JAGADHEESH JAGANNATH gravatar
Name:JAGADHEESH JAGANNATH
Total Submissions:4
Average User Rating:
Most Active Category:General - 1 Message(s)

Given below are all the SMS messages contributed by our user JAGADHEESH JAGANNATH.

Sort By: Date Rating
  • lovable baby'S

      വരിയെറിയുവാന്‍ പണക്കെട്ടുകള്‍ കയ്യിലില്ലെങ്കിലും
      കോരിച്ചോരിയുവാന്‍ കടലോളം സ്നേഹമുണ്ട് ഇളം മനസ്സുകളില്‍ ...

    • IN BETWEEN LOVE

        നേടുന്നവന്ടെ സന്തോഷത്തെക്കാളും
        പതിന്‍ മടങ്ങ്‌ ഇരട്ടിയാണ്
        നഷ്ട്ടപ്പെടുന്നവന്ടെ വേദന ... ജെ ജെ

      • FRIENDS FOREVER

          സൗഹൃദം !... വലിപ്പ-ചെറുപ്പങ്ങളോ നിറ വ്യത്യാസ്സങ്ങളോ ഇല്ലാത്ത സ്നേഹം ബന്ധം ... അകലം കൂടുന്നതിനനുസ്സരിച്ച് അടുപ്പം കൂടുന്ന നമ്മുടെ ഈ സൗഹൃദം എക്കാലത്തും ഹൃദയത്തില്‍ സൂക്ഷിക്കാം ...ജെ ജെ

        • Against Life

            വാക്കുകള്‍ കൊണ്ട് കൊട്ടാരം കെട്ടാനാകും ജീവിതത്തില്‍
            ഒരു നോക്ക് കൊണ്ട് തകരും ആ കൊട്ടാരവും ഒപ്പം ജീവിതവും .... ജെ ജെ