Malayalam Love SMS Messages to share with your partner / Lover and show them how much you care for them. SMS Messages on Love in Malayalam. Love SMS for all occasion. Here you'll find a collection of the best mobile phone Love sms messages. If you are searching for some good Malayalam SMS, especially Love SMS in Malayalam, you are at the right place and you'll find the best Love Text messages here.

To submit your SMS and share it with others click the 'Submit Your SMS' link below

Sort By: Date Rating
  • പതിനാലു നിമിഷം

      ഇന്നലെ കണ്ണിൽ കണ്ണിൽ നോക്കിയിരിക്കവേ അറിയാതൊന്നു കണ്ണ് ചിമ്മിയതിനു അവൾ പറയുവാ വല്ലോരും പറയുന്ന കേട്ടിട്ട് നീ എന്നെ നോക്കാതിരുന്നാൽ നിന്റെ കവിളിൽ എന്റെ പല്ല് പതിയും.

    • എൻ പ്രണയിനിക്ക്

        ചില ഇഷ്ടങ്ങൾ അങ്ങനെയാണു..
        അറിയാതെ നമ്മൾ ഇഷ്ടപ്പെട്ടു പോകും...
        ഒന്നു കാണാൻ ഒപ്പം നടക്കാൻ... കൊതി
        തീരാതെ സംസാരിക്കാൻ...

      • എൻ പ്രണയിനിക്ക് HarShaN:7034426990

          ഞാന്‍ നോക്കിയത് ഓളെ മൊഞ്ചും ഓളെ ഉപ്പാടെടെ ഏക്കറ് കണക്കിന് ഉള്ള റബ്ബർഒന്നുംമല്ല.....ഞാന്‍ നോക്കിയത് ഓളെ ഖല്‍ബും ഓള്‍ടെ കണ്ണുമാണ്

        • എൻ പ്രണയിനിക്ക് HarShaN:7034426990

            ടി
            നിന്നെഎനിക്ക് മറക്കാനാവില്ല.കാരണം ഞാൻ നിനക്ക് നൽകിയത് സ്നേഹിക്കുന്നുഎന്നവാക്ക് മാത്രംആയിരുന്നില്ല.എന്റെ ജീവിതംകൂടി ആയിരുന്നു

          • എൻ പ്രണയിനിക്ക് HarShaN:7034426990

              ശരിയാണ് അവളെന്റെ കണ്ണ് നിറച്ചിട്ടുണ്ട്.... ചങ്ക് തകർത്തിട്ടുണ്ട്...
              പക്ഷെ അവളെ സ്നേഹിച്ച പോലെ ഞാൻ വേറെ ഒന്നിനെയും സ്നേഹിച്ചിട്ടില്ല....

            • എൻ പ്രണയിനിക്ക് HarShaN:7034426990

                പിണങ്ങാനും ഇണങ്ങാനും
                കളിയാക്കാനും കരളില് കൊണ്ട്
                നടക്കാനും എനിക്ക്
                നീ മാത്രമേ ഉള്ളൂ....
                miss_you

              • പ്രണയം HarShaN:7034426990

                  മുഖത്തെ മൊഞ്ച്‌ കണ്ട ഏത്‌ പെണ്ണും വീഴും...പക്ഷെ മനസ്സിന്റെ മൊഞ്ച്‌ കണ്ട്‌ ഒരു പെണ്ണു വീണാൽ അവനാണു യഥാർത്ഥ മൊഞ്ചൻ..

                • എൻ പ്രണയിനിക്ക് HarShaN:7034426990

                    "മരണം വരേയുംഎന്നോടൊപ്പംനീയുംനിന്നോടൊപ്പംഞാനുംഉള്ളപ്പോൾ നമ്മൾ എന്തിനു ദുഖിക്കണം...അടുത്ത് ഇല്ലേലും മനസ്സ് നിറയെ നീയുംനിന്റെ ഓർമകളുംഉണ്ട്‌"...,,

                  • നഷ്ട പ്രണയം HarShaN:7034426990

                      എന്റെ കഴിവുകൾ മാത്രം കണ്ട് എന്നെ പ്രേമിക്കുന്ന പെണ്‍കുട്ടിയെക്കാൾ ... എനിക്ക് വേണ്ടത് എന്റെ കുറവുകൾ മനസ്സിലാക്കി എന്നെ സ്നേഹിക്കുന്നവളെയാണ്....

                    • FEEL my LOVE

                        അവളെ നേരില്‍ കാണുന്നതിലെറെ എനിക്കിഷ്ടം മനസില്‍ കാണുന്നതാണ്.അതാവുബ്ബോള്‍ ആ സമയത്തെക്കിലും അവള്‍ എന്റെത് മാത്രമാവുമല്ലോ

                      • FEEL my LOVE

                          പെണ്ണിന്റെ സൗന്ദര്യം കണ്ട് പ്രണയമെന്ന അനുരാഗത്തിൽ വീണു പോയവരിൽ പലർക്കും വേദനകൾ മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളൂ...അപ്പോഴാണ് പലർക്കും മനസ്സിലാക്കാൻ കഴിഞ്ഞത് ...പെണ്ണിന്റെ പുറമേ കാണുന്ന സൗന്ദര്യം അവരുടെ ഹൃദയത്തിൽ ഇല്ലെന്നുള്ള സത്യം

                        • love you.

                            "സംസാരിക്കാൻ താല്പര്യം ഇല്ലാത്തവരിൽനിന്നും
                            ഉത്തരം കാത്തു
                            നിൽക്കുന്നതിനെക്കാൾ നല്ലത്.
                            സംസാരിക്കുന്നവരുടെ വാക്കുകൾക്ക്
                            കാതോർക്കുന്നതാണ്"...

                          • love you.

                              ആശിച്ചതൊന്നും ദൈവം എനിക്ക്
                              തന്നിട്ടില്ല.....
                              പക്ഷേ എനിക്കുറപ്പുണ്ട്.....,;
                              ദൈവം ഞാനാശിച്ചതിലും കൂടുതൽ
                              എനിക്കായികാത്തു വെച്ചിട്ടുണ്ടെന്ന്...

                            • love you.

                                സ്നേഹം അഭിനയിക്കുന്നവർക്ക്
                                നഷ്ടമാകുന്നത്
                                വെറുമൊരു വാക്കുമാത്രമാണ്......!
                                .
                                പക്ഷെ, ,,,,,
                                അത് വിശ്വസിക്കുന്നവർക്ക് അവരുടെ
                                ജീവിതവും...!????

                              • love you.

                                  കളവ് പറയുന്ന ചുണ്ടുകളേക്കാൾ എനിക്കിഷ്ടം കഥ പറയുന്ന കണ്ണുകളെയാണ്

                                • love you....

                                    എന്റെ ഉളളിലെ അവസാന ശ്വാസം നിലക്കും വരെയം ഒരിറ്റു സ്നേഹം നിനക്കായ് ബാക്കി ഉണ്ടാകും. ഇതെന്റെ വാക്ക്... ????

                                  • love you....

                                      പുഞ്ചിരിയെക്കാൾ വിലയുണ്ട് കണ്ണുനീരിന് കാരണം പുഞ്ചിരി കാണുന്നവര്കെല്ലാം നൽകാം പക്ഷെ കണ്ണുനീർ സ്നേഹിക്കുന്നവർകു മാത്രമേ നൽകാൻ കഴിയുള്ളൂ....❣

                                    • love you....

                                        മനസ്സിപ്പോഴും ഓൾടെ പുഞ്ചിരിയിൽ ഉടക്കി കിടക്കുന്നു. ...

                                        ഓർമ്മകൾക്ക് കാഠിന്യം ഏറുകയാണ്. .

                                        ഒരു സമാധാനവും ഇല്ല????????????????

                                      • love you..

                                          നിറങ്ങൾ ഇല്ലാത്ത എന്റെ ലോകത്തു നിറങ്ങളായി നീ വരുന്നതും കാത്തു നിൽക്കുകയാണ് ഞാൻ .....

                                        • love you..

                                            ഞാൻ അറിയാതെ എന്നിലെ
                                            ചിരി മാഞ്ഞുകൊണ്ടിരിക്കുന്നു .

                                            നിങ്ങളറിയാതെ നിങ്ങളിൽ
                                            നിന്ന് ഞാനെന്ന സൗഹൃദവും

                                          • പ്രണയം

                                              സൗന്ദര്യത്തെ സ്നേഹിക്കരുത്, നിങ്ങളുടെ ജീവിതം ആരാണോ സുന്ദരമാക്കുന്നത് അവരെ സ്നേഹിക്കുക

                                            • പ്രണയം

                                                കരയാൻ ഞാൻ ഒരിക്കലും കൊതിച്ചതല്ല. പക്ഷേ ചില ഓർമ്മകൾ എന്നെയൊന്ന് ചിരിക്കാൻ പോലും അനുവദിച്ചില്ല.... ????

                                              • പ്രണയം

                                                  എഴുത്തുകളിൽ മുഴുവൻ നീ ആയിരുന്നു..... എഴുതി തീർത്തത് എന്റെ ജീവിതവും..... നീ അറിയുന്നില്ല എന്ന തിരിച്ചറിവിലും ഇന്നും ഈ എഴുത്ത് തുടരുന്നത്..... എന്നെങ്കിലും നീ മാത്രം എല്ലാം അറിയണം എന്ന ആഗ്രഹത്താൽ മാത്രമാണ്....!!!

                                                • പ്രണയം

                                                    നഷ്ട്ടമായത് എല്ലാം ഇന്നു എനിക്ക് നേടി എടുക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ
                                                    എന്റെ ഏറ്റവും വലിയ നഷ്ട്ടമായ നിന്നെ തേടി ആയിരിക്കും ഞാൻ ആദ്യം വരുന്നത്... ❤

                                                  • പ്രണയം

                                                      പരിഭവങ്ങള് പറയണം.. ഇടയ്ക്ക് പിണങ്ങണം..മൗനം കൊണ്ടെന്നെ നോവിക്കണം. അപ്പോഴേ...അപ്പോള് മാത്രമേ..എനിക്ക് നിന്നെവീണ്ടും വീണ്ടും സ്നേഹിക്കാനാകൂ...❤????

                                                    • പ്രണയം

                                                        മനസ്സിപ്പോഴും ഓൾടെ പുഞ്ചിരിയിൽ ഉടക്കി കിടക്കുന്നു. ...

                                                        ഓർമ്മകൾക്ക് കാഠിന്യം ഏറുകയാണ്. .

                                                        ഒരു സമാധാനവും ഇല്ല????????????????

                                                      • പ്രണയം

                                                          ശരീരം മാത്രമെ ജീവനോടെ ബാക്കിയുള്ളു,മനസ്സിനെ ആരൊക്കയൊ ചേര്ന്ന്കൊന്നു.

                                                        • പ്രണയം

                                                            "അസൂയയാണെനിക്കു......!!! ????നിന്നെ തഴുകുന്ന കാറ്റിനോട്....!!!????നിന്റെ പാദസ്പര്ശ്ശം ഏല്ക്കുന്ന മണ്ണിനോട്....!!!????പിന്നെ....,പിന്നെ നിന്റെ സ്നേഹംചെന്നു ചേരുന്ന എന്തിനോടും....????അസൂയയാണെനിക്ക്

                                                          • പ്രണയം

                                                              ആയിരം കൊല്ലം ഈ
                                                              ഭൂമിയിൽ ജീവിക്കുന്നതിനേ
                                                              ക്കാൾ എനിക്കിഷ്ട്ടം
                                                              എന്നെ സ്നേഹിക്കുന്നവരുടെ
                                                              കൂടെ ഒരുദിവസമെങ്കിലും ജീവിക്കുന്നതാണ്

                                                            • പ്രണയം

                                                                എന്റെ ജീവൻ അണയാത്ത കാലത്തോളം സ്നേഹിക്കും നിന്നെ ഞാൻ ... എന്റെ ഹൃദയം തുടിക്കുന്ന കാലത്തോളം വെറുക്കില്ല

                                                              Love SMS Messages in Malayalam - Love SMS Text

                                                              Send short, cute and sweet messages of love to your lover and show your concern and feeling towards him or her. Love Messages always have a special way of touching lover's hearts.
                                                              Send one of these free Malayalam Love SMS Messages to your lover everyday. You can submit your Malayalam Love SMS messages for others to read and share..Click submit link below to submit new sms