Read submit and share SMS messages in Malayalam.

To submit your SMS and share it with others click the 'Submit Your SMS' link below

Sort By: Date Rating
  • 4 All £overs

      മരണം.... മരണം മാത്രം ഒരു പരിഹാര മാർഗ്ഗമായിട്ട് മാറുന്ന ചില നിമിഷങ്ങളുണ്ട് ...!
      പിടി വിട്ട് പോകുന്ന മനസ്സിൽ ഇതല്ലാതെ വേറെന്ത് മാർഗ്ഗം തെളിയാൻ ....!!

    • 4 All £overs

        പൂമരത്തിനു കീഴില്‍
        ഒരു വസന്തം മുഴുവന്‍
        കാത്തിരിക്കണം ..!!!
        പൊഴിയുമല്ലോ..
        എന്നെങ്കിലും..!!!

      • 4 All £overs

          പതിയെ ചുണ്ടിൽ നിന്നും ചിരി മായിക്കുകയാണ്... കാലം

        • 4 All £overs

            അകലുന്നതിന്റെ,
            'കാര്യം' തിരിച്ചറിയണം.

            അടുക്കുന്നതിന്റെ,
            'കാരണം' മനസ്സിലാക്കണം.

          • 4 All £overs

              എത്രയൊക്കെ ഊതി
              കെടുത്താൻ ശ്രമിച്ചിട്ടും,
              ആത്മാവിനുള്ളിലേക്ക്‌
              കത്തി പടരുകയാണ്‌
              നീ എന്ന അഗ്നി...!!

            • 4 All £overs

                പലരും
                എന്നെ
                മറന്നു തുടങ്ങിയപ്പോഴാണ്
                ഞാൻ
                എന്നെ അറിഞ്ഞുതുടങ്ങിയത് ..

              • 4 All £overs

                  ആകാശം പോലെ നനുത്ത ഹൃദയമുള്ളവർക്ക് നക്ഷത്രങ്ങള്‍ പോലെ മുറിവുകളും കാണും..!!

                • 4 All £overs

                    പ്രണയിക്കുകയാണെങ്കിൽ ഏകാന്തതയെ ഭ്രാന്തമായി സ്നേഹിക്കുന്ന ഒരുവളെ പ്രണയിക്കണം,
                    അവളുടെ പ്രണയം കാട്ടുവള്ളി പോലെയാണ്.
                    ഉടലാകെ പടർന്നു കയറി വരിഞ്ഞു മുറുക്കുമത്.!

                  • 4 All £overs

                      മറക്കണമെന്ന തോന്നലുകൾക്ക്‌ പോലും ചെന്നെത്താനാവാത്ത ചില ഓർമ്മകൾ...

                    • 4 All £overs

                        വിസ്മൃതികളുടെ
                        ആഴങ്ങളില്‍
                        തലചാചുറങ്ങുന്ന
                        ഓര്‍മ്മകളെ..
                        ഇടക്കെങ്കിലും
                        ഒന്നുണരുക..
                        ഒന്നെന്നെ കരയിക്കാനെങ്കിലും.....

                      • 4 All £overs

                          മൗനിയായി മാറിയതല്ലാ,
                          ശബ്ദകോലാഹലങ്ങൾക്കിടയിൽ
                          പിറവികൊള്ളും മുൻപേ
                          വിഴുങ്ങേണ്ടി വന്നതാണെന്ന്
                          നാവിനെ പഴിപറഞ്ഞ്‌
                          നിശബ്ദത...

                        • 4 All £overs

                            കൂട്ടി വെച്ചിട്ടുണ്ട്
                            പൊതിഞ്ഞ് കെട്ടി
                            കൊണ്ടുപോകുബോൾ
                            കൂട്ട കരച്ചിലായി കൊടുക്കാൻ.
                            സ്നേഹം.

                          • 4 All £overs

                              ആകാശത്തോട് മാത്രമായി പറവകൾക്ക് എന്തോ പറയാനുണ്ടാവണം,
                              ഒരുപക്ഷേ അതായിരിക്കാം ചിറകുകൾ കൊണ്ട് അവര്‍ മേഘങ്ങളിൽ ‍വരയുന്ന ചിത്രങ്ങള്‍.!

                            • 4 All £overs

                                എനിക്ക് മാത്രമായൊരു ഹൃദയം വേണം
                                ചാരാനൊരു തോളും ....

                              • 4 All £overs

                                  ആകാശത്തിനുകീഴില് വിലമതിക്കാന് ആവാത്ത എന്തൊക്കെ ഞാന് നേടിയെടുത്താലും നിന്നോളവും നിന്റെ സ്നേഹതോളവും വരില്ലഅതൊന്നും

                                • മടിപിടിക്കുന്നു ...

                                    മടിപിടിക്കുന്നു എഴുതുവാന്‍...
                                    മനസ്സില്‍ ചിറകടി ശബ്ദം കേള്‍ക്കാം...
                                    എന്നിട്ടും എന്തോ...
                                    വായിക്കാനും കേള്‍ക്കാനും ആരും ഇല്ലാതത്തുപോലെ...

                                  • love u

                                      നിങ്ങൾതന്ന കുന്നോളം സങ്കടങ്ങൾ ഞാൻ ഏറ്റുവാങ്ങിയില്ലേ!!! ഇനിയെങ്കിലും ഒരു കുന്നിക്കുരുവോളം സന്തോഷംഎനിക്ക് നൽകിക്കൂടെ .????❤

                                    • FEEL my LOVE

                                        കാലമൊന്നു പുറകോട്ടു പോയിരുന്നെങ്കിൽ..നഷ്ട്ടമാക്കുമെന്ന് ഉറപ്പുള്ളത് ഇഷ്ട്ടപെടാതിരിക്കാമായിരുന്നു.....

                                      • FEEL my LOVE

                                          തൊട്ടാവാടി എപ്പോഴും തോറ്റു കൊടുക്കുന്നത് മുള്ളുണ്ടായിട്ടും ജയിക്കാനറിയാഞ്ഞിട്ടല്ല സ്നേഹിക്കുന്നവരുടെ സന്തോഷം കാണാൻ വേണ്ടി മാത്രം ????

                                        • പ്രണയം

                                            കാത്തിരിക്കുകയാണ് ഞാൻ .നീ എനിക്ക് സ്വന്തമാകുന്ന നാളിനായ്.

                                          • Thirichu varumo ne oruvattam koodi

                                              Niram mangatha suvarnna nimishangal. Ini orikkalum thirchu varillennariyam. Ennalum veruthe ashichu pokunnu oru nimishathekkengilum ennethedi vannirunnuvengil..............
                                              Kathirikkum njn
                                              Oru aparichithan

                                            • ഒരു ചിരിക്കൊണ്ട് :-)

                                                ഒരു ചിരിക്കൊണ്ട് ഹൃദയങ്ങള്‍ കീഴടക്കാന്‍ അറിയത്തില്ല
                                                പക്ഷേ അതെ ചിരികൊണ്ട് ചിലരുടെയെങ്കിലും സങ്കടങ്ങള്‍ കുറച്ചുനേരതെകെങ്കിലും അവരുടെ ചിന്തയില്‍ നിന്ന് മാറ്റാന്‍ അറിയാം...

                                              • ഞാന്‍ ആരും എല്ലാന്ന് തോന്നിപ്പിക്കുന്നവരുമുണ്ട് ???????

                                                  ഞാന്‍ ആരും എല്ലാന്ന് തോന്നിപ്പിക്കുന്നവരുമുണ്ട് ????????. ഞാന്‍ ചിലര്‍കൊകെ ആരോകെയോ ആണ് എന്ന് തോന്നിപ്പിക്കുന്നവരുമുണ്ട് ???? ജീവിതത്തില്‍...????????

                                                • Dreams of life

                                                    ഒന്നിക്ക് ഞാന് കാണുന്ന നല്ല സ്വപനങ്ങളില് ഏതെലും ഒന്ന് നടത്തിതരുവാ.
                                                    അല്ലെല് എന്നെ കൊണ്ട് കാണിപ്പിക്കുന്ന adventures+deadlyil ഒന്ന്.ഇത് രണ്ടും നടക്കാതടുത്തോളം സ്വപനങ്ങളില് വിശ്വാസം മില്ലച്ചോ....

                                                  • FEEL my LOVE

                                                      എന്റെ ചങ്ങായിമാരെ കുറിച്ച് എനികൊരു സ്റ്റാറ്റസ് ഇടണംഎന്നുണ്ട്
                                                      പക്ഷേ ഒരു സ്റ്റാറ്റസ് കൊണ്ട്മാത്രംവർണിക്കാൻപറ്റുന്നതല്ല എനിക്ക് എന്റെ ചാങായിമാർ

                                                    • FEEL my LOVE

                                                        ഒരു ചിരികൊണ്ട് ഒരായിരം കഥ പറയുന്ന ചിലരുണ്ട് .....
                                                        ഒരായിരം കഥകൾ ഒരു ചിരിയിൽ ഒളിപ്പിക്കുന്ന മറ്റു ചിലരും

                                                      • FEEL my LOVE

                                                          എന്നോടുള്ള ഇഷ്ടം ഉള്ളിലൊതുക്കി എന്നോട് നീ കാട്ടുന്ന ഈ അകൽച്ചയാണ് എൻ മനസിനെ വേദനിപ്പിക്കുന്നത്????

                                                        • FEEL my LOVE

                                                            നീ ആയിരുന്നു എനിക്കെല്ലാം..... നീ തന്നെയായിരുന്നു...... നിന്നെ സന്തോഷിപ്പിക്കുന്ന എന്തിനോടും എനിക്ക് സ്നേഹമാണ് അത് എന്റെ മരണമാണെങ്കിൽ പോലും.

                                                          • FEEL my LOVE

                                                              ഒരുപാട് സ്നേഹിച്ച ഒരാളെ
                                                              സ്നേഹിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നത്
                                                              വെറുക്കുമ്പോഴോ , മറക്കുമ്പോഴോ അല്ല
                                                              നഷ്ടപെടുമെന്നു തോന്നുമ്പോഴോ ആണ്

                                                            • FEEL my LOVE

                                                                എന്റെ പുഞ്ചിരി കണ്ടവരെല്ലാം ഞാൻ എല്ലാം നേടിയതായി കരുതുന്നവരാണ്. പക്ഷേ ഏതു ചിരിക്കു പിന്നിലുമുണ്ടാകും ദുഃഖത്തിന്റെ ഒരു പുഞ്ചിരി????