Malayalam Love SMS Messages to share with your partner / Lover and show them how much you care for them. SMS Messages on Love in Malayalam. Love SMS for all occasion. Here you'll find a collection of the best mobile phone Love sms messages. If you are searching for some good Malayalam SMS, especially Love SMS in Malayalam, you are at the right place and you'll find the best Love Text messages here.

To submit your SMS and share it with others click the 'Submit Your SMS' link below

Sort By: Date Rating
  • Beautifully painfull 9400925348

      വിധിയും ഞാനും പിടിവലിയിലാണ്.... ജയിക്കാൻ ഞാനും... തോല്പ്പികാൻ ദൈവങ്ങളും.. കൂടെ അവളും

    • Beautifully painfull 9400925348

        ബന്ധങ്ങൾ ഹൃദയത്തിൽ നിന്നും ഉണ്ടാകണം അല്ലാതെ വെറും വാക്കുകളിൽ മാത്രം ആകരുത്. പിണക്കങ്ങൾ വാക്കുകളിൽ ഉണ്ടായാലും ഒരിക്കലും ഹൃദയത്തിലുണ്ടാകരുത്...:

      • Beautifully painfull 9400925348


          കൈയിൽ നാരങ്ങാ വെള്ളം കുടിക്കാൻ കാശിലേലും ഹിമാലയൻ യാത്ര പോണം എന്നാണ് ആഗ്രഹം...

        • Beautifully painfull 9400925348

            ഒരു നേരം പോക്കിന് എന്നെങ്കിലും കഴിഞ്ഞു പോയത് ആരോടെങ്കിലും പങ്ക് വെക്കുമ്പോൾ ,
            ഒരു തുള്ളി കണ്ണീര് പോലും വീഴാതെ നോക്കണേ പെണ്ണേ നീ...

          • Beautifully painfull 9400925348

              അകലങ്ങൾ നമ്മുടെ ഫ്രണ്ട്ഷിപ് അകറ്റിയാലും കാലം നമ്മെ പിരിച്ചാലും ഒരു മധുര സ്വപ്നമായി നിന്റെ സൗഹൃദം എന്നും എന്റെ മനസ്സിലുണ്ടാവും .

            • Beautifully painfull 9400925348

                വാക്കുകൾ വളരെ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക....
                കാരണം അത് കേട്ടയാൾക്ക് പൊറുക്കാൻ മാത്രമേ സാധിക്കൂ മറക്കുവാൻ സാധിക്കില്ല....

              • Beautifully painfull 9400925348

                  ആവശ്യത്തിലധികം ലുക്കുമില്ല,,,
                  സംസാരിച്ച് വീഴ്ത്താനുള്ള കഴിവുമില്ല...
                  പക്ഷെ എപ്പോഴെങ്കിലും എന്നേയും
                  തേടി ഒരു പെണ്ണ് വരുമെന്ന് വിശ്വസിക്കുന്നു.... വരുവോ ആവോ,,,,

                • Beautifully painfull 9400925348


                    സ്നേഹിക്കാൻ ഒരു മനസ്സുണ്ടെങ്കിൽ പിന്നെ കുറവുകൾക്കൊന്നും അവിടെ സ്ഥാനമില്ല...
                    കുറവുകൾ അറിഞ്ഞു
                    സ്നേഹിക്കുമ്പോഴാണ് സ്നേഹം ആത്മാർത്ഥമാകുന്നത്...

                  • Beautifully painfull 9400925348

                      പൊന്നു കൊണ്ട് മൂടാൻ എനിക്കാവില്ല പെണ്ണെ പക്ഷെ ജീവിതാവസാനം വരെ പൊന്നു പോലെ നോക്കി കൊള്ളാം എന്ന ചങ്കുറപ്പുണ്ട്‌

                    • Beautifully painfull 9400925348


                        വരാന്തയിലും ക്ലാസ്സ്‌ മുറികളിലും പങ്ക് വെച്ച നമ്മുടെ ആ സൗഹൃദം ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു നിധിയാണ്

                      • Beautifully painfull 9400925348

                          ഒരു ചെറുപുഞ്ചിരി കൊണ്ട്
                          തീരാവുന്ന പരിഭവങ്ങൾ
                          ആയിരിക്കും ചിലപ്പോൾ പലതും
                          പക്ഷേ ആരും ചിരിക്കാറില്ല കാരണം ചിരിയോക്കാൾ വലുതാണ് ആത്മാഭിമാനം...

                        • Add Whats app 9400925348

                            മനസ്സിലെ ഭാരങ്ങൾ ഇറക്കി വെച്ച് ഒരു യാത്ര പോവണം മടങ്ങി വരാത്ത ഒരു യാത്ര...

                          • Add Whats app 9400925348

                              കൈ വിട്ട് കളയാൻ എളുപ്പമാണ് .നേടി എടുക്കാൻ
                              അതി കഠിനവും .
                              ബന്ധങ്ങളെ എന്നും
                              കാത്തു സൂക്ഷിക്കുക ...

                            • Add Whats app 9400925348

                                നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കാന്‍ കഴിയുന്നത് നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര്ക്കാണ്...

                              • Add Whats app 9400925348

                                  ചുണ്ടുകൊണ്ട് ഒരുപെണ്കുട്ടിക്ക് നൽകുവാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം. അത്ചുമ്പനം അല്ല പുഞ്ചിരിയാണ്..

                                • Add Whats app 9400925348

                                    ജീവിതം ആരുടേയും മുന്നിൽ തോൽക്കുവാൻ ഉള്ളതല്ല. വിജയിച്ചു കാണിക്കുവാൻ ഉള്ളതാണു പ്രത്യേകിച്ച് നമ്മെ വെറുക്കുന്ന ആളുകൾക്ക് മുന്നിൽ ????????

                                  • Whats app 9400925348

                                      ജീവിതം പല വേഷങ്ങൾ തരുന്നു..
                                      സ്വപ്നങൾ പല കാഴ്ചകളും കാട്ടുന്നു..
                                      പക്ഷേ സ്നേഹം അത് നല്ല മനസ്സുള്ളവർ തരുന്ന സമ്മാനമാണ്

                                    • Love u 9400925348

                                        വാങ്ങാന്‍ ആളുണ്ടെങ്കിൽ
                                        തൂക്കി വിൽക്കാൻ ഉണ്ടായിരുന്നു...,
                                        പാതി ചത്ത, കരിപ്പിടിച്ച എന്റെ കുറേ സ്വപ്നങ്ങൾ...

                                      • Love u 9400925348

                                          ​​ചിലർ നമ്മുടെ ജീവിതത്തിൽ​​
                                          ​​ഒരു അനുഗ്രഹമായിരിക്കും.​​....
                                          ​​എന്നാൽ,,,,, മറ്റു ചിലർ​​
                                          ​​നമുക്ക് ഒരു പാഠമായിരിക്കും......​​

                                        • Love u 9400925348

                                            ചില തെലുങ്ക് പടം പോലായിട്ടുണ്ട് ജീവിതം സംഭവം സീരിയസ്സാണെങ്കിലും കാണുന്നവർക്കൊക്കെ കോമഡിയാണ്

                                          • Love u 9400925348

                                              സ്നേഹം ചെറുപ്പത്തിൽ സൗജന്യമായി ലഭിക്കുന്നു... യൗവ്വനത്തിൽ അതിനായി അദ്ധ്യാനിക്കേണ്ടി വരുന്നു... വാർദ്ധക്യത്തിൽ അതിനായി യാചിക്കേണ്ടി വരുന്നു...

                                            • Love u 9400925348

                                                ചില സമയത്ത് എനിക്ക് എന്നോട് തന്നെ പ്രേമം കൂടിയാൽ ഞാൻ എനിക്ക് തന്നെ ലവ് ലെറ്റർ എഴുതും.എന്നിട്ട് ഞാൻ തന്നെ അതിന് റിപ്ലൈ എഴുതി ഞാൻ തന്നെ എന്നെ കുറെ സ്നേഹിക്കും

                                              • Love u 9400925348

                                                  മറന്നു എന്ന് അഭിനയിക്കാനെ കഴിയൂ...................... ആർക്കും...... ആരെയും അങ്ങനെ മറക്കാൻ ഒന്നും കഴിയില്ല

                                                • Love u 9400925348

                                                    ജയിക്കണം എങ്കിൽ തോറ്റു പിന്മാറണം എന്ന് തോന്നുന്ന മനസിനെ എടുത്തു ദൂരെ കളയണം, പകരം അവിടെ വീണ്ടും നടന്നു തുടങ്ങണം എന്ന് പറയുന്ന മനസാണ് വേണ്ടത്

                                                  • Love u 9400925348

                                                      സങ്കടങ്ങള്‍ വാനോളമുണ്ട്. പക്ഷെ അരുടെയും മുന്നില്‍ കരയാന്‍ എനിക്കറിയില്ല.. കുഞ്ഞുനാള്‍ മുതല്‍ ചിരിച്ചാണ് ശീലിച്ചത്... അത് മാറ്റാനും കഴിയില്ല....

                                                    • Love u 9400925348

                                                        ഞാൻ ഒരിക്കലും തനിച്ചാവില്ലാ.. കാരണം എന്റെ സങ്കടങ്ങൾ എനിക്ക് വാക്ക് തന്നിട്ടുണ്ട് ആര് നിന്നെ കയ്യൊഴിഞ്ഞാലും മരണം വരെ ഞാൻ നിന്റെ കൂടെ ഉണ്ടാവുമെന്ന്...

                                                      • Love u 9400925348

                                                          ചിലർക്കൊക്കെ മെസ്സേജ് അയച്ചാൽ റിപ്ലയ്ക്ക് വേണ്ടി പഞ്ചായത്തു പൈപ്പിൽ വെള്ളം വരുന്നത് കാത്തു നിൽക്കുന്നത് പോലെ കാത്തു നിൽക്കണം...വന്നാൽ വന്ന് അത്രന്നെ...പുല്ല്...

                                                        • Whats app 9400925348

                                                            ഒരു പക്ഷേ നമ്മുടെ തലയിണകള്ക്ക് മാത്രമെ അറിയൂ നാം മറ്റുള്ളവര്ക്ക് മുന്നില് മറച്ച് പിടിച്ച ചില വേദനകളുടെ കണക്ക്

                                                          • Whats app 9400925348

                                                              എന്റെ മനസ്സിലും മഴ കാലം വന്നു .ഇനിയിപ്പോ പറയണ്ടല്ലോ ഫുൾ ചളി ആവും

                                                              മഴക്കാലമല്ലേ ...... ചളിയല്ലേ ...

                                                            • Whats app 9400925348

                                                                സ്നേഹിക്കാൻ അറിയാം സ്നേഹം അഭിനയിക്കാൻ അറിയില്ല .ചിലപ്പോൾ അതായിരിക്കും എന്റെ ഏറ്റവും വലിയ പരാജയവും

                                                              Love SMS Messages in Malayalam - Love SMS Text

                                                              Send short, cute and sweet messages of love to your lover and show your concern and feeling towards him or her. Love Messages always have a special way of touching lover's hearts.
                                                              Send one of these free Malayalam Love SMS Messages to your lover everyday. You can submit your Malayalam Love SMS messages for others to read and share..Click submit link below to submit new sms