Malayalam Love SMS Messages to share with your partner / Lover and show them how much you care for them. SMS Messages on Love in Malayalam. Love SMS for all occasion. Here you'll find a collection of the best mobile phone Love sms messages. If you are searching for some good Malayalam SMS, especially Love SMS in Malayalam, you are at the right place and you'll find the best Love Text messages here.

To submit your SMS and share it with others click the 'Submit Your SMS' link below

Sort By: Date Rating
  • എന്റെ ആദ്യ പ്രണയം

      ആദ്യമായി അവൾ തന്ന പ്രണയസമ്മാനം:
      ഒരു തുണ്ട് മയിൽപ്പീലി കൂടെ ഒരു കുറിപ്പും: " നീ മയിൽപ്പീലി വെളിച്ചം കാണാതെ മലയാളം പുസ്തകത്തിൽ സുക്ഷിച്ച് വയ്കണം, ആ മയിൽപ്പീലി പ്രസവിച്ച് രണ്ടാകുന്ന നാളിൽ ഞാൻ നിനക്ക് സ്വന്തം ☺☺☺"
      മയിൽപ്പീലി തന്നവള്‍ നാല് പെറ്റു എന്നിട്ടും എന്റെ മയിൽപ്പീലി ഇപ്പഴും അതുപോലെതന്നെ ????????????????

    • പ്രണയ നൊമ്പരം 7034426990

        പകലുകളെ എനിക്ക് ഭയമാണ് അവ എന്റെ
        നോബരങ്ങളിലേക്ക് വിണ്ടും
        വെള്ളിച്ചം വീശുന്നു.
        രാത്രികളെ എനിക്കേറെ ഇഷ്ടമാണ്
        അതിന് എന്റെ മിഴിനീരിനെ മറച്ചു
        വെക്കാൻ കഴിയുന്നു .

      • പ്രണയം 7034426990

          സൗന്ദര്യമുള്ളവരെയല്ലമറിച്ച് നിങ്ങളുടെ ജീവിതംസുന്ദരമാക്കാൻ കഴിവുള്ള വരെയാണ്❤ നിങ്ങൾജീവിതപങ്കാളിയാക്കേണ്ടത്.....

        • എൻ പ്രണയിനിക്ക് 7034426990

            നിന്റെ മൗനം എന്നെ ഒരിക്കലും വേദനിപ്പിക്കാറില്ല.....കാരണം ...നിന്റെ കണ്ണുകളിലൂടെ നിനക്ക് പറയുവാനുള്ളതെല്ലാം ഞാനറിയുന്നു...നിന്റെ ഹ്യദയത്തില് നിറഞ്ഞു തുളുമ്പുന്ന ...പ്രണയത്തേ പോലും.

          • എൻ പ്രണയിനിക്ക് 7034426990

              മരണം ഞാൻ ആഗ്രഹിച്ചിരുന്നു പക്ഷേ അവൾ എന്റെ ജീവിതത്തിൽ വന്നതോടെ മരണത്തെ ഞാൻ വെറുക്കുന്നു
              mami

            • കണ്ണുനീർ

                ചിലരുടെ കണ്ണുകൾ
                ആരും കാണാതെ നിറയും
                ആരും അറിയാതെ
                പോകുന്ന ആ
                കണ്ണുനീർ തുള്ളികൾക്ക്
                ഒരുപക്ഷെ ഒരുപാട്
                സ്നേഹത്തിന്റെ മധുരമായിരിക്കും...

              • എൻ പ്രണയിനിക്ക്

                  ഈ ലോകത്ത് ഒരുപാട് വിസ്മയങ്ങളുണ്ട്കാം. എന്നാൽ ഈ ലോകത്ത് എന്നെ വിസ്മയിപ്പിച്ചത് അവളുടെ ആ മനസ്സാണ്
                  fahmi

                • പ്രണയിനിക്ക്

                    മറക്കാനായിഞാന് ആരേയും സ്നേഹിച്ചിട്ടില്ല എന്റെ ഇഷ്ടം തട്ടിയെറിഞ്ഞവരെപോലും വെറുത്തിട്ടുമില്ല നിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെ. എനിക്ക് നിന്നെ സ്വന്തമാക്കാന് പ്രാപ്തിയായി എന്ന് എനിക്ക് എപ്പോള് തോന്നുവോ അന്ന് ഞാന് വരും നിന്നെ കൂടെകൂട്ടാന്.

                  • എൻ പ്രണയിനിക്ക് 7034426990

                      പരിഭവത്തിന്‍റെ അഗ്നി അണഞ്ഞ് തുടങ്ങിയെങ്കില്‍
                      നീ എഴുതണം
                      മഷിയിട്ട കണ്‍കളില്‍ നീ
                      ഒളിപ്പിച്ച എന്നോടുള്ള പ്രണയത്തെ കുറിച്ച്.....

                    • പ്രണയം

                        നീ ആരോടെങ്കിലും ഒരുപാട് അടുത്താൽ നിനക്ക് മനസ്സിലാവും സ്നേഹം എന്താണെന്ന് അതുപോലെ, നീ ഒരുപാട് സ്നേഹിക്കുന്ന ആരെങ്കിലും നിന്നെ മനപ്പൂർവ്വം ഒഴിവാക്കുന്നു എന്ന് തോനിയാൽ നിനക്ക് മനസ്സിലാവും എന്താണ് ജീവിതം എന്ന്

                      • എൻ പ്രണയിനിക്ക് 7034426990

                          " ഒരു രാത്രി കൊണ്ടോ ആയിരം പകലു കൊണ്ടോ അവസാനിക്കുന്നതല്ല എനിക്ക് നിന്നോടുളള പ്രണയം ...
                          എന്റെ ഹൃദയമിടിപ്പ് നിലക്കും വരെ
                          എന്റെ കൈ എത്തും ദൂരത്ത് നീ ഉണ്ടാകണം...
                          ഈ ജന്മം അവസാനിക്കുന്നത് വരെ
                          മാറോട് ചേറ്ത്തു നിറുത്തി എനിക്ക്
                          നിന്നെ സ്നേഹിക്കണം...
                          നിന്നോടുളള എന്റെ പ്രണയത്തിനു മരണമില്ല...!
                          അതു
                          അന്നും ഇന്നും എന്നും
                          എന്നിൽ ഉണ്ടാവും
                          fahmi

                        • എൻ പ്രണയിനിക്ക് HarShaN:7034426990

                            ഒരു പക്ഷെ ഇന്ന് അവൾ എന്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ ഈ ലോകം തന്നെ എന്നിൽ ചെറുതായി പോയേനെ അത്രയും ഞാൻ അവളെ സ്നേഹിച്ചു,,
                            എന്നിട്ടും അവൾ

                          • നിനക്കായി

                              നിന്റെ സന്തോഷങ്ങള്‍ക്കായി എന്നെ വേദനിച്ചപ്പോള്‍... ഒഴിവാക്കിയപ്പോള്‍... ഒരിക്കല്‍പ്പോലും നീ അറിഞ്ഞില്ലേ ഈ ലോകത്തിലേക്കും
                              വലിയ സന്തോഷം
                              ഞാന്‍ കാണുന്നത് നിന്നിലാണെന്ന്....?

                            • എൻ പ്രണയിനിക്ക് 7034426990

                                ഈ ചിരി മായില്ലാ. മരിക്കും വരെ...
                                മനസ്സിൽ ഒരു മുറിവും സമ്മാനിച്ച അവൾ അകലേക്ക് പോയി മറഞ്ഞപ്പോൾ ...പിടയുന്ന എന്റെ നെഞ്ചിൽ ഇന്നും അവള്ക്ക് ഒരിടം ഉണ്ട്

                              • പ്രണയം HarShaN:7034426990

                                  പ്രണയത്തിന്റ് ഏറ്റവും നല്ല സുഖം
                                  അതിനെ കുറിച്ചുള്ള ഓര്മ്മകള് ആണ്
                                  ഓര്മ്മിക്കാന് അധികം ഒന്നും
                                  ഇല്ലായിരിക്കാം പക്ഷെ മറക്കാന്
                                  കഴിയാത്ത എന്തൊക്കെയോ അതില്
                                  ഉണ്ട്…
                                  ചിലരെ എത്ര നാം സ്നേഹിച്ചു വെന്നു

                                  Fahmi

                                • എൻ പ്രണയിനിക്ക് 7034426990

                                    എന്നെ
                                    വിട്ടുപോയ നിന്നെക്കാൾ എനിക്കിഷ്ടം
                                    എന്നിൽ നിന്നും നിനക്കൊപ്പം പടിയിറങ്ങാത്ത
                                    നിന്റെ ഓർമ്മകളോടാണ്.

                                  • ♥ LOVE ♥

                                      നഷ്ട പ്പെടും എന്ന് അറിയുമ്പോഴാണ് ....
                                      അതിന്റെ വിലയെ പറ്റി അറിയുന്നത് .....
                                      എല്ലാവരേയും സ്നേഹിക്കാം..... ഒന്നും നേടാൻ വേണ്ടി ആരേയും സ്നേഹിക്കരുത് ....

                                    • എൻ പ്രണയിനിക്ക് 7034426990

                                        ഓർമകൾക്ക് എപ്പോഴും
                                        പറയാനുള്ളത്
                                        പാതിവഴിയിൽ എവിടെയോ
                                        നടന്നകന്നുപോയ
                                        അവളുടെ കഥകൾ ആയിരുന്നു...

                                        fahmi

                                      • എൻ പ്രണയം HarShaN:7034426990

                                          നിനക്ക് എന്നോട് വെറുപ്പായിരിക്കാം
                                          പക്ഷേ നീ എന്നേ ഒരിക്കലും മറക്കില്ലാ.
                                          മിത്രങ്ങളെ മറന്നാലും ശത്രുക്കളെ മറക്കാൻ കഴിയില്ലല്ലോ
                                          പ്രതേൃകിച്ച് നിനക്ക്...

                                        • പ്രണയം

                                            ജീവിതമാണ് എന്നെക്കൊണ്ട് എഴുതിപ്പിക്കുന്നത്...
                                            ജീവിതമാണെന്നെ കരയിപ്പിക്കുന്നതും...

                                          • എൻ പ്രണയിനിക്ക് HarShaN:7034426990

                                              ചിലര് അങ്ങനെയാണ്....
                                              ‪നമ്മള്‬ എത്ര ആത്മാര്ഥമായി
                                              ‪‎സ്നേഹിച്ചാലും‬ അതവര്ക്കു മനസ്സിലാവില്ല..... നമ്മള്
                                              ‪ഒരിക്കലും‬ തിരിച്ചുവരാത്ത ഇടത്തേക്കു പോകുന്നത് വരെ

                                              ♥fami♥

                                            • പ്രണയം HarShaN:7034426990

                                                ചിലപ്പൊള് മനസ്സു ചിലരെ
                                                ഓർമ്മിക്കും ചിലരെ മറക്കും
                                                എന്തെന്നാൽ മനസ്സു എല്ലാരെയും
                                                ഇഷ്ടപ്പെടില്ല ഇഷ്ടപെടുന്നവരെ
                                                ഒരിക്കലും മറക്കുകയുമ്മില്ലാ

                                              • Manjuthulli.................

                                                  Thirayunnu njan ninne... pokaan neramaayi ennarinjathu muthal kaananam oru thavanayengilum asthamikkunnathinu munpulla ente avasaana aagraham.... nee thatti therippicha ente sneham veendum ninakk nalkaanalla andhamaayi snehicha pennine avasaanamaayi onnu kaanaan.. .. oru aagraham maathram. .... ....

                                                • Manjuthullikkayi..............

                                                    Mounam nombarangalude nissahayathayaanu.... Mounam manassile thurumbicha swapnangalude othungi koodalaanu mounam ethra pozhinjaalum theeraatha manassile kaarmegangalaanu mounam manassinte adachitta padipurayaanu orupakshe pazhaya ormakalkk maranam sambavichittundaavaam allengil njanenna pranante mattoru pakarppil santhosham kandethiyittundaavaam endhaanengilum ente ormmakalum njanum kathiyamarum vare. ..... ....

                                                  • Ningaloday en hridayam

                                                      Ezhuthuvaanakunnillenik ee ottapedal en hridayathe keeri murikumbol en thoolikathumb chalikunnath njanariyunnilla. Oru vaakinay en mounam kothikumbol. Adarnnu veezhumee mashithandinu parayuvanen mizhineeril chalichoren eakandhathayude kadha mathram.

                                                    • Shalabam....

                                                        നക്ഷത്രങ്ങളേക്കാൾ
                                                        മൊഞ്ചായിരുന്നു കരിമഷി
                                                        എഴുതിയ അവളുടെ
                                                        കണ്ണുകൾക്ക്..

                                                      • love..... you

                                                          നൂറു പെണ്കുട്ടികളോട്
                                                          ഇഷ്ടം പറയല് ശരിയായ
                                                          പ്രണയമല്ല
                                                          നൂറു തവണ ഒരേ പണ്കുട്ടിയോട്
                                                          പറയലാണ് യധാര്ഥ പ്രണയം..

                                                        • love.........

                                                            എന്നിലെ വേദനയും
                                                            നൊമ്പരങ്ങളും
                                                            ഇനി നീയുമായ് ഞാൻ
                                                            പങ്കു വെക്കുന്നില്ല.
                                                            മൗനം നമുക്കിടയിൽ
                                                            തീർത്ത
                                                            കൂറ്റൻ മതിൽ ഇടിഞ്ഞു
                                                            വീഴാതിരിയ്ക്കട്ടെ....
                                                            ????

                                                          • love.........

                                                              നീ അകലുകയായിരുന്നു എന്ന്
                                                              ഞാനറിഞ്ഞിരുന്നില്ല.....
                                                              അറിഞ്ഞിരുന്നെങ്കിൽ,
                                                              ഞാൻ ഒരിക്കലും നിന്നോട്
                                                              അടുക്കുകയില്ലായിരുന്നു......

                                                            • miss you......

                                                                നീ എന്നിൽ നിന്നും അകന്നുപോയ നിമിഷതേകാൾ ഏറെ എനിക്ക് നിന്നേ ആദ്യമായ് കണ്ടുമുട്ടിയ നിമിഷത്തെ ഓർക്കാനാണിഷ്ടം കാരണം ഞാൻ ഇപ്പോഴും നിന്നേ പ്രണയിക്കുന്നു.

                                                              Love SMS Messages in Malayalam - Love SMS Text

                                                              Send short, cute and sweet messages of love to your lover and show your concern and feeling towards him or her. Love Messages always have a special way of touching lover's hearts.
                                                              Send one of these free Malayalam Love SMS Messages to your lover everyday. You can submit your Malayalam Love SMS messages for others to read and share..Click submit link below to submit new sms