Malayalam Love SMS Messages to share with your partner / Lover and show them how much you care for them. SMS Messages on Love in Malayalam. Love SMS for all occasion. Here you'll find a collection of the best mobile phone Love sms messages. If you are searching for some good Malayalam SMS, especially Love SMS in Malayalam, you are at the right place and you'll find the best Love Text messages here.

To submit your SMS and share it with others click the 'Submit Your SMS' link below

Sort By: Date Rating
  • Whats app 9400925348

      ബന്ധങ്ങൾക്കിടയിൽ അഭിനയം വന്ന് കയറിയാൽ പിന്നെ ആ ബന്ധം എത്ര കൂട്ടി വിളക്കാൻ ശ്രമിച്ചാലും അത് വേറെ ആയി തിരിച്ചറിയും..

    • Whats app 9400925348

        മറക്കണം എന്നു പറഞ്ഞാൽ എങ്ങനെയാടാ...
        മൊബെെൽ ലോക്ക് മുതൽ ഫേസ്ബുക്ക് പാസ് വേർഡ് വരേ ഓൾടെ പേരാ... Paavm njan

      • Whats app 9400925348

          ഭംഗി ഇല്ലാത്ത ആൺകുട്ടികൾ പെൺകുട്ടികൾക്കെന്നും സഹോദരൻമാരായിരിക്കും....

        • Whats app 9400925348

            മരണവും പ്രണയവും തമ്മിൽ
            ചെറിയൊരു വ്യത്യാസമുള്ളു
            ഒന്ന് ശരീരത്തെ ദ്രവിപ്പിക്കും
            മറ്റേത് ആത്മാവിനെയും

          • Whats app 9400925348

              എപ്പോൾ എവടെ വേണമെങ്കിലും,
              വളരെ കുറച്ച് ചേരുവകൾ ചേർത്ത്
              വളരെ വേഗത്തിൽ ഉണ്ടാകാൻ കഴിയുന്ന വിഭവമാണ്...
              "വഴക്ക് ".

            • Whats app 9400925348

                ഒരു ചെറു പുഞ്ചിരി കൊണ്ട് ഫോട്ടോ നന്നാവുമെങ്കിൽ പുഞ്ചിരിയോടെ മനുഷ്യരെ സമീപിച്ചാൽ ജീവിതവും നന്നായേക്കാം...

              • Whats app 9400925348

                  പെൺകുട്ടികൾക്ക് ചെസ്സ് കളിയെക്കാൾ ഇഷ്ടം കാരംസ് കളിയാണ് ,അതാവുമ്പോ കുഴിയിൽ തള്ളിയിടാൻ അവരെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ .

                • Whats app 9400925348

                    നമ്മുടെ വാശികൾ പലതും
                    വീർപ്പിച്ച ബലൂൺ പോലെയാണ്
                    ഒരു സ്നേഹപ്പുഞ്ചിരിയിൽ
                    പൊട്ടാവുന്ന വാശി...!!
                    Want some fantastic friendships

                  • Whats app 9400925348

                      നല്ല സൗഹൃദം പുഷ്പം പോലെയാണ്. കൊഴിഞ്ഞാലും അതിന്റെ സുഗന്ധം മണ്ണിൽ നിലനിൽക്കും.......
                      Want some fantastic friendships

                    • Whats app 9400925348

                        ഓന്ത് ആത്മഹത്യ ചെയ്തു
                        ആത്മഹത്യാ കുറിപ്പിൽ ഇങ്ങനെ
                        നിറം മാറുന്ന മത്സരത്തിൽ പെൺപ്പിളേളരുമായി ഞാൻ പരാജയപ്പെട്ടു

                      • മഞ്ഞുതുള്ളിക്കായ് ...

                          ഇരുട്ടിൽ അടർന്ന് വീണ മിഴിനീർ കണങ്ങളത്രയും നിനക്ക് വേണ്ടിയായിരുന്നു. പകലിൽ തിളങ്ങിയ പുഞ്ചിരി വെറും അഭിനയം മാത്രമായിരുന്നു...... ആശിച്ച വേദിയിൽ ആടാൻ കഴിയാത്തതിന്റെ മൗന പ്രതികരണം.. ഇനിയും തികയാതെ വന്നു, ആവനാഴിയിലെ മൗനങ്ങൾ തൊടുത്തതൊക്കെയും എന്നിലേക്കായിരുന്നു... നിസ്സംശയം ഏറ്റു വാങ്ങി ഞാൻ നിന്നിലെ മൗനത്തെ...

                        • എന്റെ പ്രണയം

                            എപ്പോഴോ അവളെ ഞാൻ സ്നേഹിച്ചു...
                            അവൾ എന്നെയും സ്നേഹിച്ചു....
                            ചതിയാണോ എന്നൊന്നും എനിക്കറിയില്ല ഇപ്പോഴും കാത്തിരിക്കുന്നു അവൾക്കു വേണ്ടി മാത്രം
                            Love You Surya..

                            By

                          • ഓർക്കാതെ പോയ കാര്യം

                              എന്റെ പ്രണയം ആണ്. അത് ആണ് എന്റെ ഏറ്റവും വലിയ നഷ്ട്ടം

                            • Ente prenayam

                                Ente ജീവിതത്തിൽ കിട്ടാതെ ഭാഗിയം ആണ് പ്രണയം. ഒരു മനുഷ്യജീവിതത്തിൽ കിട്ടാൻ പ്രേയസം ഉള്ളത് ആണ് പ്രണയം.പ്രണയം ഒരു ലഹരി ആണ് അത് പിടിച്ചാൽ വിട്ടുമാറാതെ ഒന്ന് ആണ് പ്രണയം

                              • ഒരിക്കലും കിട്ടാതെ പ്രണയം

                                  നീ എന്നെ ഫ്രണ്ട്സന്റെ മുമ്പിൽ വെച്ചും എന്നെ കളിയാക്കിയപ്പോൾ എനിക് അത് ഫീൽ ആയില്ല കാരണം ഈ വഴക്ക് പിന്നെ ഒരു സ്നേഹം ആക്കുമെന് ഒള്ള വിശ്വാസം ആയിരുന് പക്ഷെ നിന്റെ മനസ്സിൽ വേറെ ഒരാൾ ഉണ്ടന്ന് ഞാൻ അറിഞ്ഞില്ല but, എന്റെ സ്നേഹം സത്യം ആണ്

                                • Nashtapetta pranayam.. (7259385750)

                                    Oru otta vakil aval ellm avasanipikyam ennu paranja a nimisham...... Chanku thagarnu onnum pradhikarikyan pattadhe..... Apoyum kuttinundayirunnu..... Kannuneer.....

                                  • Nte viswasam ayirunu ne (9048557258)

                                      Ne nte mathramanennu ahankarichathu kondanoo.Atho nte jeevanukalere ninne sneahichathu kondanoo.Ne ennil ninnum akana ThursdayVaisakh.

                                    • doctor love

                                        ഈ മൊഞ്ചില്ലാത്ത മുഖത്ത് നോക്കി പുഞ്ചിരിക്കാന് കാണിക്കുന്ന ആ മനസ്സുണ്ടല്ലൊ.. അവിടെയാണ് ഞമ്മള് അന്റെ ഖല്ബും മൊഞ്ചും കണ്ടത്......

                                      • Feeling alone

                                          Ninne kaanuvan kothichapol enik kaanuvan sadhichilla.. Pakshe ninne marakuvan njan sramichappol ninne maatrame kaanvan kazhinjullu..

                                        • Orupade snehicchu poyi

                                            Ekandhamayi njn irikyumbol nakshathrangal kuttirikyunnu ende swapnangale nakshathrangalude pankuvekyunnu kannadacchi sandhwanipikyunna nakshathrangale Noki njn thaniye karayunnu I love you

                                          • Pranayam oru nombaram

                                              Orakam varatha rathrigalil njn otteki irunnu manasinde vedhana pankuvekyan kurirutille anthatheyil verum chumarukal mathram ende sangadangal kandum kettum onnum pradhikarikyan pattadhe a chumarukal polum ende kannunirinh sakshiyayi....ninne marakan ende maranam mathramanh.? I love you
                                              Sree...

                                            • പറയാൻ മറന്ന

                                                പറയാൻ മറന്ന പരിഭവങ്ങൾ
                                                വിരഹാദ്രമാം നിൻ മിഴികളോർക്കവേ......

                                              • Kananay mwonj thikanjoru Kodagenna Natile Sundhari

                                                  Kananay mwonj thikanjoru Kodagenna Natile Sundhariye Kanumbol Ennarigil Ni Odi Vannille Oru Naal Enne Kandillengil Kann Niraykum Paavamaval Oru Naal Njan mindillel Pinne Karanj Theerkum Janmamaval ..
                                                  LOVVVEEEEE UUUUU
                                                  DAA EnDe MuTh N ChaKaRe

                                                • പ്രണയമേ

                                                    മറന്നിട്ടു പോയി നീ മനസ്സിന്നടിത്തട്ടില്‍ സൂക്ഷിച്ചു വെച്ചതൊക്കെയും...
                                                    മറക്കുവാനാകില്ല സഖി നിന്‍ കൊഞ്ചലും...കൊലുസിന്‍റെ താളവും അധരത്തിന്‍ മധുരവും

                                                  • തേപ്പ്

                                                      വളരെ ആത്മാര്ഥതയോട് സ്നേഹിച്ചിരുന്ന ഒരാളർന്നു ഞാൻ, എനിട്ടും എന്നെ ചതിച്ചതാ നിനോട് ഇന്നെനിക്കു വെറുപ്പ് ഇല്ല കാരണം വെറുക്കേണ്ടത് ഞാൻ എന്നെ തന്നെയാണ് ഈ തെറ്റ് ചെയ്തത് ഞാനാണല്ലോ, ഞാനാണല്ലോ നിന്നെ തിരഞ്ഞെടുത്തത് തെറ്റു പറ്റിപ്പോയി !! ഇനി ഒരിക്കലും ഒരു പ്രണയത്തിനു സാധ്യത ഇല്ല

                                                    • miss you.

                                                        എന്നെ കെട്ടാൻ പോകണ ആ ഭാഗ്യവതി ആരാണാവൊ വല്ലവനോടും ചാറ്റാതെ എന്നോട്‌ ചാറ്റിക്കൂടെ ഞാൻ ഇവിടെ പോസ്റ്റായി പോസ്റ്റിട്ട്‌ നിക്കണ കാണുന്നില്ലെ.

                                                      • FEEL my LOVE

                                                          നീ അറിയുക നിന്റെ മനസ്സിനെ കിഴ്പെടുത്താനുള്ള വാശിയായിരുന്നു
                                                          എനിക്ക് നിന്നോടുള്ള പ്രണയം

                                                        • Pranayam (vaisakh: 9048557258)

                                                            jeevithathil orikalenkilum pranayichitundo
                                                            enkil theerchayayum vishamichirikum

                                                          • Ninakayi anu njan jeevikunath (vaisakh:904855258)

                                                              Ninakayi anu njan jeevikunath
                                                              ninakayi njan jeevikunath
                                                              ne ennileku varuna nimishthinayi
                                                              e janmam muzhuvanum kathorthu njan erikum
                                                              vaikathe varile ne

                                                            • My Sweet Heart..!!

                                                                LOVE is the hope you have when everything gone, the DREAMs you hold when you are alone, having someone to tolk to when none else is listening, being so in LOVE that nothing in your LIFE is MISSING. It's knowing I Luv U & I'll Luv U forever, LOVE is.....thinking of you every second.... That's what TRUE LOVE is ???

                                                              Love SMS Messages in Malayalam - Love SMS Text

                                                              Send short, cute and sweet messages of love to your lover and show your concern and feeling towards him or her. Love Messages always have a special way of touching lover's hearts.
                                                              Send one of these free Malayalam Love SMS Messages to your lover everyday. You can submit your Malayalam Love SMS messages for others to read and share..Click submit link below to submit new sms