
                                                          വാക്കുക്കള് പാഴ്വാക്കുകള്
                                                          മാത്രമാക്കിയതിന്.."

                                                        • മരണത്തെ പ്രണയിക്കുന്നവൻ

                                                            മരണത്തെക്കാൾ മനോഹരമായതൊന്ന്
                                                            ജീവിതത്തിൽ സംഭവിക്കാനില്ല....

                                                          • നഷ്ട പ്രണയം

                                                              അടുത്ത ജന്മത്തില് നീ ഒരു റോസാപ്പൂ
                                                              ആയാല് ഞാന് ആ
                                                              ചെടിയിലേ മുള്ളുകളാകും നിന്നെ വേദനിപ്പിക്കാന്
                                                              വേണ്ടി അല്ലാ . . .
                                                              നിന്നെ ആരും വേദനിപ്പിക്കാതിരികാന്
                                                              വേണ്ടിയാ. . .

                                                            • നഷ്ട്റ്റ പ്രണയം

                                                                മോഹിച്ചു പോയ് നിന്നെ ഞാൻ .
                                                                എൻടെ ഓർമയിൽ നിന്ന് നീ മായുന്നില്ല..
                                                                എത്രയോ മോഹങ്ങള് നീയ്യുമായ്
                                                                പങ്കുവെച്ചു ..
                                                                അടുത്ത ജന്മത്തിൽ നമ്മള് കൺടുമുട്ടിയാൽ ആ
                                                                പ്രണയം എനിക്കായ് നീ തരില്ലെ?