Malayalam Love SMS Messages to share with your partner / Lover and show them how much you care for them. SMS Messages on Love in Malayalam. Love SMS for all occasion. Here you'll find a collection of the best mobile phone Love sms messages. If you are searching for some good Malayalam SMS, especially Love SMS in Malayalam, you are at the right place and you'll find the best Love Text messages here.

To submit your SMS and share it with others click the 'Submit Your SMS' link below

Sort By: Date Rating
  • പ്രണയം

      ജീവിതം ആരുടേയും മുന്നിൽ തോൽക്കുവാൻ ഉള്ളതല്ല. വിജയിച്ചു കാണിക്കുവാൻ ഉള്ളതാണു പ്രത്യേകിച്ച് നമ്മെ വെറുക്കുന്ന ആളുകൾക്ക് മുന്നിൽ ????????

    • പ്രണയം

        ആഗ്രഹിച്ചത്‌‌ വന്നില്ലെങ്കിൽ വരുന്നുത്‌ വരെ കാത്തിരിക്കും
        അല്ലാതെ
        എന്നോ വരുന്നതിന്റെ പിന്നാലെ പോകാറില്ല..!

      • പ്രണയം

          എത്രയെത്രയോ അദൃശ്യ പ്രണയങ്ങൾ !
          പറഞ്ഞ സ്നേഹത്തേക്കാൾ കൂടുതൽ പറയാത്ത
          സ്നേഹം ആണ് !
          ഏറ്റവും വലിയ ഭാഗ്യവും ആ പറയാത്ത
          പ്രണയമാവും

        • പ്രണയം

            എത്ര അവഗണിചാലും ജാഡ കാണിച്ചാലും ചിലര് നമ്മളോട് പിന്നെയും മിണ്ടി വരുന്നത് അവർക്ക് നമ്മളെ അത്രയും ഇഷ്ട്ടമായോണ്ട..
            അതു നമ്മൾ കാണാതെ പോകരുത്...♥♥

          • പ്രണയം

              ആദ്യമായ് തോന്നിയ ഇഷ്ടം
              ഒരിക്കലും മനസ്സില്‍ നിന്നും
              മായില്ല ....ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവുംസത്യമായ പ്രണയം..,

            • പ്രണയം

                സ്നേഹിക്കുന്ന ഒരുപാട് പേരെ നൊമ്പരപ്പെടുത്തി സ്നേഹിക്കുന്ന ഒരാളെ മാത്രം തേടിയുള്ള യാത്ര. . ഒളിച്ചോട്ടം

              • പ്രണയം

                  തെറ്റുകൾ കൊണ്ടല്ല തെറ്റ് ധാരണകൾ കൊണ്ടാണ് പല ബന്ധങ്ങളും മുറിഞ്ഞ് പോകുന്നത് ????

                • പ്രണയം

                    അറിയാൻ ആഗ്രഹിച്ചത് സ്നേഹം ആയിരിന്നു പക്ഷെ നീ എനിക്ക് പറഞു തന്നതോ...
                    വിരഹവും...

                  • പ്രണയം

                      മനസ്സിൽ ദേഷ്യം വെച്ചു കൊണ്ട് പുറത്തു എത്ര ചിരിച്ചു കാണിച്ചാലും ഒരു കാര്യമില്ല

                    • പ്രണയം

                        ആരെയും ഒഴിവാക്കുന്നതല്ല സ്വയം ഒഴിവാകുന്നതാണ്. വാശിയല്ല! പലരുടെയും വാശിയെ അതിജീവിക്കാനാണ്.....

                      • പ്രണയം

                          ചിലർ അങ്ങനെയാ നമ്മൾ എത്ര സ്നേഹിച്ചാലും നമ്മുടെ സ്നേഹം മനസിലാകില്ല ????????☝????☝????☝????

                        • പ്രണയം

                            സ്നേഹിക്കാൻ അറിയാം സ്നേഹം അഭിനയിക്കാൻ അറിയില്ല .ചിലപ്പോൾ അതായിരിക്കും എന്റെ ഏറ്റവും വലിയ പരാജയവും

                          • പ്രണയം

                              "വിങ്ങുന്ന ഹൃദയം എനിക്ക്
                              സമ്മാനിച്ചത്.
                              ഉറക്കമില്ലാത്ത രാവുകളാണ്.
                              നിന്നോട് കനിവു തോന്നിയ
                              കാലം
                              നീ എന്നെ സ്വപ്നം
                              കാണിച്ചുറക്കി.
                              സ്വപ്നങ്ങൾ വീണ്ടും

                            • പ്രണയം

                                ഞാന് നിന്നെ പ്രണയിച്ചത്എന്റെ ഹ്യദയം കൊണ്ട്തിരിച്ചറിഞ്ഞാണ്അല്ലാതെ കണ്ണുകള്കൊണ്ട് അളന്നല്ല.അതുകൊണ്ടാവും ഒരിക്കലും നിലക്കാത്തഒന്നായ് നിന്നോടുള്ളപ്രണയം ഇന്നും എന്നില് നിറഞ്ഞുനില്ക്കുന്നത്..

                              • എൻ പ്രണയിനിക്ക്

                                  വിധി എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം
                                  നിന്‍റെ പ്രണയമായിരുന്നു...

                                • എൻ പ്രണയിനിക്ക് HarShaN:7034426990

                                    കുറച്ചുകാലം തമ്മില് കാണാതെയും മിണ്ടാതെയും
                                    ഇരുന്നാല് അവളെ ഞാന് മറക്കുമെന്നാ ഇവിടെ
                                    പലരും കരുതുന്നത്....
                                    പക്ഷേ മരിച്ചാലും മറക്കൂലാന്ന് എനിക്കല്ലേ
                                    അറിയൂ...

                                  • എൻ പ്രണയിനിക്ക് HarShaN:7034426990

                                      എന്റെ ജീവൻ അണയാത്ത കാലത്തോളം സ്നേഹിക്കും നിന്നെ ഞാൻ ... എന്റെ ഹൃദയം തുടിക്കുന്ന കാലത്തോളം വെറുക്കില്ല

                                    • നഷ്ട്ട പ്രണയങ്ങൾ

                                        ഒരുമിച്ചു ജീവിക്കുന്ന പലരും മനസ്സിൽ സ്നേഹിക്കുന്നില്ല .പരസ്പരം സ്നേഹിച്ച പലർക്കും ഒരുമിച്ച് ജീവിക്കാനും കഴിയുന്നില്ല .....

                                      • നഷ്ട്ട പ്രണയം എൻ പ്രണയിനിക്ക് HarShaN:7034426990

                                          നീ അരികില്‍ ഉണ്ടാകുമ്പോള്‍ ഈ ലോകം മുഴുവന്‍ എന്‍റെ കാല്‍ കീഴിലായത് പോലെയായിരുന്നു...
                                          പക്ഷെ......
                                          ഇന്ന്....

                                        • എൻ പ്രണയിനിക്ക് HarShaN:7034426990

                                            നിന്നോട് പുറമേദേഷൃം കാട്ടാറുണ്ടെങ്കിലും എനിക്ക് ഒരിക്കലും നിന്നെ വെറുക്കാൻ കഴിയില്ല. അത്രയും സ്നേഹിച്ചു പോയി നിന്നെ.
                                            Fami

                                          • എൻ പ്രണയിനിക്ക് HarShaN:7034426990

                                              കരയാൻ ഞാൻ ഒരിക്കലും കൊതിച്ചിട്ടില്ല. പക്ഷെ ചില ഓർമ്മകൾ എന്നെയൊന്ന് ചിരിക്കാൻ പോലും അനുവദിച്ചില്ല.

                                            • എൻ പ്രണയിനിക്ക് HarShaN:703442690

                                                കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി കാണാതാകുമ്പോൾ മറക്കുമെന്ന് അവൾ കരുതി പക്ഷേ മറക്കാനാവാതെ കാത്തിരിക്കുകയാണ് ഞാൻ ഇന്നും

                                                miss you
                                                mami♥

                                              • എൻ പ്രണയിനിക്ക് HarShaN:7034426990

                                                  നിന്റെ വിരലിലെ നഖം പോലെയാണ് എനിക്ക് നിന്നോടുള്ള ♥സ്നേഹം
                                                  നീ എത്ര വെട്ടികളഞ്ഞാലും അത് വളര്‍ന്ന് കൊണ്ടിരിക്കും.....

                                                • ഉണ്ടകണ്ണി....

                                                    നിൻ കണ്ണുകളിലെ തിളക്കത്തിൽ എന്റെ മനം അസ്സ്‌ഥമാക്കുന്നു.
                                                    നിൻ പുഞ്ചിരിയിൽ ഞാൻ നിശ്ചലമായിനിന്നു പോകുന്നു.......

                                                  • മടിതട്ടിലെ പ്രണയം....

                                                      എന്റെ സങ്കടങ്ങൾ നിൻ മടിതട്ടിനോട് പറയണം
                                                      നിൻ വിരലുകൾ എൻ മുടികളെ സമാദാനിപ്പിക്കണം
                                                      നിന്റെ വിടാത്ത കണ്ണുകൾ എനിക്ക് ശക്തി പകർന്നു തരണം

                                                    • പ്രണയം

                                                        എന്റെ സങ്കടങ്ങൾ നിൻ മടിതട്ടിനോട് പറയണം
                                                        നിൻ വിരലുകൾ എൻ മുടികളെ സമാദാനിപ്പിക്കണം
                                                        നിന്റെ വാടാത്ത കണ്ണുകൾ എനിക്ക് ശക്തി പകർന്നു തരണം

                                                      • FEEL my LOVE

                                                          ആ മിഴി നിറയുമ്പോഴ് പിടയുന്നത് ഈ ഹൃദയമാണ് എന്നാല് ഈ ഹൃദയം പിടയുന്നത് കാണാ൯ ആ മിഴികള്ക് കഴിയുന്നില്ല

                                                        • FEEL my LOVE

                                                            നീ എന്റെ മയ്യിത്ത് കാണാന്‍ വരുമ്പോള്‍ നിന്റെ മുഖം നന്നായി മറക്കണം, നിന്റെ മുഖത്തുള്ള സന്തോഷത്തിന്റെ ചിരി എനിക്ക് കാണാതിരിക്കാന്‍ വേണ്ടിയെങ്കിലും

                                                          • FEEL my LOVE

                                                              "സ്വപ്നങ്ങളെ.. ഇനിയുമെന്നെ മോഹിപ്പിക്കാതിരിക്കുക"........................ "എനിക്ക് കിട്ടാതെ പോയ ആ മുന്തിരിക്ക് ഇന്നും മധുരം തന്നെയാണ്"

                                                            • FEEL my LOVE

                                                                മറക്കുമായിരുന്നു നീയെനിക്കൊരു കാഴ്ചവസ്തുവായിരുന്നെങ്കിൽ
                                                                മറന്നിരുന്നേനെ നീയെന്റെ ഹൃദയം കവർന്നില്ലായിരുന്നു എങ്കിൽ

                                                              Love SMS Messages in Malayalam - Love SMS Text

                                                              Send short, cute and sweet messages of love to your lover and show your concern and feeling towards him or her. Love Messages always have a special way of touching lover's hearts.
                                                              Send one of these free Malayalam Love SMS Messages to your lover everyday. You can submit your Malayalam Love SMS messages for others to read and share..Click submit link below to submit new sms