Read submit and share SMS messages in Malayalam.

To submit your SMS and share it with others click the 'Submit Your SMS' link below

Sort By: Date Rating
  • love u

      നടക്കുമെന്ന വിശ്വാസത്തോടെ
      നടക്കാത്ത #സ്വപ്നങ്ങൾ
      കാണുന്ന വരുടെ ലോകo
      അതിൽ ഒരുത്തനായി #ഞാനും

    • love u

        നീ എന്നെ നോക്കുന്നത്.. വെറുപ്പോടെയാണോ സ്നേഹതോടെയാണോ എന്നെനിക്ക് അറിയില്ല.................. അതെങ്ങനെയായാലും♥..,... നീ എന്നെ നോക്കുന്നത് എനിക്ക് ഒരുപാടിഷ്ടാ ............

      • love u

          പ്രണയിക്കണം .... അതൊരിക്കലും സൗന്ദര്യം നോക്കിയാകരുത്.. പ്രണയിക്കുന്നെങ്കില് മരണം വരെ കൂടെ ജീവിച്ചു തീർക്കുമെന്ന് ഉറപ്പുള്ള ഒരു മനസ്സ് നോക്കി ❤????????????????

        • i_l♡st_u

            ഇന്നലെ മരണം എന്നോടു ദേഷ്യത്തോടെ വന്നു പറഞ്ഞു നിന്നെ ഞാൻ കൊണ്ടുപോകുആ എന്ന്.ഞാൻ എതിർത്തില്ല, പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു എന്തേ വൈകീ നീ എന്ന്?ls©

          • വിരഹം

              ഇനിയെനിക്കൊരു ജന്മമുണ്ടെങ്കിൽ...
              നിന്റെ കണ്ണിലെ...
              കണ്ണീരാകണം...

              ശ്രീരാഗ്.ഡി.എസ്സ്

            • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                കയ്യെത്തും ദൂരത്ത് അവളും..
                കണ്‍മുന്നില്‍ മരണവും..
                എനിക്കായി കാത്ത് നില്‍കുന്നു...
                കാലം നല്‍കിയ ഈ ജീവിതം ഇനി പലരുടെ മനസ്സില്‍ ഒരു കഥ മാത്രമായി തീരും...

              • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                  മോഹിക്കാനും ......മോഹിപ്പിക്കാനും ....
                  ഒരുപാടു കാരണങ്ങള്‍ ഉണ്ടാവും ......
                  പഷെ , കരയാനും ...........
                  കരയിപ്പിക്കാനും ............
                  ഒരു കാരണമേ ഒള്ളു ..............
                  നിഷ്കളങ്കമായ സ്നേഹം

                • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                    സ്വപ്നം കാണാൻ പഠിപ്പിച്ചവൾപിന്നീട് ഒരു സ്വപ്
                    നമായിമാറിയപ്പോഴാണ് ,സ്വപ്നങ്ങൾക്ക് ഒരു വിലയുമില്ലന്ന്മനസ്സിലായത്.

                  • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                      ആർക്കും എന്നിലെ സ്നേഹം
                      കണ്ടെത്താൻ കഴിഞ്ഞില്ല...
                      ആർക്കും എന്നിലെ കണ്ണുനീർ
                      കാണാൻ കഴിഞ്ഞില്ല...
                      ആരും എന്നിലെ വേദന
                      എന്തെന്ന് അറിഞ്ഞില്ല
                      എല്ലാവരും കണ്ടത് എന്നിലെ
                      "തെറ്റുകൾ"മാത്രം ആയിരുന്നു.
                      എന്നിലെ എന്നെ കാണാൻ
                      ആരും ശ്രമിച്ചില്ല...

                    • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                        ചില കാര്യങ്ങൾ അങ്ങനെയാണ് ...
                        എത്ര മനോഹരമായിരുന്നാലും..
                        ആസ്വദിക്കണമെങ്കിൽ,
                        കൂടെയൊരാൾ കൂടി വേണം ...

                      • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                          പ്രണയും ഒരനുഭൂതിയാണ്, വിശ്വാസം പോലെ , അനുഭവിച്ചറിയുന്ന ഒരനുഭൂതി" ,
                          പ്രണയിക്കു സര്‍വ്വ ചരാചരങ്ങളെയും..

                        • എന്റെ മഞ്ഞുത്തുള്ളിക്ക്....

                            എന്റെ പ്രണയത്തിൽ അവളൊരു തീരാ കടലായിരുന്നു
                            ഒരുപാട് സ്വപ്നങ്ങളും കൊച്ചു കൊച്ചു മോഹങ്ങളും നെഞ്ചിലെറ്റി ഞാനവളിലൂടെ ചെറു വഞ്ചിയിൽ യാത്ര ചെയ്തു
                            പേമാരിയും കൊടുങ്ങാറ്റും പലതവണ ഞങ്ങളെ പിരിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അവർക്കതു കഴിഞ്ഞില്ലാ..
                            പക്ഷെ ദൈവമെന്നരാളുടെ വിധി ഒന്നുണ്ടല്ലൊ...
                            ആർക്കും തടുക്കാൻ കഴിയാത്തത്

                          • എന്റെ മഞ്ഞുത്തുള്ളിക്ക്...........

                              ഒരിക്കലും ഒന്നാകില്ലെന്നറ
                              ിഞ്ഞ്
                              ഒരു മറുമൊഴിക്ക് പോലും
                              കാത്ത് നിൽക്കാതെ
                              ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ
                              നിന്നിൽ നിന്നും .നടന്നകന്നപ്പോൾ മറവിയുടെ .കാണാക്കയത്തിലേക്ക്
                              ഞാൻ തള്ളിയിട്ടത് നിന്നെയോ...അതോ
                              സ്വയം എന്നെ തന്നെയോ
                              ഞാൻ തനിച്ചാവില്ല നിന്റെ ഓര്മ്മകൾ എന്റെ മനസ്സിൽ ഇന്നും നിറഞ്ഞ് നിൽക്കുന്നു
                              .

                            • എന്റെ മഞ്ഞുതുള്ളിക്ക്......

                                എന്റെ മനസ്സിൽ വന്നു വീണ എന്റെ മാത്രം മഞ്ഞു തുള്ളിക്ക്...............

                              • 4 All £overs

                                  ശരീരം മാത്രമെ ജീവനോടെ ബാക്കിയുള്ളു
                                  മനസ്സിനെ ആരൊക്കയൊ
                                  ചേർന്ന് കൊന്നു....

                                • feeling loved

                                    ആൾകൂട്ടത്തിൽ നിന്റെ

                                    കണ്ണുകൾ എന്നെ തേടുന്നുണ്ടൊ എന്നറിയിലല

                                    എന്നാൽ എന്റെ കണ്ണുകൾ തേടുന്നത്
                                    നിന്നെ മാത്രം

                                  • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                      എന്തിനാണെന്നോ , എന്തുകൊണ്ടെന്നോ അറീല,ആരൊക്കെയോ എന്നെ വെറുക്കുന്നപോലെ .......
                                      സ്വന്തമെന്ന് കരുതിയ പലരും

                                    • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                        ഇപ്പോള്‍ നിന്നെ കൂടെ വിളിക്കാന്‍ കഴിയില്ലെന്ന് എനിക്കറിയാം.....കടമ്പകള്‍ ഏറെ ബാക്കിയുണ്ട് എനിക്ക് ഇനിയും....എന്നാലും നിന്നെ ഞാന്‍ പ്രണയിക്കുന്നു.....
                                        എല്ലാ കടമ്പകളും മറികടന്ന് ഞാന്‍ വരും.....നിന്നെ സ്വന്തമാക്കാന്‍...

                                      • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                          അകലെയെവിടെയോ നീ നിന്‍
                                          മൌന വ്രതം മുറിയ്‌ക്കുന്ന വെളയില്‍
                                          ആരോ എനിയ്‌കൊരുരുള-
                                          പിണ്ഡം വയ്‌ക്കും, ബലികാക്കകള്‍
                                          അത് കൊത്തിവലിയ്‌ക്കാതെ എന്‍
                                          പാഴ്‌ജന്മമത്തിന്‍ നേര് വിളിചോതും“

                                        • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                            ശരിയുo തെറ്റുo ഓന്നുo ഞാൻ നോക്കറില്ല....
                                            ഞാൻ ചെയ്യുന്നത് എന്താണോ
                                            അതാണ് എന്റെ ശരി

                                          • 4 All £overs

                                              കാലിനടിയിലെ മണ്ണേ മാറുന്നൊള്ളു..ആകാശം എന്നും നമുക്കൊന്നാണ് പെണ്ണെ.!

                                            • 4 All £overs

                                                നഷ്ടമായ ഇഷ്ടങ്ങളെ എത്തി നോക്കി
                                                വെറുതെ വേദനിക്കുന്നൊരു
                                                വിഡ്ഢിയാണ് ചിലപ്പോഴൊക്കെ മനസ്സ്...

                                              • 4 All £overs

                                                  അവഗണിക്കപ്പെടുന്നവരാണ്‌ എന്റെ കൂട്ട്‌
                                                  പരാജിതരാണ്‌ എന്റെ വഴി കാട്ടികൾ
                                                  മുന്നോട്ടുള്ള യാത്ര
                                                  ലക്ഷ്യം വിജയവും.....

                                                • 4 All £overs

                                                    ആഗ്രഹിച്ചത് സ്വന്തമാക്കാൻ കഴിഞ്ഞില്ലങ്കിൽ .ഈ ചെറിയ ജീവിതത്തിനു എന്ത് അർത്ഥമാ ഉള്ളത്....

                                                  • 4 All £overs

                                                      കണ്ണുകളുടെ ഭാഷ പഠിക്കണം..
                                                      എന്നിട്ട് വേണം മൗനത്തിൻറ ലോകത്തിൽ ജീവിക്കുന്നവരോട് ചിലത് ചോദിച്ചറിയാൻ.....

                                                    • 4 All £overs

                                                        ആരുടെയൊക്കെയോ ആരൊക്കെയോ ആണ് എല്ലാവരും. വാക്കുകൊണ്ടും പ്രവർത്തി കൊണ്ടും ദ്രോഹിക്കപ്പെടുമ്പോൾ നോവും മറ്റു പലർക്കും.

                                                      • 4 All £overs

                                                          അനുഭവങ്ങളുടെ
                                                          നനവില്‍ വളരണം
                                                          സ്വപ്നങ്ങളുടെ മരം
                                                          പൂത്തുതളിര്‍ക്കണമെങ്കില്‍...!!!

                                                        • 4 All £overs

                                                            നിലാവറിയാതെ ഈ മഴ മണ്ണിനെ ചുംബിക്കുമ്പോള്‍ ആരുടെ ഒക്കെയോ മനസ്സിലും വിരിയുന്നുണ്ടാവണം നിമിഷ നേരം എങ്കിലും പ്രണയത്തിന്റെ നീര്‍മാതളപൂക്കള്‍

                                                          • 4 All £overs

                                                              കൂട്ടായിരിക്കുമ്പോൾ പങ്ക് വയ്ക്കുന്നതൊക്കെയും..പിണങ്ങുമ്പോൾ തിരികെ ചോദിക്കുന്ന ഒരു കൂട്ടുകാരി ഉണ്ടായിരുന്നു...അവളിപ്പൊൾ എവിടെ ആണാവോ...

                                                            • 4 All £overs

                                                                ചേർന്നിരിക്കുമ്പോൾ പെയ്ത്‌ തോരുന്ന പരിഭവക്കാലം, അത്രേ പാടുള്ളു നമുക്കിടയിലെ കാർമേഘങ്ങളുടെ ആയുസ്സ്‌.