You are here : Home»Greetings»SMS» Malayalam» Love SMS Login

Malayalam Love Messages & Malayalam Love SMS for Cell Phones

Malayalam Love SMS Messages to share with your partner / Lover and show them how much you care for them. SMS Messages on Love in Malayalam. Love SMS for all occasion. Here you'll find a collection of the best mobile phone Love sms messages. If you are searching for some good Malayalam SMS, especially Love SMS in Malayalam, you are at the right place and you'll find the best Love Text messages here.

To submit your SMS and share it with others click the 'Submit Your SMS' link below

 
Sort:

കേട്ടിട്ടുണ്ട് ഏറെയായി സമയത്തിനോടോപ്പം

വാക്കുകള്‍ മാറുമെന്നും, വാചാകങ്ങളും

നമ്മളെ വിട്ടകലുമെന്നും പക്ഷെ നീ

മാറുകയില്ലന്നു എനിക്ക് പൂര്‍ണമായ വിശ്വാസമുണ്ട്‌

അതല്ലോ നമ്മുടെ പ്രണയത്തിന്‍ ആധാരം

Report

സമ്മതമെന്നു പറയുവാനോരുക്കമ ല്ലാത്ത നീ

എന്തിനു പ്രണയിക്കുന്നു വെറുതെ

കണ്ണുകളാല്‍ ഒരു പാടു പറഞ്ഞു കഴിഞ്ഞില്ലേ

ഇനി എന്തെ നാവു ചലിക്കാതത്തു സഖേ

Report

ഈ സ്വരം കേള്‍ക്കുമീശ്വരനോടു

വരം കേട്ട് ഞാന്‍ മരണത്തിനായ്

ഈശ്വരന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു

ഒക്കെ ഞാന്‍ നല്‍കാം എന്നാല്‍

നിന്റെ ജീവനായി പ്രാര്‍ത്ഥിക്കും

പ്രണയത്തിനോടു ഞാന്‍ എങ്ങിനെ വഞ്ചന കാട്ടും

Report

സ്വപ്നങ്ങളോടു കൂട്ടു കൂടിയിരുന്നു

വന്നു മറഞ്ഞു പോകും നിറങ്ങളെയറിയിക്കാനായി

ഹൃദയത്തിന്‍ മിടുപ്പുകളോടു ചോദിക്കു

പ്രണയത്തിന്‍ സത്യമാം നിറമേതാണെന്നു

Report

നിനക്കറിയില്ല ഈ ഏകാന്തത എന്നതിനെ

ഈ ഉടഞ്ഞ ഹൃദയത്തിനോട് ചോദിക്കു

വേര്‍പാടിനെ കുറിച്ച് ഒക്കെ

വഞ്ചനയുടെയും ചതിയുടെയും കഥകള്‍ നിറക്കാതെ

എനിക്കറിയാം നല്ലവണ്ണം നിന്നെ എന്‍ പ്രണയമേ

Report
Load More...

ജീവിതമേ നീയാണ് എന്റെ എല്ലാം

ശ്വസനിശ്വാസങ്ങളും പിന്നെ

ഈ ലോകമല്ല, വര്‍ണ്ണ വര്‍ഗ്ഗ ജാതികളും

ഉപേക്ഷിക്കാന്‍ ഒരുക്കമാണ് പ്രണയമേ

Report

നിന്നെ കുറിച്ച് എത്ര എഴുതിയാലും തീരില്ല

എഴുതിയാല്‍ മായിക്കുന്ന കടല്‍ തീരങ്ങളിലെ തിരകളും

മരുഭൂമിയിലെ കാറ്റും ഉള്ളപ്പോള്‍

എന്റെ മനസ്സില്‍ മാത്രം കുറിച്ചിടുന്നു

എങ്കിലും നീ അറിയുന്നുവോ എന്ന്

എനിക്കറിയില്ലല്ലോ പ്രണയമേ

Report

എറിയരുതെ കല്ലുകളാല്‍ വെള്ളത്തെ

അത് മറ്റുള്ളവര്‍ക്കും കുടിക്കുവാനുല്ലതാണ്

ജീവിക്കുന്നു വെങ്കില്‍ ചിരിച്ചു കൊണ്ട് കഴിയു

നിന്നെ കണ്ടു കൊണ്ട് മറ്റുള്ളവരും ജീവിക്കട്ടെ പ്രണയമേ !!

Report

നിന്റെ സ്നേഹത്തിന്‍ ഗന്ധമെനിക്ക് ഗ്രഹിക്കുവാനാകുന്നു

നിന്റെ ഓരോ മോഴികലുമെന്നെ ഉന്മാദനാക്കുന്നു

ശ്വാസനിശ്വാസങ്ങല്‍ക്കായി ഏറെ നേരവേണമല്ലോ

ഓര്‍മ്മകലെന്നെ വേണ്ടും ജീവിതത്തിലേക്ക്

കൈ പിടിച്ചു ഉയര്‍ത്തുന്നുവല്ലോ പ്രണയമേ !!

Report

ഒരു വേല ഹൃടത്തിന്‍ മിടുപ്പുകലാല്‍

നിന്നോടു പറയുന്നുള്ളത് നീയറിഞ്ഞിരുന്നുയെങ്കില്‍

ഈശ്വരനോട് ഒന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ

നീ എന്തു ആവിശ്യപ്പെടുന്നുവോ

അതൊക്കെ നിറവെറട്ടെ എന്‍ പ്രണയമേ !!

Report
Load More...

ഭാഗ്യത്താല്‍ ആരുടേതാണോ നീ

അവനു ജീവിതത്തില്‍ പിന്നെ എന്തു വേണ്ടു

മിടുപ്പുകളില്‍ നീയുണ്ടെങ്കില്‍

അവനു ലോകത്തില്‍ പിന്നെ എന്ത് വേണ്ടു

ഞാന്‍ ജീവിച്ചിക്കുന്നു നിനക്കായ് പിന്നെ

Report

Varumo ente pennayi

SMS by Sarath

Najan ithu vareyum areyum pranayichittilla. pakshe enikku onnu pranayikkuvan thonunnu. ethekilum girls undo. najan inni plus1 anu padikkunnath. 9847809330

Report

ഇന്നാണ് ആ ഈശ്വരന്റെ കുസൃതി അറിയുന്നത്

ഈ ഭൂമിയില്‍ നിന്റെ സാമീപ്യമറിയുന്നത്

നിന്നെ സൃഷ്ടിച്ചത് മായായലല്ലോ

നീ എനിക്കായി തന്നെ അല്ലെ ജന്മം കൊണ്ടതും പ്രണയമേ? !!!

https: //www. facebook. com/ajeeshambadykollam

https: //www. facebook. com/groups/424217274272397/

Report

എല്ലാത്തിലും ഉയരമാര്‍ന്നതാണ് ആകാശം

ആഴമെരെയുള്ള കടലാണെങ്കിലും, എന്നാല്‍

എല്ലാമെനിക്ക് ഇഷ്ടമാണെങ്കിലും

നിന്നോടല്ലാതെ മറ്റാരോടുമിത്ര സ്നേഹമില്ല പ്രണയമേ? !!

Report

നക്ഷത്രങ്ങളാകാശത്തില്‍ തിളങ്ങുമ്പോള്‍

മഴക്കാറുകള്‍ അകലെയാണെങ്കിലും

പെയ്യാറുണ്ട് ഓര്‍മ്മകളെന്നോണം

ഞാനും അറിയുന്നില്ല നീയകലെ എന്ന് കരുതുന്നു

എന്നാല്‍ നീയെന്റെ ഹൃദയത്തില്‍ ഉണ്ടെന്നു അറിയാതെ പ്രണയമേ? !!

Report
Load More...

നിന്നെ കുറിച്ചു ഉള്ള ഓര്‍മ്മകളൊക്കെ

നിറഞ്ഞു നിലക്കുമെങ്കില്‍, വെയിലില്‍

തണലില്‍, കാറ്റിന്റെ തലോടലുകളില്‍

നിന്റെ രൂപം ഞാന്‍ അറിയുന്നു പ്രണയമേ!!

Report

മുഖത്തു ചിരി പടരുമ്പോള്‍

കണ്ണുകള്‍ സന്തോഷത്താല്‍ നിറയുമ്പോള്‍

എപ്പോള്‍ നീ എന്നെ സ്വന്തമെന്നു പറയുന്നുവോ

ഞാന്‍ സന്തോഷത്താല്‍ നെഞ്ചു വിരിച്ചു ലോകത്തിനു

നേരെ നിന്നു പറയും അറിഞ്ഞുവോ ഞാന്‍ പ്രണയത്തിലാണെന്ന്.

Report

പ്രണയിക്കുന്നവര്‍ കണ്ണുകളുടെ കഥകലറിയുന്നു

സ്വപ്നങ്ങളില്‍ തമ്മില്‍ കണ്ടു മുട്ടി ഹൃദയം പങ്കുവെക്കുന്നു

ആകാശവും കരയുന്നു പ്രണയത്തിന്‍ സുഖദുഖങ്ങലാല്‍

എന്നാല്‍ ലോകമതിനെ മഴയായി കരുതുന്നു.

Report

രാതിയായിരുന്നു വെങ്കില്‍ ചന്ദ്രന്‍

പാലൊളി വിതറി ആശംസകളറിയിക്കുമായിരുന്നു

സ്വപ്നങ്ങളില്‍ നിനക്ക് ആ മുഖം കാണാമായിരുന്നു

ഇത് പ്രണയമാണ് ഒന്ന് ആലോചിച്ചു മുന്നേറുക

ഒരു തുള്ളി കണ്ണുനീര്‍ മുത്തുക്കള്‍ പൊഴിഞ്ഞാലും

ശബ്‌ദം കേള്‍ക്കാതെ ഇരിക്കട്ടെ, പ്രണയമേ !!

Report

ഒരു വേള നീ ഒരു കത്ത് അയച്ചിരുന്നെങ്കില്‍

എന്നിലെ കുറവുകളൊക്കെ അറിഞ്ഞിരുന്നുവെങ്കില്‍

മിടിക്കുമി ഹൃദയത്താല്‍ ഞാന്‍ നിന്നെ എന്തിനു വെറുക്കുമായിരുന്നു

ആരെങ്കിലും ഒന്ന് പറഞ്ഞുയെങ്കില്‍ ഈ വെറുപ്പിനു കാരണമെന്തെന്നു

Report
Load More...

എല്ലാവരും പറഞ്ഞു പ്രണയം വേദനയാണെന്ന്

എന്നാല്‍ ഞാന്‍ പറയുന്നു ഈ വേദന ഏറ്റുയെടുക്കുന്നുയെന്നു

എല്ലാവരും ഉറക്കെ പറഞ്ഞു വേദനയാല്‍ ജീവിതം ദുസകമാണെന്ന്

വീണ്ടും ഞാന്‍ പറയുന്നു ഈ വേദനയോടൊപ്പം മരിക്കാന്‍ ഒരുക്കമാണ് പ്രണയമേ

Report

കണ്ണുകളില്‍ ആശ നിറക്കുന്നതും

എല്ലാവരുടെയും ഉറക്കം കെടുത്തുന്നതും

ഇനിമേല്‍ എപ്പോഴൊക്കെ നിന്റെ

കണ്‍ പീലികള്‍ അടഞ്ഞു തുറക്കുന്നു വോ

അപ്പോഴൊക്കെ നിന്നെ ഞാന്‍

ഓര്‍ത്തുകൊണ്ടിരിക്കും പ്രണയമേ!!

Report

പ്രണയമേ !!

തേടും മിഴികളുടെ ദാഹമാണ് നീ

മിടിക്കും ഹൃദന്തത്തിന്‍ നാദമാണു നീ

പൊലിയും ജീവിതത്തിന്‍ വേദനയാണു നീ

പിന്നെങ്ങനെ ചൊല്ലാതിരിക്കും ഞാന്‍

എനിക്കെല്ലാമെല്ലാം എന്നുമെന്നും

നീയാണ് നീയാണെന്ന് ....

Report

പ്രണയമേ, നിന്‍ ഹൃദയവേദിയില്‍

നിന്നുമെന്നെ മറക്കുന്നുവെങ്കില്‍

ഓര്‍ക്കുക,

ഇനിയും ഓര്‍മ്മയില്‍ ഞാനുദിച്ചെന്നാല്‍

കണ്ണീര്‍ പൊഴിക്കാതെയേകുക

ഒരു പുഞ്ചിരി നീ എനിക്കായ്..

Report

കാത്തിരുന്നു ഞാന്‍ നിനക്കായ്

ഘടികാരത്തില്‍ നീളും നിമിഷങ്ങള്‍

ആഴ്ചകളങ്ങനെ വര്‍ഷങ്ങള്‍

പിന്നെയതല്ലയോ മെല്ലവേ

പ്രണയതുടിപ്പായ് മാറിയത്....

Report
Load More...

സൃഷ്ടികര്‍ത്താവേ !

ഈ മനസ്സ്ന്ന മരീചിക തീര്‍ത്തില്ലായിരുന്നുയെങ്കില്‍

ഓര്‍മ്മകളും കാത്തിരുപ്പും ശേഷിക്കുമായിരുന്നോ

പ്രണയമേ!! നീ തന്നൊരീ ഹൃദയം

കണ്ണാടി ചില്ലാല്‍ തീര്‍ത്തതല്ലയോ

Report

നിനക്കാ യി ഞാന്‍ ഇല്ലായിരുന്നുവെങ്കില്‍

ഗസലുകള്‍ പാടുവാനും എഴുതുവാനുമാകുമായിരുന്നോ

നിന്റെ മുഖത്തെ കമലത്തോടെ ഇങ്ങിനെ ഉപമിക്കുമായിരുന്നോ

ഇതല്ലേ പ്രണയത്തിന്‍ ശക്തി അല്ലെങ്കില്‍ ആരു

വെള്ളാരംക്കല്ലുകളെ താജുമഹല്‍ എന്ന് ആരു വിളിക്കുമായിരുന്നു

Report

കാത്തിരുപ്പ്

മഴ ആരെയും വകവെക്കാതെ

കോരി ചൊരിഞ്ഞു കൊണ്ടിരുന്നു

അവള്‍ ആരെയോ കാത്തുനിന്നു

നെഞ്ചത്തടുക്കിപിടിച്ച പുസ്തകങ്ങളിലെ

മടക്കിവച്ച കടലാസിലെ വരികള്‍ ഓരോന്നും

അവളെ ഏതോ ലോകത്തിലേക്ക് വഴി ഒരുക്കി

ഓരോ നിഴലനക്കങ്ങള്‍ക്കും കണ്ണു ഉയര്‍ത്തി

അവന്റെ വരവെന്നോര്‍ത്തു മുഖത്തെ

പ്രതീക്ഷയുടെ മങ്ങല്‍ വായിക്കാമായിരുന്നു

ഇല്ല അവനു എന്നോടു ഇങ്ങനെ പെരുമാറാന്‍

ആവുമോ, അതോ അവനു എന്തെങ്കിലും സംഭവിച്ചോ

ഇല്ല അങ്ങിനെ ആവല്ലേ എന്ന് മനം നൊന്തു പ്രാര്‍ത്ഥിച്ചു

ഒടുവില്‍ നിവൃത്തിയില്ലാതെ മനസ്സില്ല മനസ്സോടെ

പ്രണയത്തെ പഴി പറഞ്ഞവള്‍ കൈ കാട്ടി

നിര്‍ത്തിയ ബസ്സില്‍ കയറി എങ്ങോ മറഞ്ഞു

Report

ഇത് മാത്രം ചോദിക്കരുത്‌

നീയില്ലാതെ എന്തെല്ലാം നഷ്ടപ്പെട്ടു

കൊണ്ടിരിക്കുന്നുവോ, നിന്റെ ഓര്‍മ്മകളുമായി

എത്ര കണ്ണുനീരോഴുക്കിയെന്നോ

രാത്രിയും പകലും പോയതറിയാതെ

നിന്റെ വരവിനെ കാത്തു നിന്നു വെന്നോ

അറിയുന്നുണ്ടോ ആവോ നീ... പ്രണയമേ

Report

Love SMS Messages in Malayalam - Love SMS Text

Send short, cute and sweet messages of love to your lover and show your concern and feeling towards him or her. Love Messages always have a special way of touching lover's hearts.
Send one of these free Malayalam Love SMS Messages to your lover everyday. You can submit your Malayalam Love SMS messages for others to read and share..Click submit link below to submit new sms