Read submit and share SMS messages in Malayalam.

To submit your SMS and share it with others click the 'Submit Your SMS' link below

Sort By: Date Rating
  • Sadath Shan

      കളഞ്ഞു കിട്ടിയ നിന്റെ
      മൗനത്തിനും
      പറയാന് കാണും
      ഞാന് പലപ്പോഴായി നിന്നോട്
      കടമായി ചോദിച്ച സ്നേഹ
      ചുംബനങ്ങളുടെ കഥകള് ..

    • Sadath Shan

        എന്റേയും നിന്റേയും മൗനത്തെ
        രണ്ടായ് ഭാഗിച്ച് തുലാസിലിട്ടു...
        രണ്ടിനും ഒരേ ഭാരമായിരുന്നു...

      • Sadath Shan

          ഇരു തല വാൾ പോൽ എന്നിൽ
          തറഞ്ഞു കയറുന്നൂ പെണ്ണേ ...
          നീ തീർത്ത മൂർച്ചയുള്ള ഈ
          മൗനം....

        • Sadath Shan

            "പിണക്കങ്ങളവസാനിക്കുന്നത് ഇണക്കങ്ങളില്
            തന്നെയെന്നറിഞ്ഞിട്ടും ഓരോ
            തവണ പിണങ്ങുമ്പോഴുമെന്തേ
            നൊമ്പരം കൂടി വരുന്നൂ..."

          • Sadath Shan

              നിന്റെ പരിഭവങ്ങളില് ഏറ്റവും
              രസകരമായ ഭാവം
              ഈ മൗനം തന്നെയാണ്
              പെണ്ണേ....
              മൗനം പുഞ്ചിരിക്ക് വഴിമാറുന്നത്
              ഏറ്റവും സുന്ദരമായ നിമിഷവും..

            • Sadath Shan

                ചിലരുടെ ചില വാശികള്ക്ക് മുന്നിൽ
                നമ്മള് തോറ്റുപോകും...
                സ്നേഹം തിരിച്ചു കിട്ടാന് വാശി കാണിക്കരുത്..
                ഓര്മ്മക്കൂനകള്‍ പെരുക്കി പെരുക്കി
                ബന്ധങ്ങള് വാശി പിടിച്ച്
                ജീവനൊടുക്കുന്നു...
                .
                പറഞ്ഞു തീരാത്ത നിന്റെ
                മോഹങ്ങള്ക്കായി
                ഒരു പുനർജനിക്കായി കാത്തിരിക്കാം ഞാന്‍

              • Sadath Shan

                  നിനെക്കായി ഞാൻ
                  എനിക്കായി നീ...
                  പ്രണയം ഒറ്റവരിയിൽ പൂത്ത
                  എത്ര മനോഹരമായ കള്ളം ....

                • FEEL my LOVE

                    സ്വപ്‌നങ്ങൾ പൂക്കുന്ന കൌമാരകാലാത്ത് സ്നേഹിച്ചു പോവുന്നതും ആഗ്രഹിച്ചു പോകുന്നതും തെറ്റല്ല...
                    എന്നാൽ തിരുത്താൻ പറ്റാത്ത തെറ്റാവരുത് ജീവിതം...

                  • FEEL My LOVE

                      കാത്തിരിക്കാൻ മടിച്ചെങ്കിലും...
                      എനിക്കായ് ജനിച്ചവളെ കാണാൻ...
                      ഒരുപാടു കൊതിയുണ്ട്....
                      ഒരുപാടൊരുപാട്...

                    • FEEL My LOVE

                        മരണം
                        എനിക്കും നിനക്കുമിടയിൽ
                        പറയാനൊന്നുമില്ലെങ്കിൽ
                        അത് മരണമാകുന്നു!!
                        ആദ്യം വാക്കുകൾ മരിക്കും
                        പിന്നെ നാം മരിക്കും...

                      • എൻ പ്രണയിനിക്ക്

                          അങ്ങ് ദൂരെ ഗ്രൗണ്ടിൽ ചെന്നിട്ട് അവളുടെ ഒരു തിരിഞ്ഞ് നോട്ടമുണ്ട്.ആ നിമിഷമാണ് ഏതൊരു ആണിനെ പോലെ എന്നെഒരു കാമുകന് ആക്കിയത്.

                        • സ്നേഹം

                            നാം സ്നേഹിക്കുന്ന വെക്തിയെ
                            നമ്മുക്ക് നഷ്ട്ടപെട്ടാൽ
                            അതു നമ്മുടെ വിധി
                            നമ്മെ സ്നേഹിക്കുന്ന വെക്തിയേ
                            നമ്മുക്ക് നഷ്ട്ടപെട്ടാൽ
                            അതു നമ്മുടെ തോൽവിയും

                          • എൻ പ്രണയിനിക്ക്

                              ഇന്നും നിന്റെ മൊഴികള് ഞാൻ
                              വിശ്വസിക്കുന്നു. ഇതെല്ലാം മാറി നീ
                              ഒരു ദിവസം എന്നെ തനിച്ചാക്കി
                              നടന്നകലുമോ. നിന്റെ വാക്കുകള് ഇന്നും
                              ഞാന് വിശ്വസിക്കുന്നു പെണ്ണെ...
                              മറക്കാന് കഴിയില്ലൊരിക്കലും
                              നിന്റെ മുഖവും. നീ തന്നസ്നേഹവും

                            • എൻ പ്രണയിനിക്ക്

                                എത്ര വിഷമങ്ങൾ ഉണ്ടായാലും അത് എല്ലാം മറന്ന് സന്തോഷിക്കാൻ ഒരു മുഖം മനസ്സിൽ ഉണ്ടായിരുന്നു...ഇപ്പോൾ ആ മുഖം മാത്രമാണ് എന്റെ മനസ്സിനെ ഏറെ വേദനിപ്പിക്കുന്നത്...????
                                mami

                              • എൻ പ്രണയിനിക്ക് HarShaN:7034426990

                                  നീ നൽകിയ നിമിഷങ്ങൾ ഒരായുസ്സിന്റെ നീളമുണ്ട് ജീവിതം ഒന്നേയുള്ളൂവെന്ന തിരിച്ചറിവിലും ഞാൻ ആഗ്രഹിച്ചു പോവുന്നു നീകൂടെയുള്ള മറ്റൊരുജന്മത്തിനായ്..
                                  Fahmi ♥
                                  Safvan

                                • Broken Heart

                                    idanenju pidayumaa nimishathil kavilil thazhukumaa mazhathullilakale nee kanneerennu mudhrakuthi vilikumbol,

                                    arnjirunnillen saghii ninnormakalk en mizhi nirakkanulla shakthiyundenn :-(

                                  • FEEL My LOVE

                                      ഇനി എന്റെ കണ്ണു നിറയില്ല കാരണം എന്നെ എന്നിലേറെ സ്നേഹിക്കുന്ന പെണ്ണുണ്ട്അവൾ ഒരികലും കരയരുത്

                                    • 4 All lovrs...

                                        നിന്‍റെ മുറ്റത്തു പൂക്കാന്‍ വേണ്ടി മാത്രം
                                        ഒരായിരം വസന്തങ്ങള്‍ക്കു മുന്നില്‍
                                        കണ്ണ്പൂട്ടി നിന്ന ഒരു ചെടിയുടെ
                                        മറ്റൊരു പേരാണ് മൌനം

                                      • പ്രണയം

                                          ഞാൻ പൊഴിച്ച കണ്ണീരും ...ഞാൻ സഹിച്ച വേതനയും ...ഇനി എന്റെ മനസ്സില് നിന്നും ..മായില്ല ഒരു നാളും.....

                                        • മഞ്ഞുതുള്ളി

                                            അവളുടെ ചുണ്ടിൽ വിടരുന്ന പുഞ്ചിരിയും തേങ്ങലും പരിഭവങ്ങളൊക്കെയും ഞാൻ കുറിക്കാത്ത എന്റെ മാത്രം കാവ്യങ്ങളാണു.............

                                          • പരസ്പരം പങ്കുവെച്ച ദിനങ്ങൾ

                                              ഓർമ്മകൾക്കു മേലെ ഓർമ്മകൾ വട്ടമിട്ടു പറക്കുമ്പോൾ ഓർക്കുക എന്നെയല്ല നമ്മൾ ഒരുമിച്ചു കൂടിയ നല്ല നിമിഷങ്ങളെ

                                            • ജീവിതം HarShaN:7034426990

                                                ഒരുപാടാളുകൾ കൂട്ടിനുള്ളതല്ല............ ...... മനസ്സറിയുന്ന ഒരാളെങ്കിലും കൂടെയുള്ളതാണ് ജീവിതം ....

                                              • ♥ പ്രണയം ♥

                                                  മനസ്സിൽ കയറിയാ പിന്നെ കമ്മ്യൂണിസവും പ്രണയവും ഒരു പോലെയാ മരണത്തിനു മുൻപിൽ പോലും പേടിക്കില്ല❤
                                                  HarShaN

                                                • FEEL MY LOVE

                                                    സ്നേഹിക്കാനെ പഠിചിട്ടോള്ളൂ ആ സ്നേഹത്തിന് വില പേശാൻ പഠിച്ചിട്ടില്ല...അതായിരിക്കാം പലവരും അകന്നു പോയതും....????

                                                  • FEEL MY LOVE

                                                      സ്നേഹിക്കാൻ അറിയാം സ്നേഹം അഭിനയിക്കാൻ അറിയില്ല .ചിലപ്പോൾ അതായിരിക്കും എന്റെ ഏറ്റവും വലിയ പരാജയവും

                                                    • The real love endIngs

                                                        മറക്കാന്
                                                        കഴിയുന്നില്ല
                                                        കാരണം
                                                        നീ വാക്കുകള് കൊണ്ട്
                                                        എന്നെ
                                                        സ്നേഹിച്ചപ്പോള്
                                                        ഞാന്
                                                        നിന്നെ സ്നേഹിച്ചത്
                                                        ഹൃദയം കൊണ്ടായിരുന്നു.........

                                                      • ma sweeet childhood

                                                          കാലം വരച്ചിട്ട ജീവിത വഴികളിലൂടെ ഒരിക്കൽ കൂടി നടക്കുവാൻ സാധിച്ചാൽ ഞാൻ തേടുക എൻ ബാല്യകാലമായിരിക്കും നൊമ്പരങ്ങളേതുമില്ലാത്ത എൻ ബല്യകാലം...

                                                        • Life is A Magic

                                                            Life is a magic.
                                                            eyes are the viewers. hands & legs are the helpers. Mind is the magician. body is the StagE.

                                                          • nothg to say

                                                              "ഞാൻ കാറ്റായി ...
                                                              അവള് മഴയായി..
                                                              നല്ല രസമായി വന്നതായിരിന്നു
                                                              അപ്പോയേക്കും അവളുടെ ബാപ്പ ഇടിയായി
                                                              ...ഇക്ക മിന്നലായി....അവിടെ ആകെ
                                                              അടിയായി ....ആ ഫ്ലോ അങ്ങോട്ട്
                                                              ഇല്ലാതായി ...അതോടെ ന്റെ പ്രണയങ്ങട്ട്
                                                              ആവി യായി"

                                                            • FEE MY LOVE

                                                                നീ എന്നോട് പറഞ്ഞ വാക്കുകൾ മറന്നിട്ടുണ്ടാകാം
                                                                ചിലപോൾ അത് നിനക്ക് കളിയായിരിക്കാം
                                                                പക്ഷെ എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകം അതിലുണ്ട്
                                                                .... നിന്റെ പ്രണയം