Malayalam Love SMS Messages to share with your partner / Lover and show them how much you care for them. SMS Messages on Love in Malayalam. Love SMS for all occasion. Here you'll find a collection of the best mobile phone Love sms messages. If you are searching for some good Malayalam SMS, especially Love SMS in Malayalam, you are at the right place and you'll find the best Love Text messages here.

To submit your SMS and share it with others click the 'Submit Your SMS' link below

Sort By: Date Rating
  • എന്റെ ആദ്യ പ്രണയം

      ഇഷ്ടത്തോടെ_നോക്കിയാലും ഇഷ്ടക്കേടായി_നോക്കിയാലും..????????
      ആ നോട്ടം എനിക്കൊത്തിരി ഇഷ്ടമാണ്_പെണ്ണേ....❤????????

    • എന്റെ ആദ്യ പ്രണയം

        ❣സ്നേഹത്തിന്റെ പ്രതിഫലം കണ്ണീരാണ് പക്ഷെആ കണ്ണീരിനും ഒരു സുഖമുണ്ട് സ്നേഹം എന്നെ കരയിചോട്ടെ പക്ഷെ ഞാൻ സ്നേഹിക്കുന്നവർ കരയാതിരിക്കട്ടെ.

      • എന്റെ ആദ്യ പ്രണയം

          നമ്മൾ ചിലരെ ഓർത്തു നടക്കുന്നപോലെ അവർ നമ്മളെയും ഓർത്തുനടക്കണമെന്നില്ല. എന്നുള്ളസത്യം മനസിലാക്കിയാൽ ചിലവേർപ്പാടുകൾ നമുക്ക് വേദനസമ്മാനിക്കില്ല...

        • എന്റെ ആദ്യ പ്രണയം

            ആരെയും അളവ് വിട്ടു സ്നേഹിക്കയും സ്വന്തമാണെന്നു കരുതി വിശ്വസിക്കയും ചെയ്യരുത്, കാരണം നമ്മൾ അവർക്കു വെറും കളി പാവകൾ ആയിരുന്നു എന്ന് തിരിച്ചറിയുന്ന നിമിഷം മറ്റുള്ളവർക്ക് മുൻപിൽ നാം ഒരു കോമാളിയെ പോലെ അഭിനയിച്ചു തകർത്ത നിമിഷങ്ങളെയോർത്തു നമുക്കു നമ്മോടു തന്നെ വെറുപ്പും സഹതാപവും തോന്നും.., ജീവിതത്തിൽ ഒന്നും നേടാതെ തോറ്റു പോയി ഞാൻ

          • എന്റെ ആദ്യ പ്രണയം

              തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ മതി . ജീവിതം ഏറ്റവും മനോഹരമായി ജീവിച്ചു തീര്ക്കാൻ...

            • എന്റെ ആദ്യ പ്രണയം

                ഞാന്‍ എന്നും ഇഷ്ടപെട്ടിരുന്നത് എന്‍റെ നഷ്ടങ്ങളെയാണ്, കാരണം, എന്‍റെ നഷ്ടങ്ങളിലേറയും എന്‍റെ ഇഷ്ടങ്ങളായിരുന്നു,????

              • എന്റെ ആദ്യ പ്രണയം

                  പ്രണയിക്കാൻ പറ്റാത്തതിനുള്ളകാരണം മാതാപിതാക്കളെ വഞ്ചിക്കാൻ പറ്റാത്തതു കൊണ്ടാണ് എന്ന് ഒരു പെണ്ണു പറഞ്ഞാൽ , പിന്നീടവളെ പ്രണയിക്കരുത്.....അവളെയങ്ങ് കെട്ടിയേക്കണം ... കാരണം.., അവളാണ് യഥാർഥ പെണ്ണ്....‬

                • എന്റെ ആദ്യ പ്രണയം

                    പെയ്തു തീര്ന്നഓര്മ്മകളിലെ മറിഞ്ഞുപോയപുസ്തകത്താളില്ഞാന് മായ്ച്ചിട്ടുംമായാത്തൊരു മുഖം,അതെ അതാണ്‌ നീ എനിക്കിന്ന്..

                  • എന്റെ ആദ്യ പ്രണയം

                      ജിവിതത്തിൽ ഒരുപാട് സ്നേഹിച്ചിട്ടുള്ളവരോട് എത്ര അകൽച്ച തോന്നിയാലും മനസ്സിൻ്റെ അടിത്തട്ടിൽ എന്നും പ്രിയപ്പെട്ടവർ അവർ തന്നെ അയിരിക്കും..........

                    • എന്റെ ആദ്യ പ്രണയം

                        മനസറിഞ്ഞു സ്നേഹിച്ച ഒരാളെമരിക്കുവോളം വെറുക്കാൻകഴിയില്ല...പകരമായി എത്തുന്നവരാരുംപകരം വെക്കപ്പെടുകയുംഇല്ല ...

                      • FEEL my LOVE

                          നമ്മള് ജീവനുതുല്യം സ്നേഹിച്ചവര് നമ്മുടെ മുന്നില് നാടകമാടുംബോള് അവിടെ തോല്ക്കുന്നത് നമ്മളാണ് നമ്മുടെ സ്നേഹമാണ്

                        • Pranaya Nombaram

                            നിറങ്ങൾ ഇല്ലാത്ത എന്റെ ലോകത്തു നിറങ്ങളായി നീ വരുന്നതും കാത്തു നിൽക്കുകയാണ് ഞാൻ .....
                            ....by♥

                          • Swapnangal

                              നിറയെ സ്വപ്നങ്ങളും ,നിറങ്ങളും , പുഞ്ചിരിയും നിറഞ്ഞൊരു ഞാനുണ്ടായിരുന്നു ഒരിക്കല്‍....

                              എവിടെയോ നഷ്ടമായി അവയെല്ലാമെനിക്ക്....!!!

                            • FEEL my LOVE

                                അർഹിക്കാത്തത് ആഗ്രഹിച്ചത് കൊണ്ടാവാം ഞാൻ മാത്രം പരാജയപ്പെട്ടത്...
                                ആരോടും പരിഭവമില്ല
                                ആഗ്രഹിച്ചത് ഞാൻ മാത്രമായത് കൊണ്ട് പരാജയവും എനിക്കു മാത്രം...

                              • ഏകാന്തത

                                  വാടി തളർന്ന പൂവിതളുകളിൽ ഏകാന്തതയുടെ നിശ്വാസം പതിക്കവെ കൊഴിഞ്ഞുവീണവയിൽ സ്നേഹത്തിന്റെ നിറമുള്ള സ്വപ്നങ്ങൾ ഉണ്ടായിരുന്നു .....

                                  Sree

                                • അനുഭവം സാക്ഷി

                                    ആര്‍െകന്‍കിലും
                                    ആരോെടന്‍കിലും പ്രണയംതോന്നിയാല്‍
                                    അത് തുറന്ന് പറയണം
                                    ഇല്ലന്‍കില്‍ അേതരു തീരാദുഃഖമായി മാറും

                                    ♡അനുഭവം സാക്ഷി♡
                                    ♡♥Mubashir♥♡

                                  • സ്നേഹം

                                      ചിരിക്കുക ആത്മാർത്ഥമായി
                                      കരയുക ആരും കാണാതെ
                                      സ്നേഹിക്കുക ഒന്നും ആഗ്രഹിക്കാതെ
                                      ക്ഷമിക്കുക ജീവിതാവസാനം വരെ
                                      തോൽക്കുക സ്നേഹത്തിനു മുന്നിൽ മാത്രം

                                    • എൻ പ്രണയിനിക്ക് HarShaN:7034426990

                                        ഒരുപാട് വൈകി കിട്ടിയ സൗഹ്യദം. എങ്കിലും അത് ഒരു ജൻമം മുഴുവൻ അനുഭവിച്ച പോലെ തോന്നുന്നു......????
                                        fahmi
                                        miss you

                                      • എൻ പ്രണയിനിക്ക് 7034426990

                                          എന്റെ കുറവുകൾ മനസ്സിലാക്കി എന്നിൽ
                                          നിന്ന് സ്നേഹം മാത്രം പ്രതീക്ഷിച്ച്
                                          എനിക്ക് വേണ്ടി കാത്തിരിക്കുന്നവൾക്ക്
                                          വേണ്ടി ഞാൻ എന്റെ മരണം വരെ
                                          കാത്തിരിക്കും..

                                        • പരസ്പരം പങ്കുവച്ച നാളുകൾ HarShaN:7034426990

                                            അവളുടെ ചിരിക്കുന്ന മുഖത്തേക്കാൾ എനിക്കു ഇഷ്‌ടം അവളുടെ കണ്ണുകൾ നിറയുന്ന മുഖമാണ് കാരണം അവൾ ചിരിക്കുമ്പോൾ അത് എല്ലാവരും കാണും പക്ഷേ അവളുടെ കണ്ണുകൾ നിറയുമ്പോൾ അത് ഞാൻ മാത്രമേ കാണു

                                          • സ്നേഹം 7034426990

                                              ജീവിതത്തിന്റെ ആരംഭം ശബ്ദത്തിൽ നിന്നാണ് ,എന്നാൽ അവസാനം നിശബ്ദദതയിലാണ്.പ്രേമം ഭയത്തോടെ തുടങ്ങുന്നു ,എന്നാൽ കണ്ണീരിൽ അവസാനിക്കുന്നു .പക്ഷെ സൗഹൃദം എവിടെവെച്ചും ഇപ്പോഴും തുടങ്ങാം ,അതിനു അന്തമില്ല അവസാനമില്ല

                                            • എന്റെ ആദ്യ പ്രണയം

                                                തുറന്നു പറയാൻ ധൈര്യമില്ലാതെ...,
                                                അവൾ സ്ക്കൂൾ വിട്ടു വരുന്നതും നോക്കി എന്നും ഇടവഴിയിൽ
                                                ഞാൻ കാത്തു നിൽക്കും....,
                                                അവളെ ഇഷ്ടമാണെന്നു കാണിക്കാൻ
                                                അവൾ നടന്നു വരുന്ന ഇടവഴിയിൽ lavതുറന്നു പറയാൻ ധൈര്യമില്ലാതെ...,
                                                അവൾ സ്ക്കൂൾ വിട്ടു വരുന്നതും നോക്കി എന്നും ഇടവഴിയിൽ
                                                ഞാൻ കാത്തു നിൽക്കും....,
                                                അവളെ ഇഷ്ടമാണെന്നു കാണിക്കാൻ
                                                അവൾ നടന്നു വരുന്ന ഇടവഴിയിൽ ലവ്‌ചിഹ്നവും വരച്ചിട്ട്..........!!!

                                              • എന്റെ ആദ്യ പ്രണയം

                                                  എന്റെ സ്വോപ്നങ്ങളില് നീ ഉണ്ടായിരുന്നു
                                                  എന്റെ മൌനത്തിലും നീ ഉണ്ടായിരുന്നു
                                                  ഒരു നാള് നഷ്ട്ടപെടലിന്റെ വേദനയിലും നീ ഉണ്ടായിരുന്നു
                                                  എങ്കിലും നിന്നോടുള്ള ബാക്കി വെച്ച് ഞാന് ദൂരേക്ക് വിടപറഞ്ഞു പോകുമ്പോള്
                                                  നിനക്ക് ഞാന് എന്ത് ബാക്കി വെക്കണം ? ഒന്നുമില്ല പകരം തരാന് പ്രണയത്തിന്റെ ഈ നിമിഷങ്ങലല്ലാതെ......

                                                • എന്റെ ആദ്യ പ്രണയം

                                                    ഞാൻ കണ്ട സ്വപ്നങ്ങൾ നമുക്ക് വേണ്ടിയായിരുന്നു . . . .എന്നാൽ .നീ കണ്ട സ്വപ്നങ്ങൾ നിനക്ക് വേണ്ടി മാത്രവും ആയിരുന്നു . . എന്നാൽ ഇതിനിടയിൽ ഞാൻ കാണാതെ പോയത് എന്റെ മാതാപിതാക്കൾ എനിക്ക് വേണ്ടി കണ്ട സ്വപ്നങ്ങൾ ആയിരുന്നു. .

                                                  • എന്റെ ആദ്യ പ്രണയം

                                                      കരയുന്നവരുടെ മുഖം കാണാൻ എനിക്ക് ഇഷ്ട്ടമാണ് ഒന്നവരെ ചിരിപ്പിക്കാൻ. തനിച്ച് ഇരിക്കുന്നവരെ ശല്യയപ്പെട്ടുത്താൻ എനിക്ക് ഇഷ്ട്ടമാണ് അവരുടെ ഒറ്റപ്പെടൽ ഇല്ലാതാക്കാൻ. എന്നിട്ടും ഞാൻ കരഞ്ഞപ്പോഴും ഒറ്റപ്പെട്ടപ്പോളും എനിക്ക് ചുറ്റും ആരെയും കണ്ടില്ല ഞാൻ

                                                    • എന്റെ ആദ്യ പ്രണയം

                                                        ഹൃദയം നിറഞ്ഞ് സ്നേഹിച്ച ഒരാളെ.....
                                                        അത്രയേറെ സ്നേഹിക്കേണ്ടിയിരുന്നില്ല....
                                                        എന്ന് തോന്നുന്നത്....
                                                        പിണങ്ങുമ്പോഴൊ.. കുറ്റപ്പെടുത്തുമ്പോഴൊ അല്ല...
                                                        അയാളെ നഷ്ടപ്പെടുന്നു എന്ന് തോന്നുമ്പോഴാണ്.

                                                      • എന്റെ ആദ്യ പ്രണയം

                                                          എത്ര ശ്രമിച്ചാലുമവസാനിപ്പിക്കാനാകാത്ത ചിലതുണ്ട്...
                                                          മനസ്സിൽ കിടന്ന് വധിക്കപ്പെടാൻ വിധിക്കപ്പെട്ട, ചില പ്രിയപ്പെട്ടവയുടെ...
                                                          അവസാന ശ്വാസം പോലുള്ളവ!!!

                                                        • എന്റെ ആദ്യ പ്രണയം

                                                            മഴ എനിക്ക് ഇഷ്ടമായിരുന്നു, പക്ഷേ അവൾ... ഞാൻ സ്നേഹിക്കുയായിരുന്നോ അവളെ? അതും അറിയില്ല പറയാൻ ബാകിവെച്ചാതൊക്കയുംമനസിലായിരുന്നു...ചിലരാത്രികളിൽ ഈ മഴ പോലെ ചാറുന്ന മിഴികളും പിന്നെ കുറെഓർമ്മകളും....ഞാൻ മാത്രംഎന്താഇങ്ങനെ

                                                          • എന്റെ ആദ്യ പ്രണയം

                                                              പറഞ്ഞ് തീരാത്ത
                                                              പരിഭവങ്ങൾ
                                                              മാത്രമല്ല തന്നിട്ടും തന്നിട്ടും മതിയാവാത്ത സ്നേഹക്കടലും നിനക്കായ്
                                                              മാററി വെച്ചിട്ടുണ്ട് ഞാന് ....

                                                            • എന്റെ ആദ്യ പ്രണയം

                                                                എന്നും ആ കണ്ണുകൾ എന്നെ നോക്കി പരിഭവം പറഞ്ഞിരുന്നത് എന്റെ കണ്ണുകൾ നിറയുമ്പേഴളായിരുന്നു. മറ്റൊന്നും അവൾക്ക് പ്രശ്നം ആയിരുന്നില്ല അവളുടെ േവദനയും വിഷമവുംപോലും അവൾ അതീ ജീവിച്ചത് എൻ മിഴികൾ നിറയാതെ ഇരിക്കാൻ ആയിരുന്നു. പക്ഷെ അവളുടെ ത്യാഗത്തിനു മുൻമ്പിൽ ഞാനും എന്റെ സ്നേഹവും അവളുടെ കാലിൻ അടിയിലെ മണ്ണ്തരികൾ ഓളം ചെറുതായിരുന്നു... ... ...

                                                              Love SMS Messages in Malayalam - Love SMS Text

                                                              Send short, cute and sweet messages of love to your lover and show your concern and feeling towards him or her. Love Messages always have a special way of touching lover's hearts.
                                                              Send one of these free Malayalam Love SMS Messages to your lover everyday. You can submit your Malayalam Love SMS messages for others to read and share..Click submit link below to submit new sms