Malayalam Love SMS Messages to share with your partner / Lover and show them how much you care for them. SMS Messages on Love in Malayalam. Love SMS for all occasion. Here you'll find a collection of the best mobile phone Love sms messages. If you are searching for some good Malayalam SMS, especially Love SMS in Malayalam, you are at the right place and you'll find the best Love Text messages here.

To submit your SMS and share it with others click the 'Submit Your SMS' link below

Sort:
 • എൻ പ്രണയിനിക്ക് 7034426990

  | SMS by Safvan Ikkaz

  ഈ ചിരി മായില്ലാ. മരിക്കും വരെ...
  മനസ്സിൽ ഒരു മുറിവും സമ്മാനിച്ച അവൾ അകലേക്ക് പോയി മറഞ്ഞപ്പോൾ ...പിടയുന്ന എന്റെ നെഞ്ചിൽ ഇന്നും അവള്ക്ക് ഒരിടം ഉണ്ട്

 • പ്രണയം HarShaN:7034426990

  | SMS by Safvan Ikkaz

  പ്രണയത്തിന്റ് ഏറ്റവും നല്ല സുഖം
  അതിനെ കുറിച്ചുള്ള ഓര്മ്മകള് ആണ്
  ഓര്മ്മിക്കാന് അധികം ഒന്നും
  ഇല്ലായിരിക്കാം പക്ഷെ മറക്കാന്
  കഴിയാത്ത എന്തൊക്കെയോ അതില്
  ഉണ്ട്…
  ചിലരെ എത്ര നാം സ്നേഹിച്ചു വെന്നു

  Fahmi

 • എൻ പ്രണയിനിക്ക് 7034426990

  | SMS by Safvan Ikkaz

  എന്നെ
  വിട്ടുപോയ നിന്നെക്കാൾ എനിക്കിഷ്ടം
  എന്നിൽ നിന്നും നിനക്കൊപ്പം പടിയിറങ്ങാത്ത
  നിന്റെ ഓർമ്മകളോടാണ്.

 • ♥ LOVE ♥

  | SMS by Safvan Ikkaz

  നഷ്ട പ്പെടും എന്ന് അറിയുമ്പോഴാണ് ....
  അതിന്റെ വിലയെ പറ്റി അറിയുന്നത് .....
  എല്ലാവരേയും സ്നേഹിക്കാം..... ഒന്നും നേടാൻ വേണ്ടി ആരേയും സ്നേഹിക്കരുത് ....

 • എൻ പ്രണയിനിക്ക് 7034426990

  | SMS by Safvan Ikkaz

  ഓർമകൾക്ക് എപ്പോഴും
  പറയാനുള്ളത്
  പാതിവഴിയിൽ എവിടെയോ
  നടന്നകന്നുപോയ
  അവളുടെ കഥകൾ ആയിരുന്നു...

  fahmi

 • എൻ പ്രണയം HarShaN:7034426990

  | SMS by Safvan Ikkaz

  നിനക്ക് എന്നോട് വെറുപ്പായിരിക്കാം
  പക്ഷേ നീ എന്നേ ഒരിക്കലും മറക്കില്ലാ.
  മിത്രങ്ങളെ മറന്നാലും ശത്രുക്കളെ മറക്കാൻ കഴിയില്ലല്ലോ
  പ്രതേൃകിച്ച് നിനക്ക്...

 • പ്രണയം

  | SMS by Safvan Ikkaz

  ജീവിതമാണ് എന്നെക്കൊണ്ട് എഴുതിപ്പിക്കുന്നത്...
  ജീവിതമാണെന്നെ കരയിപ്പിക്കുന്നതും...

 • എൻ പ്രണയിനിക്ക് HarShaN:7034426990

  | SMS by Safvan Ikkaz

  ചിലര് അങ്ങനെയാണ്....
  ‪നമ്മള്‬ എത്ര ആത്മാര്ഥമായി
  ‪‎സ്നേഹിച്ചാലും‬ അതവര്ക്കു മനസ്സിലാവില്ല..... നമ്മള്
  ‪ഒരിക്കലും‬ തിരിച്ചുവരാത്ത ഇടത്തേക്കു പോകുന്നത് വരെ

  ♥fami♥

 • പ്രണയം HarShaN:7034426990

  | SMS by Safvan Ikkaz

  ചിലപ്പൊള് മനസ്സു ചിലരെ
  ഓർമ്മിക്കും ചിലരെ മറക്കും
  എന്തെന്നാൽ മനസ്സു എല്ലാരെയും
  ഇഷ്ടപ്പെടില്ല ഇഷ്ടപെടുന്നവരെ
  ഒരിക്കലും മറക്കുകയുമ്മില്ലാ

 • Manjuthulli.................

  | SMS by manu 8943590860

  Thirayunnu njan ninne... pokaan neramaayi ennarinjathu muthal kaananam oru thavanayengilum asthamikkunnathinu munpulla ente avasaana aagraham.... nee thatti therippicha ente sneham veendum ninakk nalkaanalla andhamaayi snehicha pennine avasaanamaayi onnu kaanaan.. .. oru aagraham maathram. .... ....

 • Manjuthullikkayi..............

  | SMS by manu 8943590860

  Mounam nombarangalude nissahayathayaanu.... Mounam manassile thurumbicha swapnangalude othungi koodalaanu mounam ethra pozhinjaalum theeraatha manassile kaarmegangalaanu mounam manassinte adachitta padipurayaanu orupakshe pazhaya ormakalkk maranam sambavichittundaavaam allengil njanenna pranante mattoru pakarppil santhosham kandethiyittundaavaam endhaanengilum ente ormmakalum njanum kathiyamarum vare. ..... ....

 • Ningaloday en hridayam

  | SMS by Rafi 9656269454

  Ezhuthuvaanakunnillenik ee ottapedal en hridayathe keeri murikumbol en thoolikathumb chalikunnath njanariyunnilla. Oru vaakinay en mounam kothikumbol. Adarnnu veezhumee mashithandinu parayuvanen mizhineeril chalichoren eakandhathayude kadha mathram.

 • Shalabam....

  | SMS by Shan 9605545046

  നക്ഷത്രങ്ങളേക്കാൾ
  മൊഞ്ചായിരുന്നു കരിമഷി
  എഴുതിയ അവളുടെ
  കണ്ണുകൾക്ക്..

 • love..... you

  നൂറു പെണ്കുട്ടികളോട്
  ഇഷ്ടം പറയല് ശരിയായ
  പ്രണയമല്ല
  നൂറു തവണ ഒരേ പണ്കുട്ടിയോട്
  പറയലാണ് യധാര്ഥ പ്രണയം..

 • love.........

  എന്നിലെ വേദനയും
  നൊമ്പരങ്ങളും
  ഇനി നീയുമായ് ഞാൻ
  പങ്കു വെക്കുന്നില്ല.
  മൗനം നമുക്കിടയിൽ
  തീർത്ത
  കൂറ്റൻ മതിൽ ഇടിഞ്ഞു
  വീഴാതിരിയ്ക്കട്ടെ....
  ????

 • love.........

  നീ അകലുകയായിരുന്നു എന്ന്
  ഞാനറിഞ്ഞിരുന്നില്ല.....
  അറിഞ്ഞിരുന്നെങ്കിൽ,
  ഞാൻ ഒരിക്കലും നിന്നോട്
  അടുക്കുകയില്ലായിരുന്നു......

 • miss you......

  നീ എന്നിൽ നിന്നും അകന്നുപോയ നിമിഷതേകാൾ ഏറെ എനിക്ക് നിന്നേ ആദ്യമായ് കണ്ടുമുട്ടിയ നിമിഷത്തെ ഓർക്കാനാണിഷ്ടം കാരണം ഞാൻ ഇപ്പോഴും നിന്നേ പ്രണയിക്കുന്നു.

 • FEEL my LOVE

  | SMS by Basil Vp

  "സംസാരിക്കാൻ താല്പര്യം ഇല്ലാത്തവരുടെ
  ചുണ്ടിൽ നിന്നും ഉത്തരം കാത്തു
  നിൽക്കുന്നതിനെക്കാൾ നല്ലത്...നമ്മളോട്
  സംസാരിക്കുന്നവരുടെ വാക്കുകൾക്ക്
  കാതോർക്കുന്നതാണ്"...

 • FEEL my LOVE

  | SMS by Basil Vp

  ????ഒരാളുടെ അവസ്ഥ നോക്കാതെ അദ്ദേഹത്തോട് മോഷമായി പെരുമാറരുത് .....!ഒരു പക്ഷെ നിങ്ങളുടെ വാക്കുകളാകാം അദ്ദെഹത്തെ കൂടുതൽ മുറിവേൽപ്പിച്ചിരിക്കുക .... ഒരാളെ സങ്കടപെടുത്താൻ വളരെ എളുപ്പമാണ് ....! പക്ഷെ ആ മുഖത്ത് നമ്മളാൽ സന്തോഷത്തിന്റെ പുഞ്ചിരി കൊണ്ടുവരാനാകും ഏറെ പ്രയാസം. .........!

 • FEEL my LOVE

  | SMS by Basil Vp

  തനിച്ചാകുമ്പോഴും ചിരിച്ചു കൊണ്ട് ജീവിതത്തെ
  നേരിടനാണ് എനിക്കിഷ്ട്ടം ????

 • FEEL my LOVE

  | SMS by Basil Vp

  ഒന്നും സ്വന്തമായിട്ട് ഇല്ലാത്തവന്‍ പടച്ചോന്‍റെ സമ്മാനമാണ് ചിരി എന്നാല്‍ മനസ്സില്‍ നിന്നും ഉദിച്ച പുഞ്ചിരിക്കൊക്കെ ഒരൊറ്റ കാരണമേ ഉണ്ടായിരുന്നുള്ളു അത് നീയാണ്

 • വെറുതെ

  വെറുതെയാണ്, എന്ന് അറിഞ്ഞിട്ടും, അർത്ഥം തേടിയുള്ള ഈ കാത്തിരിപ്പാണ് എന്റെ ജീവിതം..

  മുബഷിർ കണ്ണൂർ

 • തോൽവി

  | SMS by Arun Kj

  എനിക്ക് തോൽക്കാൻ ഇഷ്ടം ആണ് നിന്നോട് എത്ര വേണമെങ്കിലും.... പക്ഷെ എന്റെ ആ തോൽവിയിൽ നിന്നും നിനക്കു സന്തോഷം കിട്ടുന്നുണ്ട് എങ്കിൽ മാത്രം

 • ജനനം

  | SMS by Arun Kj

  നിന്നെ കാണുന്നത് വരെ എനിക്കറിയില്ലാരുന്നു... ഇങ്ങനെ ഒരു പെണ്ണിനെ എനിക്ക് കിട്ടും എന്നും,, ഒരു ദിവസം പോലും നിന്നെ പിരിഞ്ഞിരിക്കാൻ കഴിയില്ല എന്നും.....

 • മൊഞ്ചത്തി

  | SMS by Arun Kj

  നിന്നെ ഞാൻ മറക്കണമെങ്കിൽ ഒന്നെകിൽ നീ എന്നെ കൊല്ലണം, അല്ലേൽ ഈ ലോകം അവസാനിക്കണം..

 • whats app me 9400925348

  അവളുടെ നിഷ്കളങ്കമായ # പുഞ്ചിരിയാണ് എന്നെ അവളെ പ്രണയിക്കാന് പഠിപ്പിച്ചത്... അവളുടെ തിരിഞ്ഞു നോക്കാതെയുള്ള അവസാന യാത്രയാണ് എന്നെ # സ്വപ്നങ്ങളെ പ്രണയിക്കാന് പഠിപ്പിച്ചത്...

 • luve u whats app me 9400925348

  എത്ര വിഷമങ്ങൾ ഉണ്ടായാലും അത് എല്ലാം മറന്ന്
  സന്തോഷിക്കാൻ ഒരു മുഖം മനസ്സിൽ
  ഉണ്ടായിരുന്നു...ഇപ്പോൾ ആ മുഖം മാത്രമാണ്
  എന്റെ മനസ്സിനെ ഏറെ വേദനിപ്പിക്കുന്നത്...

 • Shalabam....

  | SMS by Shan 9605545046

  ഇന്ന് നീ മറക്കാൻ ശ്രമിച്ചതെല്ലാം നാളെ നിനക്ക് ഓർക്കാൻ കഴിഞ്ഞേക്കാം.
  പക്ഷേ ഇന്ന് നിനക്ക് നഷ്ടമായതൊന്നും നാളെ തിരിച്ച് കിട്ടീ എന്ന് വരില്ല......

 • FEEL my LOVE

  | SMS by Basil Vp

  ഹൃദയം തുറന്നു
  കാട്ടാനുള്ള ജന്മസിദ്ധമായ
  കഴിവെനിക്ക്
  ഉണ്ടായിരുന്നുവെങ്കില്
  ഒരു തവണ.., ഒറ്റ തവണയെങ്കിലും
  നീയെന്നെ സ്നേഹിച്ചു
  പോകുമായിരുന്നു

 • FEEL my LOVE

  | SMS by Basil Vp

  ഒരുപാടു സ്നേഹിക്കുന്നു നിന്നെ , അതായിരിക്കും മറ്റൊരാളിലും നിന്നെ കാണാനാവത്തത്................പഴയ വഴിത്താരകളിലൂടെയെന്നും നടക്കാറുണ്ട്,എല്ലാം പഴയപ്പോലെ തന്നെ ........ നീ മാത്രമില്ല....

Love SMS Messages in Malayalam - Love SMS Text

Send short, cute and sweet messages of love to your lover and show your concern and feeling towards him or her. Love Messages always have a special way of touching lover's hearts.
Send one of these free Malayalam Love SMS Messages to your lover everyday. You can submit your Malayalam Love SMS messages for others to read and share..Click submit link below to submit new sms