Malayalam Love SMS Messages to share with your partner / Lover and show them how much you care for them. SMS Messages on Love in Malayalam. Love SMS for all occasion. Here you'll find a collection of the best mobile phone Love sms messages. If you are searching for some good Malayalam SMS, especially Love SMS in Malayalam, you are at the right place and you'll find the best Love Text messages here.

To submit your SMS and share it with others click the 'Submit Your SMS' link below

Sort By: Date Rating
  • നഷ്ട്ട പ്രണയം HarShaN:7034426990

      നമ്മൾ ജീവനായി കാണുന്നവർ നമ്മളെ
      അറിയാതെ പോയാൽ അതിലും
      വലിയ ദുഃഖം വേറെ ഇല്ല...

    • നഷ്ട പ്രണയം HarShaN:7034426990

        ജീവിക്കാൻ കൊതിയുണ്ട്...????
        പക്ഷേ..
        ജീവനോളം സ്നേഹിക്കുന്നവർ നമ്മെ മനസ്സിലാക്കുന്നില്ലെങ്കിൽ പിന്നെ ജീവിച്ചിട്ട് എന്ത് കാര്യം..

      • FEEL my LOVE

          നിന്റെ കൈകളിലെ കുപ്പിവളകളോട് എനിക്ക് അസൂയയാണ് കാരണം നിന്റെ കൈകളെ കൂടുതൽ ചുംബിക്കുന്നത് ആ വളകളാണ്????

        • Lose my life

            ജീവിതത്തിൽ ആദ്യമായി തിരിച്ചുകിട്ടിയ (പണയം സത്യമാണെന്ന് ഞാൻ കരുതി,പക്ഷെ അവളുടെ ജീവിതത്തിലെ എണ്ണമറ്റ അൾക്കാരിൽ ഒരാൾ മാ(തമാണ് ഞാൻ എന്ന സത്യം ഞാൻ അറിഞ്ഞപ്പോൾ എനിക്ക് നഷ്ടമായത് എന്റെ ജീവിതമാണ്,, എന്നെ ഞാനാക്കുമായിരുന്ന എന്റെ സ്വപ്നങ്ങളും,,,,,

          • FEEL my LOVE

              "കരയാൻ ഞാൻ ഒരിക്കലും കൊതിച്ചതല്ല. പക്ഷേ ചില ഓർമ്മകൾ എന്നെയൊന്ന് ചിരിക്കാൻ പോലും അനുവദിച്ചില്ല.

            • I love you

                സ്നേഹിച്ചതല്ലേ നിന്നെ ഞാൻ എന്റെ ജീവനേക്കാൾ എന്നിട്ടും നീ എന്റെ സ്നേഹം കാണാതെ പോയ് ഇനി എനിക്ക് ആരാ ഉള്ളത് തനിച്ചായില്ലേ ഞാൻ

              • FEEL my LOVE

                  നാം ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടവാക്കിനായുള്ള കാത്തിരിപ്പിന് ഒരു സുഖം തന്നെയാണ്.ആ വാക്ക് നമ്മളെ വേദനിപ്പിച്ചാലും.ആ വേദനയ്ക്കും ഉണ്ട് ഒരു മധുരം....????

                • FEEL my LOVE

                    ഇന്ന് നിന്നെ നോക്കാതെ ഞാൻ
                    നടന്നകന്നപ്പോള്‍ നീ വേദനിച്ചുവെങ്കിൽ ...
                    ഈ പ്രണയത്തിനായി കാത്തിരുന്ന
                    ദിനങ്ങളിൽ ഞാൻ എത്ര
                    മാത്രം വേദനിച്ചിരിക്കും.. ???? ....

                  • FEEL my LOVE

                      ഇടക്കൊക്കെ ചില വാശികൾ ഞാൻ കാണിക്കാറുണ്ട് അല്ലെങ്കിൽ തോറ്റു കൊടുക്കുവാൻ വേണ്ടി മാത്രമാകും എന്റെ ഈ ജന്മം what's app No : 97 45 65 73 32

                    • FEEL my LOVE

                        അന്ന് കാണാൻ കൊതിച്ചത് നിന്റെ മുഖമാണെങ്കിൽ
                        ഇന്ന് എഴുതാൻ പഠിച്ചത് ആ ഓർമ്മകളാണ് ????

                        എഴുതിയ വരികൾക്ക് ഓർമ്മകളോളം പഴക്കം ഉണ്ടെങ്കിൽ മറക്കില്ല നീ തന്ന ഓർമ്മകൾ ഞാൻ
                        മണ്ണടിയുംവരെ ????

                      • FEEL my LOVE

                          നീ സുന്ദരിയായിരുന്നു അത് ഞാൻ സമ്മതിക്കാം..
                          പക്ഷേ ആ സൗന്ദര്യത്തിനു പിന്നിൽ ഒരു
                          കറുത്ത മുഖം മൂടി നീ അണിഞ്ഞിരുന്നു..
                          അത് കാണാതെ പോയതാണ് ഞാൻ ചെയ്ത തെറ്റ് അതോ അതിരു കവിഞ് നിന്നെ സ്നേഹിച്ചതാണോ..
                          എൻഖിലും ഒരു വാക് പറയാമായിരുന്നു..

                        • FEEL my LOVE

                            ഓർമ്മകളേ നിങ്ങള്ക്ക് പെരുത്ത് നന്ദിയുണ്ട്..
                            നഷ്ടപെട്ടു പോയ പലതും മറവിക്ക് വിട്ടുകൊടുക്കാതെ കാത്ത് വെച്ച് ഓർമ്മിപ്പിച്ചതിന്....

                          • FEEL my LOVE

                              ഞാൻ കണ്ട സ്വപ്നങ്ങൾ നമുക്ക് വേണ്ടിയായിരുന്നു . . . .എന്നാൽ .നീ കണ്ട സ്വപ്നങ്ങൾ നിനക്ക് വേണ്ടി മാത്രവും ആയിരുന്നു . . എന്നാൽ ഇതിനിടയിൽ ഞാൻ
                              കാണാതെ പോയത് എന്റെ മാതാപിതാക്കൾ എനിക്ക് വേണ്ടി കണ്ട സ്വപ്നങ്ങൾ ആയിരുന്നു. .

                            • FEEL my LOVE

                                ഒരുപാട് വൈകി കിട്ടിയ സൗഹ്യദം. എങ്കിലും അത് ഒരു ജൻമം മുഴുവൻ അനുഭവിച്ച പോലെ തോന്നുന്നു.....

                              • FEEL my LOVE

                                  നമ്മുടെ വാക്കുകളാണ്
                                  നമ്മുടെ മുഖം.......!!
                                  നമ്മുടെ പെരുമാറ്റമാണ്
                                  നമ്മുടെ നിറം.........!!
                                  നമ്മുടെ മനസ്സാണ് നമ്മുടെ സൗന്ദര്യം.......????

                                • FEEL my LOVE

                                    എനിക്കും നിനക്കും ഒന്നിക്കാൻ കഴിയാത്ത ഈ ലോകത്തോട് ഒരിക്കലെങ്കിലും വിളിച്ചു പറയണം നമ്മൾ പ്രണയിച്ചിരുന്നു എന്ന് ജാതിയുടെയും മതത്തിന്റെയും മതിൽ കെട്ടുകൾക് അപ്പുറം ഞാനും നീയും ഒന്നായിരുന്നു എന്ന്.....

                                  • love is gone

                                      മറക്കാന്‍ പലതവണ ശ്രമിച്ചു... പക്ഷേ മനസ്സില്‍ എവിടെയോ ഒരു മുറിവായ് നീ ഇപ്പോഴുമുണ്ട്... ആ മുറിവിന്‍റെ വേദന ഒരു സുഖമുളള നോവായ് ഞാന്‍ ഇപ്പോഴും അനുഭവിക്കുന്നു

                                    • love is beautiful

                                        മഞ്ഞു തുള്ളികൾ എങ്ങിനെ പുഷ്പങ്ങൾക്ക് ഉണർവ്വ് നൽകുന്നുവോ......
                                        അതേ പോലെ തന്നെയാണ്
                                        അവളുടെ ചെറുപുഞ്ചിരിയും എന്റെ ഹ്യദയത്തിന് ഉണർവ്വ് നൽക്കുന്നത്........????????????

                                      • SUJITH SURYA ss

                                          Kannu ninteathanenkil kannuneer entea thakatte hridayathudup nintea thanenkil hridhayam entea thakatte hridhayathudup ninteathu nilaychal maranam entea thakatte

                                        • നൂൽ പൊട്ടിയ പട്ടം

                                            നൂൽ പൊട്ടിയ പട്ടം പോലെഒരു RestricTions ഉം ഇല്ലാതെ ഈ ലോകത്ത്..പാറി നടകുംബോൾ ഉള്ള ഒരു സുഖം ഉണ്ട് .. അതാണ് സന്തോഷവും ഇഷ്ടവും ❣....

                                          • നിന്റെ പുഞ്ചിരീ

                                              എന്റെ മുഖത്തു വിരിയുന്ന പുഞ്ചീരിക്കു പിന്നിലെ രഹസ്യം നിന്റെ മുഖത്തു നിറയുന്ന സന്തോഷമാണ് 

                                            • smile_happiness

                                                ഏപ്പോളും ചിരിച്ചുകൊണ്ട് മാത്രം നടക്കുന്നത് സങ്കടങ്ങള്‍ ഇല്ലാതോണ്ടല്ല... എന്റെ ചിരി മറ്റുള്ളവര്‍കെല്ലും ഒരാശ്വാസായികോട്ട്ന്ന് കരുതിയാ☺

                                              • 9567060880 love u

                                                  പ്രണയം കടലിനെ പോലെയാണ്
                                                  കരയിലിരുന്നു നോക്കിയാൽ
                                                  അതിമനോഹരമായി തോന്നാം....
                                                  അതിലേക്ക് വീണാലോ ഉപ്പാണ്
                                                  കണ്ണുനീരിന്റെ സ്വാദുള്ള
                                                  ഉപ്പ്രസം....

                                                • ennum thanichaanu njaan..9567060880

                                                    വിശ്വസിച്ച് നൽകിയത് അല്ലെ
                                                    ഞാൻ എന്റെ പ്രണയം...
                                                    കൈ നീട്ടി വാങ്ങിയത് അല്ലെ
                                                    നീ എന്റെ ഹൃദയം...
                                                    ഇനി എങ്കിലും അത് എനിക്ക്തിരികെ തരാമോ...
                                                    എന്നെ കാത്തിരിക്കുന്നവൾക്ക്
                                                    കൊടുക്കാൻ....!

                                                  • ന്റെ ജീവിതം

                                                      ഞാൻ നിന്നെ ഇഷ്ടപ്പെടാതെ നിന്റെ സൗന്ദര്യമോ പണമോ നോകിട്ടല്ല നിന്റ മനസ് കണ്ടിട്ടുതന്നെയാ അതുകൊണ്ടാ നീ മറക്കാം എന്നു പറഞ്ഞിട്ടും മറക്കാൻ പറ്റാതെ i love u so much ന്റെ പത്തു. ........ .................. An
                                                      ...........................Ff............................

                                                    • safeersalam 00971552779916

                                                        ഇനിയൊരു മഴ പെയ്യുകയാണെങ്കിൽ നജൂ ....
                                                        നീ നിന്റെ രണ്ടു കരങ്ങളിൽ മഴത്തുള്ളികളെ പിടിക്കാൻ ശ്രമിക്കുക .
                                                        നിന്റെ കരങ്ങളിൽ നീ പിടിച്ചുവെച്ച ആ മഴത്തുള്ളികളെത്രയോ ...അത്രയും നിനക്കെന്നോടുള്ള സ്നേഹമാണ് ......
                                                        നിനക്ക് പിടിക്കാൻ പറ്റാതെ പെയ്തു വീണ ആ മഴത്തുള്ളികളത്രയും എനിക്ക് നിന്നോടുളള സ്നേഹമായിരുന്നു .....
                                                        i love you നജു .....

                                                        *നിങ്ങളുടെ സ്വന്തം ചങ്ങാതി*

                                                      • നഷ്ട പ്രണയം HarShaN:7034426990

                                                          നഷ്ടപ്പെടാൻ എന്തെങ്കിലും ഉള്ളവർക്കേ വിധിയെ ഭയപ്പെടേണ്ടതുള്ളൂ,വിധിച്ചതെല്ലാം നഷ്ടമായവർക്ക് ഇനിയെന്ത് വിധി...

                                                        • നഷ്ട പ്രണയം HarShaN:7034426990

                                                            പരസ്പരം ശരീരം പങ്കിടാൻ വേണ്ടി ന്യൂ ജനറേഷൻ നടത്തുന്ന ഏറ്റവുംവ്യത്തികെട്ട നാടകമാണ് ഇപ്പോഴത്തെ മിക്ക പ്രണയങ്ങളും

                                                          • നഷ്ട പ്രണയം HarShaN:7034426990

                                                              എനിക്ക് പകരമായി നിന്‍റെ മുന്നില്‍ ആയിരം പേര്‌ ഉണ്ടാവും... പക്ഷേ നിനക്ക് പകരം വെക്കാന്‍ എനിക്ക് ഈ ലോകത്ത് ഒന്നുംതന്നെയില്ല....

                                                            • എൻ പ്രണയിനിക്ക് HarShaN:7034426990

                                                                സ്നേഹിച്ചത് നിന്റെ സൗന്ദരൃമോ
                                                                ശരീര ഭംഗിയോ കണ്ടായിരുന്നല്ല,,,
                                                                നിന്റെ ഹൃദയത്തെ
                                                                തൊട്ടറിഞ്ഞപ്പോള് തോന്നിയതാണ്
                                                                എനിക്ക് നിന്നോടുളള പ്രണയം

                                                              Love SMS Messages in Malayalam - Love SMS Text

                                                              Send short, cute and sweet messages of love to your lover and show your concern and feeling towards him or her. Love Messages always have a special way of touching lover's hearts.
                                                              Send one of these free Malayalam Love SMS Messages to your lover everyday. You can submit your Malayalam Love SMS messages for others to read and share..Click submit link below to submit new sms