Malayalam Love SMS Messages to share with your partner / Lover and show them how much you care for them. SMS Messages on Love in Malayalam. Love SMS for all occasion. Here you'll find a collection of the best mobile phone Love sms messages. If you are searching for some good Malayalam SMS, especially Love SMS in Malayalam, you are at the right place and you'll find the best Love Text messages here.

To submit your SMS and share it with others click the 'Submit Your SMS' link below

Sort By: Date Rating
  • പറയാൻ മറന്നത്‌

      ലോകത്ത് ഇത്രേം ആൾക്കാർ ഉണ്ടായിട്ടും കൃതൃമായി നമ്മളെ വേണ്ടാത്തവരെ തന്നെ പോയി ഇഷ്ടപെടുന്നത് എന്തിനാണെന്ന് ഓർക്കുമ്പോഴാണ്.......

    • പറയാൻ മറന്നത്‌

        വിരഹം ഒരു ക്രൂരമായ തമാശയാണ്
        ജീവിച്ചിരിക്കുമ്പോൾ തന്നെ
        ജീവനില്ലാത്ത അവസ്ഥ

      • പറയാൻ മറന്നത്‌

          പിന്തുടരാൻ വഴികളില്ല
          അഗ്രഹിക്കാൻ മോഹങ്ങൾ ഇല്ല
          കൊട്ടി അടക്കാൻ
          തുറന്നിട്ട വതിലുകളില്ല
          ആകെ ഉള്ളത്
          വഴിതെറ്റിയ ഒരു ജീവിതവും
          വേദനയാൽ തളർന്നു ഉറങ്ങുന്ന
          ഒരു മനസ്സും..

        • പറയാൻ മറന്നത്‌

            സത്യത്തിൽ നിന്നെ ഞാൻ സ്നേഹിച്ചതിനെക്കാൾ കൂടുതൽ എന്‍റെ കണ്ണുകൾ ആണ് സ്നേഹിച്ചതെന്നു തോനുന്നു...
            നിന്നെകുറിച്ച്
            ഓർക്കുന്ന ഓരോ നിമിഷവും അറിയാതെ എന്‍റെ കണ്ണുകൾ നിറയുന്നു...

          • പറയാൻ മറന്നത്‌

              എത്ര ആട്ടി വിട്ടാലും ദേഷ്യത്തിന്റെ
              ഒരു കണിക പോലും ഇല്ലാതെ
              സ്നേഹിക്കുന്ന ചിലര്‍ ഉണ്ട്....

              മറക്കണം എന്ന് പറഞ്ഞാലും
              ആ ഓര്‍മകളെ മറവിയുടെ
              കയത്തിലോട്ടു തള്ളി വിട്ടാലും
              എനിക്ക് മറക്കാന്‍ പറ്റില്ല എന്ന്
              പറഞ്ഞു നമ്മളോട് അടുത്ത് വരുന്ന
              ചില സ്നേഹങ്ങള്‍....

              എത്ര ദൂരെ പോയാലും...
              എത്ര കാലം കാണാതിരുന്നാലും..
              ആ സ്നേഹങ്ങള്‍ അവസാനിക്കുന്നില്ല

            • പറയാൻ മറന്നത്‌

                പറഞ്ഞ് പറഞ്ഞ് ഒന്നും പറയാനില്ലാതാകുന്ന ഒരു ദിവസം വരും.......നിശബ്ദതയ്ക്ക് അർത്ഥങ്ങൾ നഷ്ട്ടമാകുന്ന ഒരു ദിവസം.....പ്രണയം അവസാനിക്കുന്നത്അവിടെയാണ് .........ജീവിതം തുടങ്ങുന്നതും.....

              • FEEL my LOVE

                  ????????????എഴുതാൻ മറന്ന ജീവിതകഥയിൽ എൻ ജീവിതം ഞാൻ തന്നെ എഴുതുന്നു അതിൽ വില്ലനും നടനും ഞാൻ തന്നെ ആണ്

                • എൻ പ്രണയിനിക്ക്

                    ചില ചതികളിൽ നാം ദുഃഖിക്കുന്നത് ചതിക്കപ്പെട്ടത് കൊണ്ടല്ല,...നാം ഒരുപാട് സ്നേഹിച്ചവർ ആണല്ലോ നമ്മെ ചതിച്ചതു എന്ന വേദനകൊണ്ടാണ്

                  • മാലഖയെ സ്നേഹിച്ച ചെകുത്താൻ

                      എന്നെ വേണ്ട എന്ന് പറഞ്ഞവളെ

                      ഈ മണ്ണിൽ എനിക്കും വേണ്ട

                    • ഓളോട് പോകാൻപറ

                        #നീ()
                        ????അങ്ങ് ഇട്ടേച്ച് പോയപ്പോള് ഞാ൯???? തോറ്റെന്ന് കരുതിയെങ്കിൽ നിനക്ക് തെറ്റി പെണ്ണേ????
                        സപ്ലി എഴുതി എടുക്കും നുമ്മ????
                        നിന്റെ്
                        #അനിയത്തിയേ ????????

                      • പറയാൻ മറന്ന പ്രണയം

                          ഈ ചിരി മായില്ലാ. മരിക്കുo വരെ...
                          മനസ്സിൽ ഒരു മുറിവും സമ്മാനിച്ച അവൾ അകലേക്ക് പോയി മറഞ്ഞപ്പോൾ ...പിടയുന്ന എന്റെ നെഞ്ചിൽ ഇന്നും അവള്ക്ക് ഒരിടം ഉണ്ട്

                        • പറയാൻ മറന്ന പ്രണയം

                            നാണമില്ലേ ..... കണ്ണുനീരേ
                            നിനക്ക്...
                            ആരെങ്കിലും എന്തെങ്കിലും
                            പറഞ്ഞെന്ന് വച്ച് ഇറങ്ങി യങ്ങ്
                            പോകുവാൻ അയ്യേ.......

                          • പറയാൻ മറന്ന പ്രണയം

                              ഈ പുഞ്ചിരിക്ക് പിന്നിൽ ഒരു കഥയുണ്ട് സ്നേഹിച്ചിട്ടും സ്നേഹിക്ക പെടാത്ത ആരും വായിക്കാതെ പോയ ഒരു ജീവന്റെ കഥ ..

                            • പറയാൻ മറന്ന പ്രണയം

                                ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം മരണമല്ല........... ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരുപാട് സ്നേഹിക്കുന്നവരുടെ മനസ്സില് നാം മരിക്കുന്നതാണ്....

                              • പറയാൻ മറന്ന പ്രണയം

                                  നമ്മുടെ അസാന്നിദ്ധ്യത്തിലും അവർ സന്തോഷത്തിലാണെങ്കിൽ
                                  നമ്മളെ അവർക്ക് വേണ്ട എന്നല്ല.
                                  നമ്മളേക്കാൾ പ്രീയപ്പെട്ടവർ ഉണ്ടെന്നാണ്

                                • പറയാൻ മറന്ന പ്രണയം

                                    ജീവിതം എന്താ എന്ന് ശെരിക്കും പഠിച്ചു.... എല്ലാം വലിച്ചെറിഞ് ഇനി പുതിയജീവിതം തുടങ്ങണം...????????????

                                  • പറയാൻ മറന്ന പ്രണയം

                                      ചില അവഗണനകൾ ഒക്കെ നല്ലതാണ്... നാം ആരുടെയും ആരുമല്ല എന്ന തിരിച്ചറിവുകൾക്ക്‌

                                    • പറയാൻ മറന്ന പ്രണയം

                                        ഓരോ തവണ നീ എന്നെ
                                        വേദനിപ്പിച്ചപ്പൊഴും ഞാന് നിന്നെ
                                        വെറുക്കുകയായിരു
                                        ന്നില്ല...മറിച്ച് അത് എനിക്ക്
                                        നിന്നോടുള്ള സ്നേഹത്തിന്റെ ആഴം
                                        മനസ്സിലാക്കി തരുകയായിരുന്നു

                                      • എന്റെ ആദ്യ പ്രണയം

                                          തിരിച്ചു കിട്ടാത്ത സ്നേഹത്തിനു പിറകേ...
                                          അലയുന്നത് മരണത്തിനു തുല്യമാണെന്ന് അറിയാം....,
                                          എങ്കിലും...,.
                                          എവിടെയൊക്കെയോ..,.. ഒരു പ്രതീക്ഷ.....

                                        • എന്റെ ആദ്യ പ്രണയം

                                            ജീവിതം ആരുടെയും മുന്നിൽ തോൽക്കാൻ ഉള്ളതല്ല ... ജയിച്ച് കാണിക്കാൻ ഉള്ള താണ് .... പ്രത്യേകിച്ച് നമ്മെ വെറുക്കുന്നവരുടെ മുന്നിൽ...
                                            ..........☝????❤????????

                                          • എന്റെ ആദ്യ പ്രണയം

                                              ആഴത്തിലുള്ള സ്നേഹമാണ് ലോകത്തിലെ ഏറ്റവും വലിയ വേദന ...........;
                                              കാരണം നമ്മുടെ സ്നേഹം അവരുടെ ജീവിതത്തിൽ ഒന്നും അല്ലായിരുന്നു എന്നറിയുമ്പോൾ അത് നമ്മളെ ഒരുപാട് വേദനിപ്പിക്കുന്നു .............!

                                            • എന്റെ ആദ്യ പ്രണയം

                                                പുഞ്ചിരിയെക്കാള് വിലയുണ്ട് കണ്ണുനീരിനു .????കാരണം-പുഞ്ചിരി കാണുന്നവര്ക്കെല്ലാം നല്കാം .????പക്ഷെ-കണ്ണുനീര് സ്നേഹിക്കുന്നവര്ക്ക്മാത്രമേ നല്കാന് കഴിയുള്ളൂ...

                                              • എന്റെ ആദ്യ പ്രണയം

                                                  ഞാൻ എന്തിനാ വിളിക്കുന്നേ വേണോങ്കിൽ അവൾ ഇങ്ങോട്ട് വിളിക്കട്ടെ അതല്ലെ...
                                                  ......????ഹിറോയിസ്സം????...

                                                  ഇന്നേക്ക്. .രണ്ട് വർഷമവുന്നു..????????

                                                • എന്റെ ആദ്യ പ്രണയം

                                                    എന്‍റെ എഴുത്തുകളില്‍ എന്തെങ്കിലും നല്ലത് കാണുന്നുവെങ്കില്‍ അത് അവളുടെ സമ്മാനമാണ്, അവളില്‍ നിന്നും ആകെ കിട്ടിയത് എന്നിലെ എഴുത്തു കാരനെ മാത്രം ????????????

                                                  • എന്റെ ആദ്യ പ്രണയം

                                                      മുറിച്ചു
                                                      കടക്കാനാവാത്ത
                                                      അകലം തീർത്താണ്,
                                                      മൗനത്തിന്റെ
                                                      മടിയിലേക്കുള്ള
                                                      ഓർമ്മകളുടെ
                                                      മടക്കം...

                                                    • എന്റെ ആദ്യ പ്രണയം

                                                        #ഇഷ്ടമല്ല എന്ന് പറഞ്ഞ അടുത്ത
                                                        നിമിഷം മുതൽ നിന്നിൽ നിന്നും
                                                        അകന്നത് #ആത്മാർത്ഥ ഇല്ലാത്തതു
                                                        കൊണ്ടല്ല... #ആണായതുകൊണ്ടാ...????????????????

                                                      • എന്റെ ആദ്യ പ്രണയം

                                                          യാത്ര പറഞ്ഞു പിരിഞ്ഞു,

                                                          പാതി വഴിയിലെത്തുമ്പോയും ഒരു പിൻ വിളിക്കായ് മനസ്സ് കൊതിക്കുന്നുണ്ടെങ്കിൽ......

                                                          വേർപ്പെട്ടു പോയ ആ വേദനയുടെ പേരാണു സൗഹൃദം

                                                        • എന്റെ ആദ്യ പ്രണയം

                                                            എന്റെ നല്ല സമയത്തെ മാത്രമല്ല ഞാൻ ഇഷ്ടപ്പെടുന്നത്.. എന്റെ മോശ സമയത്തെയും ഞാൻ ഇപ്പേൾ ഇഷ്ടപ്പെടുന്നു.. കാരണം .ആ സമയത്താണ് എനിക്ക് ശരിക്കും മനസിലാക്കാൻ കഴിഞത് ആരെയാണ് ഞാൻ എന്റെ ॥ സ്വന്തം॥ എന്നു വിളിക്കേണ്ടതെന്ന്

                                                          • എന്റെ ആദ്യ പ്രണയം

                                                              *സ്നേഹത്തിന്റെ പറ്റു പുസ്തകം തുറന്നു നോക്കിയപ്പോഴാണ്കൊടുത്തതിന്റെ പകുതി പോലും തിരിച്ച് കിട്ടിയിട്ടില്ലാന്നു മനസ്സിലാവുന്നത്...
                                                              അതൊണ്ട് ഒരു കാര്യം തീരുമാനിച്ചു വേണ്ടാത്തവർക്ക് വാരിക്കൊരി കൊടുക്കുന്ന പരീപാടി നിർത്തി...
                                                              ഇനി അവിശ്യക്കാർക്ക് മാത്രം.....????

                                                            • എൻ പ്രണയിനിക്ക് HarShaN:7034426990

                                                                ഇന്ന് നീ മറക്കാൻ ശ്രമിച്ചതെല്ലാംനാളെ നിനക്ക് ഓർക്കാൻ കഴിഞ്ഞേക്കാം.പക്ഷേ ഇന്ന് നിനക്ക് നഷ്ടമായതൊന്നും നാളെ തിരിച്ച് കിട്ടീ എന്ന് വരില്ല......
                                                                miss you

                                                              Love SMS Messages in Malayalam - Love SMS Text

                                                              Send short, cute and sweet messages of love to your lover and show your concern and feeling towards him or her. Love Messages always have a special way of touching lover's hearts.
                                                              Send one of these free Malayalam Love SMS Messages to your lover everyday. You can submit your Malayalam Love SMS messages for others to read and share..Click submit link below to submit new sms