Read submit and share SMS messages in Malayalam.

To submit your SMS and share it with others click the 'Submit Your SMS' link below

Sort By: Date Rating
  • ചങ്കാണ് എന്റെ ചങ്ങായ്മാ൪

      മനസ്സിൽ ഉള്ള ഇഷ്ട൦ ഒരു പെണ്ണിനു കൊടുക്കുന്നതിനെക്കാൾ എനിക്കിഷ്ട൦ ഒരു സുഹൃത്തിനു കൊടുക്കുന്നതാ.. കാരണ൦ നമ്മുടെ ഇഷ്ട൦ ഒരു പെണ്ണിനോട് പറഞ്ഞാൽ അവൾ ജാട കാണിച്ച് മാറിക്കളയു൦ But ഒരു Frnd നോടാണെങ്കിൽ അവൻ നമ്മുടെ തോളത്ത് കയ്യിട്ട് i to Love u da എന്നൊക്കെ പറഞ്ഞ് Life മുഴുവൻ നമ്മുടെ കൂടെ ഉണ്ടാകു൦
      I Love My all Frnds
      By kasim mohammed frm dweep

    • നിന്റെ ഹ്രദയത്തിലാണ് 9605258535

        ഈ ഭൂമിയിൽ എനികൊരു സ്വർഗം ഉണ്ടങ്കിൽ

        അത് നിന്റെ ഹ്രദയത്തിലാണ്

      • ഞാൻ സ്നേഹിച്ച പെണ്ണിന് മുത്തിന്റെ നിറമോ പൊന്നിന്റെ

          ഞാൻ സ്നേഹിച്ച പെണ്ണിന് മുത്തിന്റെ നിറമോ പൊന്നിന്റെ തിളക്കമോ ഉണ്ടായിരുന്നില്ല എന്നിട്ടും ഞാൻ അവളെ മുത്തെന്നും പൊന്നെന്നും വിളിച്ചു...!!

        • പരസ്പരം പങ്കു വെച്ച നാളുകൾ

            അറിയാതെ തോന്നിയ ഒരു മോഹമാണ്...
            നിന്നിലേക്ക് എന്നെ കൂടുതൽ അടുക്കാൻ പ്രരിപ്പിക്കുന്നത്,
            പക്ഷെ..
            നീ ആരാണെന്നോ...?
            നിന്റെ ആഗ്രഹങ്ങൾ എന്താണെന്നോ..?
            അറിയില്ല!!
            ഒന്നു മാത്രം അറിയാം എനിക്ക് നിന്നെ ഇഷ്ടമാണ് "

          • പരസ്പരം പങ്കു വെച്ച നാളുകൾ

              നൊമ്പരങ്ങൾ പകരാൻ
              നിന്റെ ചുണ്ടുകൾക്ക്
              കഴിയുമെന്ന് ഞാനറിഞ്ഞത്
              എത്ര വൈകിയാണ്.

            • സ്വപ്നങ്ങൾ

                സ്വപ്നങ്ങളേ.....വീണുറങ്ങു‍, മോഹങ്ങളേ ......ഇനിയുറങ്ങൂ.. മധുരവികാര‍ങ്ങള്‍‍ ഉണര്‍ത്താതെ... മാസ്മരലഹരിപ്പു വിടര്‍ത്താതെ, ഇനിയുറങ്ങു‍ വീണുറങ്ങു......

              • അച്ചൂന്റെ ശ്രീതിക്ക്

                  "..തള്ളിയിട്ട കാറ്റിനറിയില്ല....ഞെട്ടറ്റ ഇലയുടെ നൊമ്പരം..."

                  Page:പ്രണയിനിക്കായ്...

                • അച്ചൂന്റെ ശ്രീതിക്ക്

                    "...ചൂടിയൊരിളം  നീലതുളസിക്കതിര്‍ പോലെ വാടുവതല്ലോ പ്രണയം എന്നു ഞാനറിയുന്നു...." ശ്രീക്കുട്ടി

                    . page: പ്രണയിനിക്കായ്

                  • Kismath.....

                      പ്രവർത്തനം എപ്പോഴും സൗഭാഗ്യം കൊണ്ടുവരില്ല.പക്ഷെ പ്രവർത്തനം കൂടാതെ സൗഭാഗ്യം ലഭിക്കില്ല...

                    • പരസ്പരം പങ്കു വെച്ച നാളുകൾ

                        "എല്ലാവർക്ക് മുമ്പിലും മറച്ച് പിടിക്കുന്ന എന്റെ മനസ്സ് ഞാൻ തനിച്ചിരിക്കുന്ന വേളകളിൽ കൈവിട്ട് പോവും...

                      • friendship

                          Njan puthiyoru souhridathinayi kathirikarilla. Ente pazhaya souhridam vediyarumilla. Ennum nallathallatha souhridam aagrahikarilla arhathayillatha souhridam aavashyapedarumilla nilavilulla nalla souhridam ennum nilanilkatte

                        • ഗുല്‍മോഹര്‍..............

                            മഴ പെയ്യുന്നു..
                            പാതകളില്‍ വാകമരത്തിനു
                            മഴ നനയുന്ന വ്യസനം....
                            എവിടെ ഞാന്‍ നട്ട പൂക്കള്‍ ,
                            ഏതു ഹൃദയമാണതു മോഷ്ടിച്ചത്;
                            ഇനി അത് തിരിച്ചു കിട്ടില്ലെന്നോ?!
                            എന്റെ പാതകളില്‍ ഇനി നിന്റെ നോട്ടമെല്‍ക്കാതെ
                            ഋതു മാറാന്‍ കാത്തു ഞാന്‍ തനിയെ..

                          • Maranathinte gandham

                              നീ ഉറങ്ങുന്നതുകൊണ്ട്
                              മാത്രമുറങ്ങുന്ന ഞാൻ
                              നീ ഉണരുന്നതുകൊണ്ട്
                              മാത്രമുണരുന്ന ഞാൻ
                              ഒരിക്കൽ നമുക്കൊന്നുറങ്ങ
                              ണം
                              ഒരിക്കലുമുണരാത്ത ഒരുറക്കം.
                              എന്നിട്ട് നമുക്കൊന്നുണരണം
                              ദൈവങ്ങളും
                              മതങ്ങളുമില്ലാത്ത
                              ഒരിടത്ത്.
                              നമ്മെ ഇങ്ങനെ
                              ശിക്ഷിക്കാൻ
                              ആരുമില്ലാത്തൊരിടത്ത്.

                            • Uruki veena pezhuku thiri

                                ഞാൻ അനുഭവിച്ചിട്ടുണ്ട്
                                ഒരു ശിക്ഷയാണ് നിന്റെ
                                ചിരി
                                ഞാനേറ്റിട്ടുണ്ട്
                                ഒരു തീക്കൂനയാണ് നിന്റെ
                                മൗനം
                                ഞാൻ വീണിട്ടുണ്ട്
                                നീലിച്ച ഒരു ഗർത്തമാണ്
                                നിന്റെ നോട്ടം
                                ഇപ്പോൾ നീ എവിടെയാണ്
                                ഞാനെവിടെയാണ്
                                അറിയില്ല,
                                അറിയാത്തൊരിടത്ത്
                                നമ്മളുണ്ട്
                                പിരിഞ്ഞു
                                പോകാനാകാത്തവിധം
                                അകന്നിട്ട്.

                              • പരസ്പരം പങ്കു വെച്ച നാളുകൾ

                                  ആഗ്രഹിച്ച പലതും കൈവിട്ടു
                                  പോകുമ്പോൾ തിരിച്ചു പിടിക്കാൻ ധൈര്യമില്ലാതെ നിസ്സഹായനായി മാറുന്ന ഒരു നിമിഷമുണ്ട് അതിനെ വിളിക്കുന്ന ഒരു ഓമനപ്പേരാണ് " വിധി "

                                • VIMAL NADH

                                    അസ്തമയങ്ങളെ ഞാൻ ശ്രദ്ധിക്കാറില്ല.. !Bczനാളെയുടെ ഉദയങ്ങലിലാണ് എനിക്ക് പ്രദീക്ഷ ....

                                  • പരസ്പരം പങ്കു വെച്ച നാളുകൾ

                                      പിരിയുന്ന ഈ വഴിയിൽ നിന്നും
                                      ഒരിക്കൽകൂടി
                                      എനിക്കു വേണ്ടി
                                      നീ ചിരിക്കുക..
                                      എന്തു കൊണ്ടന്നാൽ ,,,
                                      ഇനിയുള്ള കാഴ്ച്ചകളിൽ
                                      ഞാൻ ചിലപ്പോൾ
                                      അപരിചിതൻ
                                      മാത്രമായേക്കാം.....

                                    • പരസ്പരം പങ്കു വെച്ച നാളുകൾ

                                        മനസ്സറിഞ്ഞു ഒരാളെ സ്നേഹിച്ചു
                                        പിരിയേണ്ടി വന്നാൽ....
                                        പിന്നെ ,,,
                                        ജീവതത്തിലേക്ക് കടന്നു വരുന്ന
                                        ബന്ധങ്ങളെല്ലാം....
                                        ജീവിതത്തിന്റെ ഒരു അലങ്കാരം
                                        മാത്രമായിരിക്കും....

                                      • Adhijeevikkan Kazhiyunna Naal..

                                          Kazhivukettavante aayudhamaanu .. Parihasam.
                                          "Mounamaanu"
                                          Avanulla ettavum nalla Marupadi..!!

                                        • Ormapeduthal..

                                            Palarudem vesham kandu naam avareyaarem alakkan sremikkarudhu..
                                            Karanam,,
                                            theruvil kidakkunna kadalasu kashnm..
                                            Orunaal adhu pattamayi, Aakashathekkuyarnnal.. thala uyarthy nokkendy varum Njaanum Ninghalumellam...!!

                                          • Adhijeevikkan kazhiyunna Naal..

                                              Orale namuk ethire eriyunna kalleduth..
                                              Ayaley thiricheriythe..
                                              Pakaram,
                                              Adhu perukki eduthu,
                                              Valaranulla adithara paniyunna Naam aanu Ethartha Vijayi..!!

                                            • Ormapeduthal..

                                                Jeevidha Padhailoode Naam Sancharikkumbol..
                                                Pala Mukhagal Minni Marayunnu. Adhil Chiladh Mathram Nammale Oru PaDu Swadhinikkuu,,,,,,,,,,Kazhchayude Varnnagal Mathramalla jeevidham,
                                                AnuBavaThinte kayppum koodiyanU,,

                                              • ജീവിതം

                                                  കാശുള്ളവർക്ക് ജീവിതം ഒരു ലഹരിതന്നെയാണ്..അതില്ലാത്തവർക്ക് മരണം ആണ് ലഹരി.

                                                • Ente priyapettavarku

                                                    Eni pooviliyude pathunalukal
                                                    arpuviliyude akambadiyodukodi varavelkam veendum oru ponnonathe
                                                    WiSh YoU hApPy OnAm

                                                  • പരസ്പരം പങ്കു വെച്ച നാളുകൾ

                                                      ഞാൻ നൽകിയ സ്നേഹം വെറും
                                                      നേരംപോക്കായ് കണ്ട് വിധിയുടെ
                                                      പേരുംപറഞ്ഞ് നീ നടന്നകന്നപ്പോൾ
                                                      ആരും കാണാതെ കരയാൻ മാത്രമേ
                                                      എനിക്ക് കഴിഞ്ഞുള്ളൂ...

                                                    • പരസ്പരം പങ്കു വെച്ച നാളുകൾ

                                                        ചില സ്നേഹബഡങ്ങൾ ഇഷ്ടമില്ലാതെ പിടിച്ച് വാങ്ങിയിട്ട് ജയിച്ചെന്ന ് കരുതി സ്വയം തേൽക്കുന്നതിനേക്കാൾ നല്ലത് . ഇഷ്ടത്തോടെ വിട്ട് കെടുത്തിട്ട് തോറ്റെണ് കരുതി സ്വയം ജയിക്കുന്നതാണ് നല്ലത്

                                                      • മരണവും ഒരു സുഖമുള്ള നോവ്‌

                                                          എന്നവൾക്ക്‌ ഞാൻ ആരുമല്ലാതായോ അന്നു മരണവും എനിക്‌ സുഖമുള്ളൊരു നോവ്‌ ആയി മാറി

                                                        • pranaya swapnangal

                                                            Neenda thapasukalkoduvil kitiya varam athakam chilark pranayam.pranayam hridaya thudippukalk vegam koottum ,chilapolath nischalamakkaum.choodulla hridayathe thanupikum.nanavooriya kannukale prakashipikum.
                                                            vikarangalude thirayillakam vivekathe ardhashoonyamakkumbol kanda swapnangl ,edutha theerumanangal ,cheytha shapadhangal ellam verumoru thonnalukal mathramakum.oduvil verottam nilacha chedipole vaadithalarnnu mannine punarnn mannayi.

                                                          • jeevitham samanicha nimishangal

                                                              Jeevitham eanik samanicha aaa karutha nimishangal veendum oorkan vayya , enkillum aaa ormakal njan veendu eadukaan sramikunnu, nee enne pirinju poya aaa divasham , aaa mugamaya rathri turannitta janal paaliyiludy purathek nooki,,,nilavinty thanima pollum kanatha kuraakurittill akapetta rathri...by jimshadkmr

                                                            • prayam samanicha swopnam

                                                                ...prayam samanicha swopnam...
 Oro oro pakalukallum rathrikallum pinnidumpol, vengalukallum aasakkallum mozhangallum, namme pinthudarunnu. Mozhagal pozhiunna rathrikallum, pakalukal eannum manasine vettayadum, vettayadunna nimishagal namuk oru paad vila pettathanne,, athile oro nimishavum poikayill veriunna aanbaline pole,thamaraye ollinju nookunna sooriyane pole,,namudy prayam samanicha oru swopnam maayirikum athe...by jimshadkmr